കൊച്ചി: മിണ്ടാപ്രാണികളോടുള്ള മനുഷ്യന്റെ ക്രൂരതയ്ക്ക് അവസാനമില്ല. എരുമയെ ജീവനോടെ അറുത്തുമാറ്റിയാണ് ക്രൂരത മനുഷ്യന്റെ ക്രൂരത. എറണാകുളം കോതമംഗലം പൈങ്ങോട്ടൂരിലാണ് മിണ്ടാപ്രാണിയോട് അജ്ഞാതരുടെ ക്രൂരത കാണിച്ചത്.
സമീപത്തെ ജെ.സി.ബിയില്‍ കെട്ടിയിട്ട മൃതദേഹം ഇന്ന് രാവിലെയോടെ കണ്ടെടുത്തു. കൊടിമറ്റത്തൂര്‍ ചാക്കോയുടെ ഉടമസ്ഥതയിലുള്ള എരുമയുടെ മൃതദേഹമാണ് കണ്ടെടുത്തത്.
Read also : എട്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത ഗര്‍ഭിണിയായ ആട് ചത്തു
വീടിന് സമീപത്തെ മരത്തില്‍ കെട്ടിയിട്ടിരുന്ന എരുമയെ 200 മീറ്ററോളം കൊണ്ടു പോയ ശേഷമാണ് ശരീരഭാഗങ്ങള്‍ മുറിച്ചെടുത്തിരിക്കുന്നത്. തലയ്ക്ക് അടിയേറ്റ നിലയിലാണ് മൃതദേഹം കെട്ടിയിട്ടത്. ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായ കയര്‍ കൊണ്ട് വലിച്ചുകെട്ടിയിരുന്നു.
Post Your Comments