Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -1 August
തീപിടുത്തം : കടകള്‍ കത്തിനശിച്ചു
ആലപ്പുഴ : തീപിടുത്തത്തിൽ കടകള്‍ കത്തിനശിച്ചു. ഹരിപ്പാടിൽ ഗവ താലൂക്ക് ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്ത് ദേശീയ പാതയോട് ചേര്‍ന്നുള്ള 3 കടകളാണ് കത്തിനശിച്ചത്. കായംകുളം, മാവേലിക്കര, ഹരിപ്പാട്…
Read More » - 1 August
ഫ്ളാറ്റില്‍ ക്ലീനിംഗിനായി വന്ന ഫിലിപ്പീന് യുവതിയോട് ലൈംഗിക താല്‍പ്പര്യത്തോടെ പെരുമാറിയ ഇന്ത്യക്കാരനെതിരെ കേസ്
ദുബായ് : ഫ്ളാറ്റില്‍ ക്ലീനിംഗിനായി വന്ന ഫിലിപ്പീന് യുവതിയോട് ലൈംഗിക താല്‍പ്പര്യത്തോടെ പെരുമാറിയ ഇന്ത്യക്കാരനാണ് ഇപ്പോള്‍ ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നത്. മാര്‍ച്ച് മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം…
Read More » - 1 August
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ വീണ്ടും അവധി
ആലപ്പുഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ വീണ്ടും അവധി. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് കുറയാത്തതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ,ജില്ലയിലെ…
Read More » - 1 August
ഉമ്പായിയുടെ മരണം ഗസല്‍ സംഗീത മേഖലയ്ക്ക് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രമുഖ ഗസല്‍ ഗായകന് ഉമ്പായിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. “ഗസല്‍ സംഗീത മേഖലയ്ക്ക് വലിയ നഷ്ടമാണ് ഉമ്പായിയുടെ മരണം. ഗസല്‍…
Read More » - 1 August
ഇന്ത്യ-ചൈന ബന്ധം സൗഹൃദത്തിലാകുന്നു : സൗഹൃദത്തിന് മുന്‍കയ്യെടുത്തത് ചൈന
സുക്ക്ന: ഇന്ത്യ-ചൈന ബന്ധത്തില്‍ സുപ്രധാന തീരുമാനം എടുത്ത് ഇന്ത്യന്‍ ആര്‍മി. ഈ തീരുമാനത്തിന്റെ ഭാഗമായി ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) 91ാമത് വാര്‍ഷികത്തില്‍ ഇന്ത്യന്‍ ആര്‍മി…
Read More » - 1 August
പ്രശസ്ത ഗസല്‍ ഗായകന് ഉമ്പായിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി എ.കെ ബാലന്
തിരുവനന്തപുരം : പ്രശസ്ത ഗസല്‍ ഗായകന് ഉമ്പായിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സാംസ്കാരിക മന്ത്രി എ.കെ ബാലന്. “ഉമ്പായി മലയാളിയുടെ ഗസല്‍ ആസ്വാദന ശീലങ്ങളെ ജനകീയമാക്കിയ ഗായകനാണ്. അദ്ദേഹത്തിന്റെ…
Read More » - 1 August
നിദാ ഖാനെതിരെ മതശാസനം പ്രഖ്യാപിച്ചവരുടെ സ്വത്ത് കണ്ടുകെട്ടുന്നു
ലക്നൗ : നിദാ ഖാനെതിരെ മതശാസനം പ്രഖ്യാപിച്ചവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ ന്യൂനപക്ഷ കമ്മീഷന് ഒുങ്ങുന്നു. യുപി ന്യൂനപക്ഷ കമ്മിഷന് ചെയര്മാന് തന്‍വീര്‍ ഹൈദര്‍ ഉസ്മാനിയാണ് സ്വത്ത് കണ്ടുകെട്ടാന്‍…
Read More » - 1 August
പ്രണയ വിവാഹം ചെയ്ത ദമ്പതികളോട് ബന്ധുക്കള്‍ ചെയ്തത് കൊടും ക്രൂരത
ഹര്‍ദാസ്പൂര്‍: പ്രണയ വിവാഹം ചെയ്ത ദമ്പതികളോട് ബന്ധുക്കള്‍ ചെയ്തത് കൊടും ക്രൂരത. മധ്യപ്രദേശിൽ അലിരാജ്പൂര്‍ ജില്ലയിലെ ഹര്‍ദാസ്പൂര്‍ എന്ന ഗ്രാമത്തിൽ കുടുംബത്തിന്റെ പേര് കളങ്കപ്പെടുത്തി എന്നാരോപിച്ച് പ്രണയിച്ച്…
Read More » - 1 August
ഒപ്റ്റിക്കൽ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹം വിക്ഷേപിച്ച് ചൈന
ബെയ്ജിങ്ങ്: ഒപ്റ്റിക്കൽ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹം വിക്ഷേപിച്ച് ചൈന. വടക്കന്‍ ഷാന്‍സി പ്രവിശ്യയില്‍ തായ്വാന് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും രാവിലെ 11 മണിക്ക് ലോംഗ് മാര്‍ച്ച്…
Read More » - 1 August
വെള്ളപ്പൊക്കം; 12 മരണം, 148000 പേരെ മാറ്റിപ്പാര്‍പ്പിച്ചു
മ്യാന്മര്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 12 പേര് മരിച്ചു. ഏകദേശം 1,48,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 94000 പേരെ 157 ക്യാംപുകളിലായി അഭയം നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.…
Read More » - 1 August
കന്‍വാര്‍ യാത്ര; ഗോള്‍ഡന്‍ ബാബ അണിയുന്നത് 20 കിലോ സ്വര്‍ണ്ണം
ഗാസിയാബാദ്: കിലോ കണക്കിന് സ്വര്‍ണാഭരണങ്ങളണിഞ്ഞ് ഗോള്‍ഡന്‍ ബാബ എന്നറിയപ്പെടുന്ന സുധീര്‍ മക്കാര്‍ തന്റെ 25-ാമത്തെ കന്‍വാര്‍ തീര്‍ഥയാത്ര തുടങ്ങി. 21 സ്വര്‍ണ മാലകള്‍, ദൈവങ്ങളുടെ രൂപമുള്ള 21…
Read More » - 1 August
കുമ്പസാരം നിരോധിയ്ക്കണമെന്നാവശ്യം ശക്തമാകുന്നു
കൊച്ചി : കുമ്പസാരം നിരോധിക്കണമെന്നാവശ്യം ശക്തമാകുന്നു. ഒരു വ്യക്തിയുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നു കടന്നുകയറ്റമാണ് കുമ്പസാരം എന്നാണ് പ്രധാനമായും ആരോപിയ്ക്കുന്നത്. കുമ്പസാരം നിരോധിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി…
Read More » - 1 August
ദോക്ലാം വിഷയം നയതന്ത്ര പക്വതയോടെ പരിഹരിച്ചെന്ന് വിദേശകാര്യമന്ത്രി
ന്യൂ ഡൽഹി : ഒരുതരി മണ്ണ് പോലും നഷ്ടപ്പെടാതെ ഇന്ത്യയും ചൈനയും തമ്മിലുള്ള ദോക്ലാം വിഷയം നയതന്ത്ര പക്വതയോടെ പരിഹരിച്ചെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ലോക്സഭയിലാണ് മന്ത്രി…
Read More » - 1 August
ഉമ്പായി അന്തരിച്ചു
കൊച്ചി : പ്രശസ്ത ഗസ്സൽ ഗായകൻ ഉമ്പായി(68 ) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വൈകിട്ട് 4:40നായിരുന്നു അന്ത്യം. ക്യാന്‍സർ ബാധിതനായി ചികിൽസയിലായിരുന്നു. പി.എ ഇബ്രാഹിം എന്നാണ് യഥാർത്ഥ പേര്.…
Read More » - 1 August
തൊടുപുഴയിലേത് കൂട്ടക്കൊല തന്നെ : വെളിച്ചം കടക്കാതിരിയ്ക്കാന്‍ വീടിന്റെ ജനാലകള്‍ പ്ലാസ്റ്റിക് കൊണ്ട് മറച്ച നിലയില്‍
തിരുവനന്തപുരം : തൊടപുഴ കാനാട്ടുവീടില് കൃഷ്ണന്‍കുട്ടിയുടേയും കുടുംബത്തിന്റേയും കൊലപാതകത്തില്‍ നാട്ടുകാരും ബന്ധുക്കളും ഒരു പോലെ ഞെട്ടിയിരിക്കുകയാണ്. വണ്ണപ്പുറം മുണ്ടന്മുടി കാനാട്ടുവീടില് കൃഷ്ണന്‍കുട്ടി (52), ഭാര്യ സൂശീല(50),…
Read More » - 1 August
വിമാനം തകര്‍ന്നു വീണു : യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
മെക്സിക്കോ: മെക്സിക്കോയില്‍ യാത്രാ വിമാനം തകര്‍ന്ന് വീണു. 101 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 97 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മെക്സിക്കന്‍ പ്രാദേശിക സമയം…
Read More » - 1 August
വൈദികരുടെ പീഡനകേസുകള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ അഭിപ്രായം ഇങ്ങനെ
ന്യൂഡല്‍ഹി: വൈദികര്‍ ഉള്‍പ്പെടുന്ന പീഡനക്കേസുകള്‍ സംബന്ധിച്ച് സുപ്രീം കോടതി നിലപാട് വ്യക്തമാക്കി . വൈദികര്‍ ഇത്തരം കേസുകളില്‍ അകപ്പെടുന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. പള്ളികളുമായി ബന്ധപ്പെട്ട കേസുകള്‍…
Read More » - 1 August
ശശി തരൂരിന് വിദേശ യാത്രയ്ക്ക് അനുമതി
ന്യൂഡല്‍ഹി : ശശി തരൂരിന് വിദേശ യാത്രയ്ക്ക് അനുമതി. സുനന്ദ പുഷ്കര്‍ കേസില്‍ കുറ്റാരോപിതനായ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് ഡല്‍ഹി പട്യാല കോടതിയാണ് അനുമതി…
Read More » - 1 August
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അമ്മയായി; അയല്‍വാസിയായ കാമുകന് ഒളിവില്‍
കൊച്ചി: കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അമ്മയായി. കടുത്ത വയറുവേദനയനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം, നാലാം മാസം വീട്ടുകാര്‍ അറിഞ്ഞത് എന്നാണ് വിവരം. അബോര്ഷന്…
Read More » - 1 August
ഓണത്തിന് സൗജന്യ കിറ്റ് : കിറ്റുകള്‍ വിതരണം ചെയ്യുന്നത് സപ്ലൈകോ വഴി
തിരുവനന്തപുരം:അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പ്പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണ കിറ്റുകള്‍ നല്കാന് മന്ത്രിസഭാ തീരുമാനം.മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സപ്ലൈകോ വഴിയാണ് കിറ്റ് വിതരണം ചെയ്യുക. ഇതിനു…
Read More » - 1 August
റിപ്പോ നിരക്ക് വർദ്ധിപ്പിച്ച് റിസര്‍വ് ബാങ്ക്
മുംബൈ : പുതിയ വായ്പാനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനമാക്കിയപ്പോള് റിവേഴ്സ് റിപ്പോ നിരക്ക് കാല് ശതമാനം വര്‍ധിപ്പിച്ച് 6.25 ശതമാനമാക്കി. തുടര്‍ച്ചയായ…
Read More » - 1 August
തൊടുപുഴയില്‍ കാണാതായ നാലംഗ കുടുംബത്തിന്റെ മൃതദ്ദേഹങ്ങള്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കിയ നിലയില്‍ കുഴിയില്‍ കണ്ടെത്തി : കൂട്ടക്കൊലയെന്ന് നിഗമനം
തൊടുപുഴ : തൊടുപുഴ മുണ്ടന്മുടിയില് നിന്ന് കാണാതായ നാലംഗ കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാനാട്ട് കൃഷ്ണന്‍കുട്ടി (52), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21),…
Read More » - 1 August
ട്രെയിൻ യാത്രക്കാരനെ കൊള്ളയടിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കണ്ണൂര്‍: ട്രെയിൻ യാത്രക്കാരനെ കൊള്ളയടിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ യാത്രക്കാരനെ ഒഡീഷ സ്വദേശി മജീര്‍ നായിക്ക് (35) കൊള്ളയടിക്കുകയായിരുന്നു.…
Read More » - 1 August
എമിറേറ്റ്സിലെ സ്ഥിരയാത്രക്കാർക്ക് സൗജന്യ ടിക്കറ്റ് ലഭിക്കാൻ അവസരം
ദുബായ്: എമിറേറ്റ്സിലെ സ്ഥിരയാത്രക്കാർക്ക് സൗജന്യ ടിക്കറ്റും പോയിന്റുകളും ലഭിക്കാൻ അവസരം. ഫ്ലൈ ദുബായിലെ യാത്രക്കാര്‍ക്കും ഈ അവസരം ലഭിക്കും. എമിറേറ്റ്സിലെ സ്ഥിരയാത്രക്കാർക്ക് ഇനി ട്രാവൽ പോയിന്റ് ലഭിക്കും,…
Read More » - 1 August
കാറും ഓട്ടോയും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: കാറും ഓട്ടോയും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് ദാരുണാന്ത്യം. കാറിന്റെ ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോയമ്പത്തൂരിലെ സുന്ദരപുരം നഗരത്തിനടുത്ത് ഇന്ന് രാവിലെയായിരുന്നു അപകടം. ഓഡി കാറും…
Read More »