
ആലപ്പുഴ: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തീരത്തടിഞ്ഞ ബാര്‍ജിലെ ജീവനക്കാരെ രക്ഷപ്പെടുത്തി. ആലപ്പുഴ വണ്ടാനം നീര്‍ക്കുന്നത്ത് നിയന്ത്രണം തെറ്റി തീരത്തടിഞ്ഞ ബാര്‍ജിലെ ജീവനക്കാരെയാണ് നാവികസേനയുടെ ഹെലികോപ്ടര്‍ എത്തി രക്ഷപെടുത്തിയത്. ബാര്‍ജിലുണ്ടായ രണ്ടും കപ്പലിലെയും ഏഴും ജീവനക്കാരെ രക്ഷപ്പെടുത്തി. ഈ ജീവനക്കാരെ എമിഗ്രേഷന്‍ നടപടിക്കായി തീരസംരക്ഷണ സേനക്ക് കൈമാറി.
Also Read : സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടല്‍ക്ഷോഭത്തിന് സാധ്യത
Post Your Comments