Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -10 July
മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ കൃഷ്ണകുമാര്‍ ജയിൽ മോചിതനായി: അദ്ദേഹം ഇനി ഭക്തി മാർഗ്ഗത്തിൽ
കോതമംഗലം: മുഖ്യമന്ത്രിയ്ക്കെതിരെ ഫേസ് ബുക്കിലൂടെ അസഭ്യവർഷം മുഴക്കിയ സംഭവത്തില്‍ റിമാന്റിലായിരുന്ന കോതമംഗലം ഇരമല്ലൂര്‍ സ്വദേശി കൃഷ്ണകുമാര്‍ ജയില്‍ മോചിതനായി. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ കൃഷ്ണകുമാര്‍ ഇപ്പോള്‍ ക്ഷേത്രദര്‍ശനത്തിന്റെ…
Read More » - 10 July
ശമ്പളം കൊടുക്കാത്തതിനെ തുടര്‍ന്ന് ബിബിഎംപി പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
ശമ്പളം കൊടുക്കാത്തതിനെ തുടര്‍ന്ന് ബിബിഎംപി പ്രവര്ത്തകന് ആത്മഹത്യ ചെയ്തു. ഏഴുമാസമായി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഞയറാഴ്ച പാലസ് ഗുട്ടഹള്ളിയിലെ ബിബിഎംപി പ്രവര്ത്തകന് സുബ്രമണി ആത്മഹത്യ ചെയ്തത്.…
Read More » - 10 July
ബിഷപ്പിന്റെ ചെയ്തികള്‍ ക്രൂരം, സ്വന്തം അശ്ലീല വിഡിയോ വരെ അയച്ചു തന്നെന്ന് കന്യാസ്ത്രീ
കോട്ടയം: അശ്ലീല സന്ദേശങ്ങളും സ്വകാര്യ ഭാഗങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഫോണിലൂടെ അച്ചിരുന്നുവെന്ന് കന്യാസ്ത്രീയുടം രഹസ്യ മൊഴി. ചങ്ങനാശേരി മജിസ്ട്രേറ്റിനു നല്കിയ മൊഴിയാണ്…
Read More » - 10 July
വിദ്യാർത്ഥികളെ അശ്ലീല വീഡിയോ കാണാൻ പ്രേരിപ്പിച്ചു; അധ്യാപകനും പ്രിൻസിപ്പളും അറസ്റ്റിൽ
ദർഭംഗ(ബീഹാർ): വിദ്യാർത്ഥികളെ അശ്ലീല വീഡിയോ കാണാൻ പ്രേരിപ്പിച്ച സംഭവത്തിൽ അധ്യാപകനും പിൻസിപ്പളും അറസ്റ്റിൽ. ബീഹാറിലെ ദർഭംഗയിലാണ് സംഭവം. അധ്യാപകൻ വിദ്യാർത്ഥിനികളെ ലൈംഗികചൂഷണത്തിന് ഇരയാക്കിയതായാണ് വിവരം. പെൺകുട്ടികൾ സംഭവം…
Read More » - 10 July
ബിഷപ്പിന്റെ പീഡനം: ശബ്ദരേഖ അടങ്ങിയ ഫോൺ മോഷണം പോയി: തെളിവ് നശിപ്പിക്കാനെന്ന് ആരോപണം
വൈക്കം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കിലിനെതിരെയുള്ള പീഡന പരാതിയില്‍ തെളിവായി ഹാജരാക്കുന്നതിന് ഇരയായ കന്യാസ്ത്രി സൂക്ഷിച്ചിരുന്ന സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ കാണാതായതായി എന്ന് സൂചന. വൈക്കം ഡിവൈഎസ്…
Read More » - 10 July
വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്: ഡി.എസ്.പി റാങ്കില്‍ നിന്ന് കോണ്‍സ്റ്റബിള്‍ ആയി ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗര്‍
മൊഹാലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ട്വന്റി20 നായിക ഹര്‍മന്‍പ്രീത് കൗറിന്റെ ഡെപ്യൂട്ടി സൂപ്രണ്ട് പദവി പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തെ തുടര്‍ന്നാണ്…
Read More » - 10 July
ഐഎസ്ആര്‍ഒ ചാരക്കേസ്; അന്തിമ വിധി പറയുന്നത് മാറ്റി
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്തിമ വധി പറയുന്നത് സുപ്രീംകോടതി മാറ്റി. ഐ.എസ്.ആര്.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞന് നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഉന്നത…
Read More » - 10 July
യുഎഇക്ക് പുറത്ത് പോകുന്നവർ ഈ പ്രതിരോധ കുത്തിവയ്പ്പുകൾ നിർബന്ധമായും എടുക്കണം,കാരണം ?
യുഎഇ: വെക്കേഷനായതോടെ എല്ലാവരും രാജ്യത്തിന് പുറത്ത് പോയി അവധിക്കാലം ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ രാജ്യം വിട്ടുപോകുന്നവർ പ്രതിരോധ കുത്തിവയ്പ്പുകൾ നിർബന്ധമായുംഎടുത്തിരിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. യാത്രകൾക്കിടെ അസുഖങ്ങൾ…
Read More » - 10 July
കുഴഞ്ഞ് വീണ് മരിച്ച സഹോദരന്റെ മൃതദേഹവുമായി നാട്ടിലേക്ക് തിരിക്കവെ അനുജനും കുഴഞ്ഞ് വീണ് മരിച്ചു
ദോഹ: ഖത്തറില്‍ വെച്ച് കുഴഞ്ഞ് വീണ് മരിച്ച ജ്യോഷ്ഠന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുവാന്‍ ഒപ്പം പോകുവാന്‍ വിമാനത്താവളത്തിലെത്തിയ അനിയനും കഴഞ്ഞ് വീണ് മരിച്ചു. തൃശൂര്‍ ചാവക്കാട്…
Read More » - 10 July
കല്യാണ്‍ ജ്വല്ലറിയുടെ ഹര്‍ജിയില്‍ കേന്ദ്രത്തിനും സാമൂഹിക മാധ്യമങ്ങള്‍ക്കും നോട്ടീസ്
കൊച്ചി: വ്യാജപ്രചാരണങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് കല്യാണ്‍ ജ്വല്ലറി നല്കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും സാമൂഹിക മാധ്യമങ്ങള്‍ക്കും ഹൈക്കോടതി നോട്ടീസയച്ചു. സാമൂഹികമാധ്യമങ്ങളിലെ വ്യാജസന്ദേശം നിയന്ത്രിക്കാന്‍ ചട്ടം കൊണ്ടുവരാന്‍ കേന്ദ്രത്തോട്…
Read More » - 10 July
മുതിർന്ന കോൺഗ്രസ് നേതാവ് ബി.എ. മൊയ്തീൻ അന്തരിച്ചു
മംഗളൂരു: കർണാടക മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബി.എ. മൊയ്തീന് (81) അന്തരിച്ചു. ചൊവ്വാഴ്ച വെളുപ്പിന് മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1995 മുതൽ…
Read More » - 10 July
പണയപണ്ടം പലരുടെ പേരില്‍ പണയം വച്ച് ലക്ഷങ്ങൾ തട്ടിയ ജീവനക്കാരി പിടിയിൽ
പത്തനംതിട്ട: ഒരേ പണയപ്പണ്ടം പലരുടെ പേരില്‍ പണയംവച്ച് സ്വകാര്യ ബാങ്കില്‍നിന്ന് 36 ലക്ഷം രൂപ തട്ടിയ കേസില്‍ മുഖ്യപ്രതിയായ യുവതി അറസ്റ്റില്‍. പൂവത്തൂര്‍ തയ്യില്‍ അനു രാജീവി(31)നെയാണ്…
Read More » - 10 July
സ്വന്തം കുഞ്ഞിനെ ഓട്ടോയുടെ ചില്ലിലേക്ക് എടുത്തടിച്ച് അച്ഛന്; ഞെട്ടിക്കുന്ന വീഡിയോ
ഹൈദരാബാദ്: മൂന്ന് വയസുള്ള കുട്ടിയോട് അഞ്ചന്റെ ക്രൂരത. കുട്ടിയെ ഓട്ടോ റിക്ഷയ്ക്ക് മേല്ഡ തുഴറ്റി അടിച്ചിരിക്കുകയാണ് സ്വന്തം അച്ഛന്. മദ്യലഹരിയിലായിരുന്ന ശിവഗൗഡ ഭാര്യയുമായുള്ള തര്‍ക്കത്തിനൊടുവില്‍ കുട്ടിയെ എടുത്ത്…
Read More » - 10 July
വസ്തുത്തർക്കം; യുവതിയെ ബന്ധുക്കൾ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു
ജയ്പൂർ: വസ്തുത്തർക്കത്തെ തുടർന്ന് യുവതിയെ സഹോദരിയും ബന്ധുക്കളും ചേർന്ന് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലാണ് സംഭവം. യുവതിയെ ഏഴ് പേർ ചേർന്ന് ഫാമിലേക്ക്…
Read More » - 10 July
ഐഎസ്ആര്‍ഒ ചാരക്കേസ്; നമ്പിനാരാണന് അനുകൂലമായി സുപ്രീംകോടതി വിധി
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അനുകൂല വിധിയുമായി സുപ്രീംകോടതി. ഐ.എസ്.ആര്.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞന് നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഉന്നത…
Read More » - 10 July
ലോകത്തിലെ ഏറ്റവും മികച്ച പത്ത് പാസ്പോർട്ടുകളുടെ പട്ടികയിൽ ഇടംപിടിച്ച് യുഎഇ
യുഎഇ: ലോകത്തിലെ ഏറ്റവും മികച്ച പത്ത് പാസ്പോർട്ടുകളുടെ പട്ടികയിൽ യുഎഇയുടെ പാസ്പോർട്ടും. ഇതിന് മുൻപും മികച്ച പാസ്പോർട്ടുകളുടെ പട്ടികയിൽ യുഎഇ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോൾ യുഎഇ പട്ടികയിലെ പത്താം…
Read More » - 10 July
ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ വീണ്ടും പാകിസ്താന് നീക്കം
ന്യൂഡല്‍ഹി: ഗുജറാത്തിലെ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശത്ത് വ്യോമതാവളം തുറന്ന് ഇന്ത്യക്ക് പുതിയ വെല്ലുവിളി ഉയർത്തി പാകിസ്താന് വീണ്ടും രംഗത്ത്. ഗൂജറാത്തിലെ സൗരാഷ്ട്ര-കച്ച് മേഖലയ്ക്ക് സമീപമാണ് പാകിസ്ഥാൻ തങ്ങളുടെ…
Read More » - 10 July
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അണുബാധ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അണുബാധ. ആശുപത്രിയിലെ രോഗികളിൽ ബർക്കോൾഡേറിയ ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. ആറ് രോഗികൾക്കാണ് അണുബാധ സ്ഥിരീകരിച്ചത്. ഇവർ ഡയാലിസിസ് യൂണിറ്റിൽ ചികിത്സ…
Read More » - 10 July
മദ്യപാന ഗ്രൂപ്പിന്റെ മറവിൽ അനധികൃത സാമ്പത്തിക ഇടപാടെന്ന് എക്സൈസ്
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഫേസ്ബുക്ക് ഗ്രൂപ്പായ ജി.എന്‍.പി.സിയുടെ മറവില്‍ അനധികൃത സാമ്പത്തിക ഇടപാട് നടക്കുന്നുണ്ടെന്ന് എക്സൈസ് വകുപ്പ്. മലയാളിയായ ടി.എല്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ഗ്ലാസിലെ…
Read More » - 10 July
സരിതാ എസ്. നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു
മൂവാറ്റുപുഴ: സോളാർ കേസിലെ മുഖ്യപ്രതിയായ സരിതാ എസ്. നായര്‍ക്കെതിരെ വീണ്ടും കേസ്. കാറ്റാടി യന്ത്രം സ്ഥാപിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന പരാതിയിലാണ് സരിതയ്ക്കെതിരെ ജാമ്യമില്ലാ…
Read More » - 10 July
സ്വർണ്ണത്തിളക്കത്തിൽ ദീപ കര്‍മാകർ നാട്ടിൽ തിരിച്ചെത്തി
ന്യൂഡല്‍ഹി: ജിംനാസ്റ്റിക്സ് വേള്‍ഡ് ചലഞ്ച് കപ്പില്‍ സ്വർണം നേടിയ ഇന്ത്യയുടെ ജിംനാസ്റ്റ് ദീപ കര്‍മാകര്‍ നാട്ടിൽ മടങ്ങിയെത്തി. ലോക ചാലഞ്ച് കപ്പിലെ ദീപയുടെ ആദ്യ സ്വര്‍ണമാണിത്. പരിശീലകന്റെയും…
Read More » - 10 July
ജീവനക്കാര്‍ക്ക് തച്ചങ്കരിയുടെ കത്ത്; കെഎസ്ആര്‍ടിസിയെ തകർക്കാൻ ശ്രമിക്കരുതെന്ന് താക്കീത്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തച്ചങ്കരിയുടെ കത്ത്. കെഎസ്ആര്‍ടിസിയെ മനപ്പൂര്‍വ്വം തകര്‍ക്കരുതെന്നും തച്ചങ്കരി. സ്ഥാപനത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനെതിരെ ചില തൊഴിലാളി സംഘടനകള്‍ രംഗത്തു വന്നിരുന്നു ഈ സാഹചര്യത്തിലാണ്…
Read More » - 10 July
കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി; ജവാന്മാർക്ക് പരിക്ക്
കശ്മീർ : ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ കുണ്ടലനിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ രണ്ട് ജവന്മാര്ക്ക് പരിക്കേറ്റു.…
Read More » - 10 July
ഭൂമി വിവാദത്തില്‍ ജോയിസ് ജോര്‍ജിന് നോട്ടീസ്; റിപ്പോര്‍ട്ട് നല്‍കിയത് ദേവികുളം സബ് കളക്ടര്‍
കൊട്ടക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ ഇടുക്കി എംപി ജോയിസ് ജോര്‍ജിന് നോട്ടീസ്. ദേവികുളം സബ് കളക്ടറാണ് നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വിവാദത്തില്‍ വിശദീകരണം നല്കാണമെന്നാവശ്യപ്പെട്ട് സബ് കളക്ടര്‍…
Read More » - 10 July
ബോംബ് ഭീഷണി, വിമാനത്തില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു
ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനത്തില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു. നെതര്‍ലണ്ടിലെ എയ്ന്ദ്ധോവന് വിമാനത്താവളത്തിലാണ് സംഭവം. ഡച്ച് ടെലിവിഷന്‍ എന്ഒഎസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം സ്കോട്ലണ്ടിലേക്ക്…
Read More »