Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -28 July
പോസ്റ്റ് ഓഫിസിൽ യാചകവേഷത്തിലെത്തിയ മോഷ്ടാവ് കവർന്നത് നാല് ലക്ഷം രൂപ; സംഭവം ഇങ്ങനെ
തിരൂര്‍: യാചകവേഷത്തിൽ പോസ്റ്റ് ഓഫിസിൽ എത്തിയ മോഷ്ടാവ് നാല് ലക്ഷം രൂപയുമായി കടന്നു. കഴിഞ്ഞമാസം 13 നാണ് തിരൂര്‍ നഗരമധ്യത്തിലെ പോസ്റ്റ് ഒാഫിസിലാണ് കവർച്ച നടന്നത്. സി.സി.ടി.വി…
Read More » - 28 July
അഭിമന്യു വധം; മുഖ്യപ്രതി ഇന്ന് കോടതിയിലേക്ക്
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ മുഖ്യപ്രതി മുഹമ്മദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മഹാരാജാസ്…
Read More » - 28 July
ഇടുക്കി ഡാം തുറന്നാൽ വലിയ നാശനഷ്ടങ്ങളുണ്ടാകുമെന്ന് സൂചന : അടിയന്തര യോഗം ഉടൻ ചേരും
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാൽ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തും. ചെറുതോണി അണക്കെട്ട് തുറന്നാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായേക്കുമെന്നാണ് സൂചന. അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകുന്ന…
Read More » - 28 July
പതിനഞ്ചാം നിലയിലെ ഫ്ളാറ്റിനുള്ളില്‍ കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷകരായി ഫയര്‍ഫോഴ്സ്
കാക്കനാട്: പതിനഞ്ചാം നിലയിലെ ഫ്ളാറ്റിനുള്ളില്‍ കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷകരായി ഫയര്‍ഫോഴ്സ്. കാക്കനാട് അത്താണിയില്‍ പുറവങ്കരയിലെ ഫ്ളാറ്റിലായിരുന്നു അടുക്കള മാലിന്യം കളയാന്‍ അമ്മ പുറത്തേക്കിറങ്ങിയ സമയം ശക്തമായ…
Read More » - 28 July
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കാണാൻ പതിനേഴുകാരൻ പാലക്കാട്ടെത്തി; ഒടുവില്‍ യുവാവിന് രക്ഷകരായത് കേരളാ പോലീസ്
പാലക്കാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കാണാൻ തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടെത്തിയ പതിനേഴുകാരന് രക്ഷകനായത് കേരളാ പോലീസ്. വെറും മെസേജ് അയച്ചുമാത്രം പരിചയമുള്ള യുവാവ് വിഴിഞ്ഞത്ത് നിന്നാണ് യുവതിയെക്കാണാൻ വടക്കഞ്ചേരിയിലെത്തിയത്.…
Read More » - 28 July
പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സ്വവർഗാനുരാഗിയായ തിരുവനന്തപുരം സ്വദേശിനി അറസ്റ്റിൽ
മാവേലിക്കര: പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സ്വവർഗാനുരാഗിയായ തിരുവനന്തപുരം സ്വദേശിനി അറസ്റ്റിൽ. 25കാരിയായ ജലീറ്റ ജോയ് എന്ന യുവതിയാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ വെച്ചാണ് ജെലീറ്റ പെൺകുട്ടിയുമായി പരിചയപ്പെട്ടത്. തന്റെ ജേഷ്ഠനാണെന്ന്…
Read More » - 28 July
ഹനാനെ അധിക്ഷേപിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍
കൊച്ചി: പഠനത്തിന് വേണ്ടി പണം കണ്ടെത്തുന്നതിനായി മീന്‍ വിറ്റ തൊടുപുഴ അല്‍ അസര്‍ കോളജിലെ രസതന്ത്രം മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച ഒരാളെ…
Read More » - 28 July
നവമാധ്യമങ്ങളിൽ പോസ്റ്റിട്ടു തള്ളി, സ്ത്രീകൾക്ക് നേരെ അതിക്രമം നടത്തുന്നു : ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ രൂപേഷ് കുമാറിനെതിരെ മാധ്യമ പ്രവർത്തക
തിരുവനന്തപുരം: ആക്ടിവിസ്റ്റും മാദ്ധ്യമപ്രവര്‍ത്തകനുമായ രൂപേഷ് കുമാറിന്റെ കാപട്യം തുറന്ന് കാട്ടി മാദ്ധ്യമ പ്രവർത്തക ആരതി രഞ്ജിത്ത്. പൊതുവേദികളില്‍ പ്രസംഗിക്കുകയും നവമാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ട് തള്ളുകയും ചെയ്തിട്ട് ഒട്ടും ഉളുപ്പില്ലാതെ…
Read More » - 28 July
ചർച്ചകൾ ഫലംകണ്ടു; ലോറി സമരം പിന്വന്ലിച്ചു
ന്യൂഡൽഹി: ചരക്കുലോറി ഉടമകള്‍ ഒരാഴ്ചയായി നടത്തിവന്ന ദേശീയ സമരം പിന്‍വലിച്ചു. സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് ലോറി ഉടമകള്‍ സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം…
Read More » - 28 July
കൂടുതൽ ചിത്രങ്ങളിലേക്ക് ഹനാന് ക്ഷണം
തിരുവനന്തപുരം: മീന്‍ വിറ്റും മറ്റു ജോലികള്‍ ചെയ്തും ജീവിക്കാൻ വഴി തേടുന്ന കോളജ് വിദ്യാർഥിനി ഹനാന് മൂന്ന് സിനിമകളിലേക്ക് കൂടി ക്ഷണം ലഭിച്ചു. സിനിമയില്‍ അഭിനയിച്ച് ജീവിക്കുക…
Read More » - 28 July
വനിതാ അണ്ടര്‍ 19 യൂറോ കപ്പ്; ഫൈനലില്‍ ജര്‍മ്മനി-സ്പെയിന് നേര്‍ക്കുനേര്‍
വനിതാ അണ്ടര്‍ 19 യൂറോ കപ്പ് ഫൈനലില്‍ ജര്‍മ്മനി-സ്പെയിന് നേര്‍ക്കുനേര്‍. ഡെന്മാര്ക്കിനെ നേരിട്ട സ്പെയിന് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. സ്പെയിനിനായി തെരേസ അബിലേരിയ ആണ് ഗോള്‍…
Read More » - 28 July
സ്കൂളിലേക്ക് പോയ 12കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണി; സംഭവം ഇങ്ങനെ
മീററ്റ്: 12കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി. സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ അഞ്ച് യുവാക്കൾ ചേർന്ന് ബലമായി വണ്ടിയിൽ കയറ്റുകയും ഹോട്ടലിൽ എത്തിച്ച…
Read More » - 28 July
ബിഷപ്പിന് ഭാര്യയും മകനുമുണ്ടെന്ന് ആരോപണം: ബിഷപ്പിന്റെ കുര്‍ബാന വിശ്വാസികള്‍ തടഞ്ഞു
കടപ്പ: റോമന്‍ കത്തോലിക്കാ സഭയിലെ മറ്റൊരു ബിഷപ്പിനു നേരെയും ആരോപണം. കടപ്പ ബിഷപ് ഗല്ലേല പ്രസാദിനെതിരെയാണ് പുതിയ ആരോപണം. ബിഷപ്പിനു ഭാര്യയും ഒരു മകനും ഉണ്ടെന്നാണ് ഒരു…
Read More » - 28 July
സംസ്ഥാനത്ത് 100 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തി
കൊച്ചി : സംസ്ഥാനത്ത് 100 കോടിയുടെ ചരക്ക്, സേവന നികുതി വെട്ടിപ്പ് കണ്ടെത്തി. പെരുമ്പാവൂരിലെ ചില പ്ലൈവുഡ് ഫാക്ടറികൾ കേന്ദ്രീകരിച്ച് കോടികളുടെ ജിഎസ്ടി വെട്ടിപ്പ് സെൻട്രൽ ജിഎസ്ടി…
Read More » - 28 July
നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം: ആയുസില്‍ ഇനി ഒരിക്കല്‍ പോലും കാണാന്‍ ഭാഗ്യം ലഭിക്കാത്ത ആകാശവിസ്മയം കണ്ടത് അനേകായിരങ്ങൾ
ന്യൂഡല്‍ഹി: ആകാശത്ത് കാഴ്ചകളുടെ വിരുന്നൊരുക്കി ചന്ദ്രഗ്രഹണം ദൃശ്യമായി. 21-ാം നൂറ്റാണ്ടിലെ ഏറ്റവും ദീര്‍ഘമായ ബ്ലഡ് മൂണ്‍ പ്രതിഭാസമാണ് ദൃശ്യമായത്. ഒരു മണിക്കൂര്‍ 48 മിനിറ്റ് രക്തചന്ദ്രന്‍ ആകാശത്ത്…
Read More » - 28 July
വ്ളാഡിമിര്‍ പുടിന്റെ ക്ഷണം സ്വീകരിച്ച് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ മോസ്കോ സന്ദര്‍ശിക്കാനുള്ള ക്ഷണം സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച് മസ്കോ സന്ദര്‍ശിക്കാന്‍ ട്രംപ് ഒരുക്കമാണെന്നും…
Read More » - 28 July
രാജ്യവ്യാപകമായി ഇന്ന് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിക്കും
തിരുവനന്തപുരം : രാജ്യവ്യാപകമായി ഇന്ന് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിക്കും. ദേശീയ മെഡിക്കല്‍ ബില്‍ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറാത്തതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ ഇന്ന്…
Read More » - 28 July
എഴുത്തുകാരന് ദാമോദര്‍ മൗസോക്കിന് വധഭീഷണി
കൊങ്കിണി എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും വിമര്‍ശകനും തിരക്കഥാകൃത്തുമായ ദാമോദര്‍ മൗസോക്കിന് വധഭീഷണി. വലതുക്ഷ സംഘടനകളില്‍ നിന്നുമാണ് മൗസോക്കിന് വധഭീഷണി ഉയര്‍ന്നത്. കര്‍ണാടക പൊലീസിന്റെ മുന്നറിയിപ്പിന്റെ…
Read More » - 28 July
ഭർത്താവുപേക്ഷിച്ച യുവതിയോട് തന്റെ ദോഷംമാറ്റാൻ കൂടെ താമസിപ്പിച്ച മന്ത്രവാദി ചെയ്തത്- നാടകീയ സംഭവങ്ങൾ
തൃശൂര്‍ : കാട്ടൂരില്‍ യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മന്ത്രവാദി അറസ്റ്റില്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി യുവതിയേയും അമ്മയേയും ദോഷങ്ങള്‍ മാറ്റാന്‍ മന്ത്രവാദിയെ കൂടെതാമസിപ്പിച്ചിരുന്നു. പുല്ലഴി…
Read More » - 28 July
മാവേലിക്കരയില്‍ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
മാവേലിക്കര: സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മാവേലിക്കര പ്രായിക്കര പുതുവേലില്‍ കുന്നില്‍ ഷിബുവാണ് (28) കഴിഞ്ഞ ദിവസം രാത്രി 11 ഓടെ ഉണ്ടായ അപകടത്തില്‍ മരിച്ചത്.…
Read More » - 28 July
എഎവൈ കാര്‍ഡുടമകള്‍ക്ക് വമ്പൻ ആനുകൂല്യങ്ങൾ
തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാര്‍ഡുടമകള്‍ക്ക് വമ്പൻ ആനുകൂല്യങ്ങൾ. 5.95 ലക്ഷം എഎവൈ കാര്‍ഡുടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് നല്‍കും. അരി, മുളക്, പഞ്ചസാര തുടങ്ങി 116…
Read More » - 28 July
പ്രക്ഷോഭകര്‍ക്കു നേരെ നിറയൊഴിച്ച് ഇസ്രേലി സൈന്യം; രണ്ടു പേര് കൊല്ലപ്പെട്ടു
ഗാസ സിറ്റി: പ്രക്ഷോഭകര്‍ക്കു നേരെ നിറയൊഴിച്ച് ഇസ്രേലി സൈന്യം. ആക്രമണത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. ഗാസാ അതിര്‍ത്തിയിലെ പലസ്തീന് പ്രക്ഷോഭകര്‍ക്കു നേരെയാണ് ഇസ്രേലി സൈന്യം വെടിയുതിര്‍ത്തത്. ആക്രമണത്തില്‍…
Read More » - 28 July
ഹനാന്റെ ഉമ്മ സുഹറാ ബീവിക്കും പറയാനുണ്ട് കണ്ണീരിൽ കുതിർന്ന ചില സത്യങ്ങൾ
തൃശൂര്‍: ‘എന്റെ മകള്‍ പറയുന്നത് സത്യമാണ്. അവള് കള്ളിയല്ല. കൊച്ചുന്നാള് മുതല്‍ അവള് കഷ്ടപ്പെട്ടാണ് എന്നെ നോക്കുന്നത്’-കണ്ണീരോടെ പറയുന്നത് ഹനാന്റെ ഉമ്മ സുഹറാ ബീവി. മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ…
Read More » - 28 July
സിനിമ സംവിധായകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കൊച്ചി സ്വദേശി അറസ്റ്റിൽ
കൊച്ചി; സിനിമ സംവിധായകനാണെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ച കൊച്ചി സ്വദേശി പിടിയില്‍. പൊന്നാനി ചിറക്കല്‍ ബിയ്യം സ്വദേശി സുഭാഷ് മന്ത്രയാണ്(35) അറസ്റ്റിലായത്. തിരക്കഥ തയ്യാറാക്കുന്ന ജോലിയിൽ സഹായിയായി…
Read More » - 28 July
ജൂലൈ 30 ഹർത്താൽ : ബന്ധമില്ലെന്ന് ആർ.എസ്.എസ്
കൊച്ചി : ജൂലൈ 30 ന് ഹൈന്ദവ സംഘടനകളെന്ന പേരിൽ നടത്തുന്ന ഹർത്താലുമായി ബന്ധമില്ലെന്ന് ആർ.എസ്.എസ് . ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശന വിഷയം തെരുവിൽ പരിഹരിക്കേണ്ടതല്ലെന്നും…
Read More »