Latest NewsKerala

തൃശ്ശൂരില്‍ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു

തൃശ്ശൂര്‍: തൃശ്ശൂരില്‍ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ഇരിങ്ങാലിക്കുട പുല്ലൂര്‍ ആനുരുളി പാടത്താണ് വള്ളം മറിഞ്ഞ് യുവാവ് മരിച്ചത്. പുല്ലൂര്‍ സ്വദേശി അനീഷ് (26) ആണ് വള്ളം മറിഞ്ഞ് മരിച്ചത്. ഇന്നലെ മീന്‍ പിടിയ്ക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

Also Read : തലസ്ഥാനത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button