ഇടുക്കി : ചെറു തോണി അണക്കെട്ടിന്റെ ഷട്ടറുകൾ ട്രയൽ റണ്ണിനായി ചൊവ്വാഴ്ച തുറക്കും. നാല് മണിക്കൂർ നേരത്തേക്കായിരിക്കും ട്രയൽ റൺ. ഇതിനായി ഷട്ടർ 40 സെമി ഉയർത്തും. സെക്കൻഡിൽ 40,000 ലിറ്റർ ജലമായിരിക്കും പുറത്തേക്കൊഴുകുക. ഇത് സംബന്ധിച്ച് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. ദുരന്ത നിവാരണ അതോറിറ്റി അധികൃതർ രാത്രി ഇടുക്കിയിലെത്തും.
Also read : ഇടുക്കി അണക്കെട്ട് തുറക്കാന്‍ സാധ്യത : നടപടികള്‍ ആരംഭിച്ചു : ആശങ്കയോടെ ജനങ്ങള്‍
Post Your Comments