Latest NewsTechnology

പുതിയ മോഡൽ ചൈനയിൽ അവതരിപ്പിക്കാനൊരുങ്ങി ഓണർ

ഷെൻസെൻ: തങ്ങളുടെ പുതിയ മോഡലായ ഓണര്‍ നോട്ട് 10 ജൂലായ് 31ന് ചൈനയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. 6.9 ഇഞ്ചോടുകൂടിയ ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രധാന സവിശേഷത. 2K ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 6ജിബി റാം/128ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഫോണിലുണ്ട്. 6,000 എംഎഎച്ച്‌ ബാറ്ററിയും ആന്‍ഡ്രോയിഡ് 8.1 ഓറിയോയുമായാണ് ഓണർ നോട്ട് എത്തുന്നത്. 16 എംപി ഡ്യുവല്‍ ക്യാമറയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ഉടനെ തന്നെ ഈ മോഡൽ ഇന്ത്യയിലും അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.

Also Read: തങ്ങളുടെ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി വാവെയ്‌ ഓണർ

shortlink

Related Articles

Post Your Comments

Related Articles


Back to top button