Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -17 July
സൂപ്പർതാരമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് അമേരിക്കയിലേക്ക്
മാഞ്ചസ്റ്റർ: പ്രീ-സീസണ് പര്യടനത്തിനായി അമേരിക്കയിലേക്ക് തിരിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിനൊപ്പം അവരുടെ സൂപ്പര്‍ താരം അലക്സിസ് സാഞ്ചെസ് ഇല്ല. വിസ ലഭിക്കാത്തതിനാലാണ് അമേരിക്കയിലേക്ക് ടീമിനൊപ്പം പോകാന്‍ കഴിയാതതെന്ന്…
Read More » - 17 July
അമ്മ കുളിക്കുന്നത് ഒളിഞ്ഞ് നോക്കി, സുഹൃത്തിനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി
ഹൈദരാബാദ്: അമ്മ കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയ സുഹൃത്തിനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. 23കാരനാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിലെ സെരിലിംഗപള്ളിയിലാണ് സംഭവം. READ ALSO: Search കൊലപ്പെടുത്തി കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയെ…
Read More » - 17 July
ആറുവയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി 24കാരന്
ന്യൂഡല്‍ഹി: ആറുവയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി 24കാരന്. നാടോടിയായി തെരുവില്‍ കഴിയുന്ന 24 കാരനാണ് സെന്‍ട്രല്‍ ഡല്‍ഹിയിലെ മിന്േറാ റോഡിന് സമീപം തെരുവില്‍ താമസിക്കുന്ന നാടോടി കുടുംബത്തിലെ ആറുവയസുകാരിയെ…
Read More » - 17 July
കുമാരസ്വാമിയെ പീഡിപ്പിച്ച് താഴെയിറക്കുമെന്ന് കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ
ബെംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമിയുടെ പ്രസംഗത്തിന് ശേഷം വിവാദങ്ങൾ ഉയർന്ന് വരുകയാണ്. സഖ്യസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് വിഷം കുടിക്കുന്നത് പോലെയാണെന്ന് സൂചിപ്പിച്ചായിരുന്നു കുമാരസ്വാമി പൊതുപരിപാടിക്കിടെ പൊട്ടികരഞ്ഞത്. ഇതോടെ കോണ്‍ഗ്രസ്-ജെഡിഎസ്…
Read More » - 17 July
ശരീഅത്ത് നിയമത്തിന്റെ പേര് പറഞ്ഞ് ഭർതൃപിതാവിനൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ചു: പരാതിയുമായി യുവതി
ലഖ്നൗ: ശരീഅത്ത് നിയമത്തിന്റെ പേരില്‍ മുസ്ലിം യുവതിയോട് ക്രൂരമായി പെരുമാറിയെന്ന് ആരോപണം. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ യുവതി പരാതി നൽകി. യുവതിയെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിവാക്കിയ…
Read More » - 17 July
പ്രമുഖ സിനിമ-സീരിയല്‍ നടി അന്തരിച്ചു
ലക്നോ: പ്രമുഖ സിനിമ-സീരിയല്‍ നടി റിത ബാദുരി അന്തരിച്ചു. 62 വയസായിരുന്നു. വൃക്ക സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1968ല്‍ പുറത്തിറങ്ങിയ തേരി തലാഷ്…
Read More » - 17 July
പോണ് വീഡിയോകള്‍ കുഞ്ഞുങ്ങളെ ക്രൂരന്മാരാക്കുന്നു, അഞ്ച് കുട്ടികള്‍ എട്ട് വയസുകാരിയെ ബല്ത്സംഗം ചെയ്തു
സഹസ്പൂര്‍: അശ്ലീല ചിത്രങ്ങള്‍ കുട്ടികളെ പോലും ക്രൂരന്മാരാക്കുകയാണ്. ഇത്തരത്തില്‍ അശ്ലീല ചിത്രം കണ്ട ശേഷം പ്രായപൂര്‍ത്തിയാകാത്ത അഞ്ച് ആണ്‍കുട്ടികള്‍ ചേര്‍ന്ന് എട്ട് വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.…
Read More » - 17 July
ഗോഹത്യയുടെ പേരിലുള്ള കൊലപാതകങ്ങൾ; നിർണായക തീരുമാനവുമായി സുപ്രീം കോടതി
ന്യൂഡൽഹി: ഗോഹത്യയുടെ പേരിലുള്ള കൊലപാതകങ്ങൾക്കെതിരെ നിർണായക ഉത്തരവുമായി സുപ്രീംകോടതി. ആൾക്കൂട്ട ആക്രമണം തടയാൻ കർശന നിയമം വേണമെന്ന് സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. അതേസമയം വിഷയത്തിൽ ശക്തമായ നടപടി…
Read More » - 17 July
ബിഷപ്പ് ഫ്രാങ്കോ ചുമതലയേറ്റ ശേഷം തിരുവസ്ത്രം ഉപേക്ഷിച്ചത് 18 കന്യാസ്ത്രീകള്‍: ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
കോട്ടയം : കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പായി ചുമതലയേറ്റ ശേഷം തിരുവസ്ത്രം ഉപേക്ഷിച്ച് പോയത് പതിനെട്ടോളം പേരെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ പലരും…
Read More » - 17 July
കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തീരത്തടിഞ്ഞ ബാര്‍ജിലെ ജീവനക്കാരെ രക്ഷപ്പെടുത്തി
ആലപ്പുഴ: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തീരത്തടിഞ്ഞ ബാര്‍ജിലെ ജീവനക്കാരെ രക്ഷപ്പെടുത്തി. ആലപ്പുഴ വണ്ടാനം നീര്‍ക്കുന്നത്ത് നിയന്ത്രണം തെറ്റി തീരത്തടിഞ്ഞ ബാര്‍ജിലെ ജീവനക്കാരെയാണ് നാവികസേനയുടെ ഹെലികോപ്ടര്‍ എത്തി രക്ഷപെടുത്തിയത്. ബാര്‍ജിലുണ്ടായ…
Read More » - 17 July
പരമാവധി വിലയിൽ തന്നെ തങ്ങളുടെ ഉത്പന്നങ്ങൾ വില്‍കണമെന്ന് കർശന നിലപാടെടുത്ത് ആപ്പിൾ
ന്യൂഡൽഹി: കമ്പനി നിശ്ചയിച്ച പരമാവധി ചില്ലറ വിലയില്‍ തന്നെ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്കേണ്ടതാണെന്നും അങ്ങനെ ചെയ്യാത്ത കച്ചവടക്കാരെ കരിമ്പട്ടികയിൽ പെടുത്തുമെന്ന് ചില്ലറ വ്യാപാരികളോട് ആപ്പിളിന്റെ കർശന മുന്നറിയിപ്പ്.…
Read More » - 17 July
എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റ സംഭവം: എസ് ഡി പിഐ പ്രവർത്തകൻ അറസ്റ്റിൽ
കോഴിക്കോട്: പേരാമ്പ്ര അരിക്കുളത്ത് എസ്.എഫ്.ഐ പ്രാദേശിക നേതാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ. കാരാട് സ്വദേശി മുഹമ്മദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമി സംഘത്തിൽ…
Read More » - 17 July
തനിക്ക് വധഭീഷണി ഉണ്ടെന്ന് ശശി തരൂര്‍
തിരുവനന്തപുരം: തനിക്ക് വധഭീഷണി ഉള്ളതായി ശശി തരൂര്‍ എംപി. തന്നോട് രാജിവെച്ച് പാക്കിസ്ഥാനിലേക്ക് പോകണമെന്നും അല്ലെങ്കില്‍ വധിക്കുമെന്നും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയെന്ന് ശശി തരൂര്‍ പറഞ്ഞു.…
Read More » - 17 July
കാലവര്‍ഷക്കെടുതിയില്‍ ഒരു മരണം കൂടി; യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം: കാലവര്‍ഷക്കെടുതിയില്‍ ഒരു മരണം കൂടി. മുണ്ടക്കയത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോരുത്തോട് അമ്പലവീട്ടില്‍ ദീപു ആണ് മരിച്ചത്. അഴുതയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 17 July
അനധികൃത ദത്ത് നൽകൽ :മിഷണറീസ് ഓഫ് ചാരിറ്റി ചൈൽഡ് ഹോമുകളിൽ പരിശോധന
ന്യൂഡൽഹി: മദർ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിൽ നടത്തി വരുന്ന ചൈൽഡ് കെയർ ഹോമുകളിൽ പരിശോധന. കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ ചൈൽഡ് കെയർ ഹോമിൽ നിയമപരമല്ലാതെ…
Read More » - 17 July
കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍
അഞ്ചല്‍: കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസില്‍ രണ്ടാം പ്രതിയായ അഞ്ചല്‍ സ്വദേശി ആസിഫാണ് കീഴടങ്ങിയത്. കേസില്‍ പനയഞ്ചേരി സ്വദേശി…
Read More » - 17 July
ബസ് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു
കണ്ണൂര്‍: ബസ് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. ആന്ധ്രയില്‍ നിന്നും തീര്‍ത്ഥാടകരുമായി വന്ന ബസ് കണ്ണൂര്‍ പുതിയതെരുവില്‍ മരത്തിലിടിച്ചാണ് ഒരാള്‍ മരിച്ചത്. ആന്ധ്ര സ്വദേശി സീനു (45 )…
Read More » - 17 July
പ്രമുഖ നേതാവ് ബിജെപി വിടാനൊരുങ്ങുന്നു
ന്യൂഡല്‍ഹി: പ്രമുഖ നേതാവ് ബിജെപി വിടുന്നതായി സൂചന. മുന്‍ രാജ്യസഭാംഗം എംപി ചന്ദന്‍ മിത്രയാണ് ബിജെപി വിടാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ എത്തുന്നത്. പാര്‍ട്ടിയില്‍ നിന്നുള്ള അവഗണനയാണ് ഇതിന്…
Read More » - 17 July
ഐപിഎസ് അസോസിയേഷനില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ വാക്പോര്
തിരുവനന്തപുരം: ഐപിഎസ് അസോസിയേഷനില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ വാക്പോര്. സംഘടനാ തിരഞ്ഞെടുപ്പിനെ ചൊല്ലി ഐപിഎസ് അസോസിയേഷനില്‍ പ്രധാനമായും തര്‍ക്കം നടന്നത്. ദാസ്യപ്പണി ആരോപണത്തില്‍ തന്നെ ആരും…
Read More » - 17 July
ലോകകപ്പ് കഴിഞ്ഞു, ഇനി കാത്തിരിപ്പ് കോപ്പ അമേരിക്കയ്ക്കായി
റിയോ: ലോകകപ്പിന്റെ ആവേശം കെട്ടടങ്ങുമ്പോൾ ഇനി ഫുട്ബോൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന രാജ്യാന്തര ടൂർണമെന്റ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്കയാണ്. ഇത്തവണ ബ്രസീലാണ് കോപ അമേരിക്കയ്ക്ക്…
Read More » - 17 July
റഷ്യയുമായുള്ള നയതന്ത്ര ബന്ധം ഊഷ്മളമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കുമെന്ന സംയുക്ത പ്രഖ്യാപനം വന്നതിനു പിന്നാലെ റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടാനുള്ള സാധ്യതകൾ തള്ളി വിദഗ്ധര്‍ രംഗത്ത്. ഹെല്‍സിങ്കി ഉച്ചകോടിക്കുശേഷം റഷ്യന്‍…
Read More » - 17 July
ദുരിതമഴ വെള്ളിയാഴ്ച വരെ തുടരും
കൊച്ചി: ശക്തമായ മഴയ്ക്ക് താത്കാലിക ശമനമുണ്ടായെങ്കിലും ദുരിതം മാറിയിട്ടില്ല. പലയിടങ്ങളിലും വെള്ളക്കെട്ടുകളാണ്. താത്കാലിക ശമനത്തിന് ശേഷം മഴ ശക്തമായി പെയ്യുമെന്നാണ് മുന്നറിയിപ്പ്. വെള്ളായാഴ്ച വരെ ദുരിതമഴ തുടരുമെന്നാണ്…
Read More » - 17 July
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോസ്റ്റലില്‍ നാടോടി വിദ്യാര്‍ഥികള്‍ക്ക് മർദ്ദനം
കണ്ണൂര്‍: സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കണ്ണൂര്‍ ചാലാട് പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ നാടോടി വിദ്യാര്‍ത്ഥികള്‍ക്ക് മർദ്ദനമേറ്റതായി പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുട്ടികള്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു. കൂത്തുപറമ്പിനടുത്ത കുറ്റിക്കാട്…
Read More » - 17 July
എസി മുറിയില്‍ താമസിക്കാം വെറും 395 രൂപയില്‍, അതും മെട്രൊ സിറ്റി കൊച്ചിയില്‍
കൊച്ചി: ഒരു ദിവസം കൊച്ചിയില്‍ ഹോട്ടലില്‍ തങ്ങാന്‍ എന്തായാലും 1000 രൂപ അടുത്ത് ചിലവാകും. എന്നാല്‍ ഇപ്പോള്‍ എസി മുറിയില്‍ 500 രൂപയില്‍ താഴെ ചിലവില്‍ ഒരു ദിവസം…
Read More » - 17 July
ചെന്നൈയില്‍ പതിമൂന്നുകാരി കൂട്ട ബലാത്സംഗത്തിനിരയായി
ചെന്നൈ: ചെന്നൈയില്‍ പതിമൂന്നുകാരി കൂട്ട ബലാത്സംഗത്തിനിരയായി. ചെന്നൈ അയനാപുരത്താണ് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. കേസില്‍ ആറുപേര്‍ അറസ്റ്റിലായി. ഇവര്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി. സംഭവത്തെ കുറിച്ച് കൂടുതല്‍…
Read More »