
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ മുഖ്യപ്രതി മുഹമ്മദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായിരുന്നു മുഹമ്മദ്.
Post Your Comments