Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -30 July
നരേന്ദ്ര മോദി ജനാധിപത്യത്തിന് അനുയോജ്യനായ നേതാവ് : അദ്ദേഹം ഭരണം തുടരും : കങ്കണ
മുംബൈ: ജനാധിപത്യത്തിന് അനുയോജ്യനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും 2019ലും അധികാരത്തില്‍ എത്താന്‍ അദ്ദേഹത്തിന് യോഗ്യതയുണ്ടെന്നും ബോളിവുഡ് താരം കങ്കണ റൗണട്ട്. കഠിനാദ്ധ്വാനത്തിലൂടെയാണ് അദ്ദേഹം ഈ സ്ഥാനത്ത്…
Read More » - 29 July
കാഷ്മീരില്‍ ഭീകരാക്രമണം :സിആര്‍പിഎഫ് ജവാന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് കൊല്ലപ്പെട്ടു. 134 ാം ബറ്റാലിയനിലെ നസീര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് പുല്‍വാമയിലായിരുന്നു ആക്രമണം. സ്ഥലത്ത് സൈന്യം തെരച്ചില്‍…
Read More » - 29 July
ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് സന്തോഷിക്കാം : പുതിയ ഓഫർ ഇങ്ങനെ
ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് സന്തോഷിക്കാം. 75 രൂപയുടെ ഓഫർ അവതരിപ്പിച്ചു. പരിധിയില്ലാത്ത കോളുകൾ, 10 ജിബി ഡാറ്റയും 500 എസ്.എം.എസ് എന്നിവയാണ് കമ്പനിയുടെ വാഗ്ദാനം. 15 ദിവസമാണ്…
Read More » - 29 July
മീശയെഴുതിയ ഹരീഷ് കുമാറിന് വധഭീഷണി : ഒരാള്‍ അറസ്റ്റില്‍
കോട്ടയം: മീശയുടെ പേരില്‍ കഥാകൃത്ത് എസ് ഹരീഷിനെതിരെ വധ ഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി സുരേഷ് ബാബുവാണ് അറസ്റ്റിലായത്. മീശ നോവലില്‍…
Read More » - 29 July
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ : ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് നല്കിയ ഏഴ് മുന്നറിയിപ്പുകള്‍ ഇവ
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 1 വരെയാണ് കനത്ത മഴ പെയ്യുക . ഇതിനുമുന്നോടിയായി മുന്നറിയിപ്പുമായി സംസ്ഥാന…
Read More » - 29 July
പൊലീസിനെ തള്ളണോ കൊള്ളണോ? നാരദൻ എഴുതുന്നു
കുപ്രസിദ്ധമായ ഉരുട്ടിക്കൊലക്കേസിൽ പ്രതികളായ രണ്ട് പോലീസുകാർക്ക് ക്യാപിറ്റൽ പണിഷ്മേന്റ് വിധിച്ചുകൊണ്ടുള്ള സി ബി ഐ കോടതിയുത്തരവ് മാധ്യമങ്ങൾ ഏറെ ആഘോഷപൂർവ്വമായാണു പ്രസിദ്ധീകരിച്ചത്. നിയമം പാലിപ്പിക്കാൻ ജോലിചെയ്യുന്നവർ തന്നെ…
Read More » - 29 July
ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ ഉടമസ്ഥര്‍ എത്താതെ കോടികണക്കിന് രൂപ കെട്ടികിടക്കുന്നു
ന്യൂഡല്‍ഹി: ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ തുക അവകാശപ്പെട്ടവര്‍ അന്വേഷിച്ച് എത്താത്തനിലാല് കെട്ടികിടക്കുന്നത് കോടികണക്കിന് രൂപ. പോളിസി ഉടമകള്‍ അവകാശം പറയാത്ത 15,167 കോടിയോളം രൂപ രാജ്യത്ത് ഇന്‍ഷുറന്‍സ് കമ്പനികളുടെ…
Read More » - 29 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
ആലപ്പുഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കുട്ടനാട് താലൂക്കിലെ ചമ്പക്കുളം, കൈനകരി, പുളിങ്കുന്ന് പഞ്ചായത്തുകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ആലപ്പുഴ ജില്ലയിൽ…
Read More » - 29 July
വിമാന കമ്പനികളുടെ കൊള്ളയ്ക്കെതിരെ മുഖ്യമന്ത്രിയുടെ കുറിപ്പ്
തിരുവനന്തപുരം: ഓണം-ബക്രീദ് സീസണ് മുന്നില്‍ കണ്ട് ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച വിമാന കമ്പനികള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടിക്കറ്റ് നിരക്ക്…
Read More » - 29 July
കരുണാനിധിയുടെ ആരോഗ്യ നില : മെഡിക്കൽ ബുള്ളറ്റിൻ പുറത്തു വിട്ടു
ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യ നില സംബന്ധിച്ച പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തു വിട്ടു. ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയെന്നും, നിരീക്ഷണം തുടരുമെന്നും…
Read More » - 29 July
എരുമയെ വായമൂടിക്കെട്ടി ജീവനോടെ അറുത്തുമാറ്റി : മിണ്ടാപ്രാണികളോടുള്ള മനുഷ്യന്റെ ക്രൂരതയ്ക്ക് അവസാനമില്ല
കൊച്ചി: മിണ്ടാപ്രാണികളോടുള്ള മനുഷ്യന്റെ ക്രൂരതയ്ക്ക് അവസാനമില്ല. എരുമയെ ജീവനോടെ അറുത്തുമാറ്റിയാണ് ക്രൂരത മനുഷ്യന്റെ ക്രൂരത. എറണാകുളം കോതമംഗലം പൈങ്ങോട്ടൂരിലാണ് മിണ്ടാപ്രാണിയോട് അജ്ഞാതരുടെ ക്രൂരത കാണിച്ചത്. സമീപത്തെ ജെ.സി.ബിയില്‍…
Read More » - 29 July
കരസേനയിലെ ഈ തസ്തികയിൽ അവസരം
കരസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍ ആകാൻ നിയമ ബിരുദധാരികൾക്ക് അവസരം. ഏപ്രില്‍ 2019 കോഴ്സിലേയ്ക്ക് അവിവാഹിതരായ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. രണ്ട്…
Read More » - 29 July
കരുണാനിധിയുടെ നില അതീവ ഗുരുതരം
ചെന്നൈ : തമിഴ് നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ നില അതീവ ഗുരുതരം. രക്തസമ്മർദ്ദം ക്രമാതീതമായി കുറയുന്നു. ആരോഗ്യ നില സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് അല്പസമയത്തിനകം…
Read More » - 29 July
സംഹാര താണ്ഡവമാടുന്ന മഴയുടെ ക്രൂരതയില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ നൂറോളം കുടുംബങ്ങള്‍.
തിരുനെല്ലി: കനത്ത മഴയില്‍ ഏക ആശ്രയമായിരുന്ന താത്ക്കാലിക പാലം ഒലിച്ചുപോയതോടെ പുറം ലോകവുമായി ഒറ്റപ്പെട്ട് കഴിയുന്നത് നൂറോളം കുടുംബങ്ങള്‍. തിരുനെല്ലി നിട്ടറയിലെ താല്‍ക്കാലിക പാലവും ഒലിച്ചുപോയതോടെയാണ് ഇവര്‍…
Read More » - 29 July
മൂന്നു പേരുടെ കൊലപാതകം : മനോദൗർബല്യമുള്ളയാളെ ആൾകൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി
റാഞ്ചി : മൂന്നു പേരെ കൊലപ്പെടുത്തിയ മനോദൗർബല്യമുള്ളയാളെ ആൾകൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. ജാർഖണ്ഡിലെ ഗുൽമ ജില്ലയിൽ നാൽപ്പത്തിയഞ്ചുകാരിയായ വീട്ടമ്മ ഇവരുടെ മൂന്നു വയസുള്ള മകൻ ഒരു മാസം മാത്രം…
Read More » - 29 July
മാനസിക രോഗിയെ പോലെ അയാള്‍ എന്റെ പുറകെ നടന്നു : അയാളുടെ നോട്ടം കണ്ടപ്പോള്‍ തന്നെ പേടിച്ചു നൂറുദീനെ കുറിച്ച് ഹനാന്
കൊച്ചി : കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തിയ ഹനാന് ഇപ്പോള്‍ കേരളത്തിന്റെ അഭിമാനതാരമാണ്. വീട് പുലര്‍ത്തുന്നതിനും പഠിക്കുന്നതിനും വേണ്ടി ഹനാന് പണം കണ്ടെത്തുന്നത് മീന്‍…
Read More » - 29 July
അണക്കെട്ടിന്റെ ഷട്ടറുകൾ ട്രയൽ റണ്ണിനായി തുറക്കും
ഇടുക്കി : ചെറു തോണി അണക്കെട്ടിന്റെ ഷട്ടറുകൾ ട്രയൽ റണ്ണിനായി ചൊവ്വാഴ്ച തുറക്കും. നാല് മണിക്കൂർ നേരത്തേക്കായിരിക്കും ട്രയൽ റൺ. ഇതിനായി ഷട്ടർ 40 സെമി ഉയർത്തും. സെക്കൻഡിൽ…
Read More » - 29 July
ശ്മശാന ഉദ്യോഗസ്ഥര്‍ മൃതദേഹത്തോട് അനാദരവ് കാട്ടി
പൊന്നാനി: ശ്മശാനത്തിലെ ഉദ്യോഗസ്ഥര്‍ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി റിപ്പോര്‍ട്ട്. മലപ്പുറം പൊന്നാനിയിലാണ് സംഭവം. ദഹിപ്പിക്കാന്‍ കൊണ്ടു വന്ന മൃതദേഹം പാതി ദഹിച്ച നിലയില്‍ ചൂളയില്‍ ഉപേക്ഷിച്ചതായാണ് കണ്ടെത്തിയത്.…
Read More » - 29 July
ജോലിസ്ഥലത്തെ മർദ്ദനം; മലയാളി യുവാവിനെ നവയുഗം ജീവകാരുണ്യവിഭാഗം രക്ഷപ്പെടുത്തി
ദമ്മാം: ഏറെ പ്രതീക്ഷകളുമായി പ്രവാസ ജോലിയ്ക്കെത്തിയ മലയാളി യുവാവിന് ജോലിസ്ഥലത്ത് നേരിടേണ്ടി വന്നത് മനുഷ്യത്വമില്ലാത്ത പീഡനങ്ങളായിരുന്നു. ഒടുവിൽ നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക്…
Read More » - 29 July
ജനങ്ങള്‍ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് : രാത്രി ഏഴ് മുതല്‍ യാത്രയ്ക്ക് വിലക്ക്
തിരുവനന്തപുരം: മലയോര മേഖലയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ദുരന്തനിവാരണ അതോറിറ്റി. കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലിന് സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ്.…
Read More » - 29 July
വിമാനത്താവളത്തില്‍ വൻ സ്വർണ്ണ വേട്ട : ജൂവലറി ഉടമ പിടിയിൽ
തിരുവനന്തപുരം : വിമാനത്താവളത്തില്‍ വൻ സ്വർണ്ണ വേട്ട. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബായിൽ നിന്ന് വന്ന തിരുവനന്തപുരം സ്വദേശിയായ ജൂവലറി ഉടമ ഇബ്രാഹിം അഷ്റഫില്‍ നിന്നും അഞ്ച്…
Read More » - 29 July
ഓണം-ബക്രീദ് സീസണില്‍ വിമാന കമ്പനികളുടെ കൊള്ള : ഒറ്റയടിക്ക് നിരക്ക് ഉയര്‍ത്തിയത് അഞ്ചിരട്ടി
തിരുവനന്തപുരം: ഓണം -ബക്രീദ് സീസണില്‍ നാട്ടിലേയ്ക്ക് വരാനിരിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാന കമ്പനികളുടെ തീരുമാനം. കമ്പനികള്‍ അഞ്ചിരട്ടിയാണ് ഒറ്റയടിയ്ക്ക് നിരക്ക് ഉയര്‍ത്തിയത്. ന്നാല് വിമാനകമ്പനികളുടെ ഈ കൊള്ളയ്ക്കെതിരെ…
Read More » - 29 July
ഒന്നര കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍
കോഴിക്കോട്: ഒന്നര കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കോഴിക്കോട് വടകരയിലെ പഴയ ബസ്റ്റാന്റില്‍ നിന്നു മലപ്പുറം സ്വദേശി അബ്ബാസിനെയാണ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. Also read…
Read More » - 29 July
ഇടുക്കി അണക്കെട്ട് തുറക്കാന്‍ സാധ്യത : നടപടികള്‍ ആരംഭിച്ചു : ആശങ്കയോടെ ജനങ്ങള്‍
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറക്കാന്‍ സാധ്യത. തുറക്കുന്നതിന് മുന്നോടിയായി നടപടികള്‍ ആരംഭിച്ചു. ഇതോടെ ജനങ്ങള്‍ ആശങ്കയിലാണ്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമെടുത്താല്‍…
Read More » - 29 July
ഇന്റര്‍നെറ്റ് വേഗതയില്‍ ഒന്നാമനായി ഈ ഗൾഫ് രാജ്യം
ഇന്റര്‍നെറ്റ് വേഗതയില്‍ ഒന്നാമനായി ഖത്തർ. സെക്കന്‍ഡില്‍ 63.22 എം.ബി ഡൗണ്‍ലോഡ് വേഗയും,16.53 എം.ബി.പി.എസാണ് അപ്ലോഡ് വേഗതയുമാണ് ഖത്തറിലേതെന്നു ഊക്ല സ്പീഡ് ടെസ്റ്റ് വ്യക്തമാക്കുന്നു. 5ജി സ്പീഡ്…
Read More »