സുക്ക്ന: ഇന്ത്യ-ചൈന ബന്ധത്തില്‍ സുപ്രധാന തീരുമാനം എടുത്ത് ഇന്ത്യന്‍ ആര്‍മി. ഈ തീരുമാനത്തിന്റെ ഭാഗമായി ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) 91ാമത് വാര്‍ഷികത്തില്‍ ഇന്ത്യന്‍ ആര്‍മി പങ്കെടുക്കുകയും ചെയ്തു.
പി.എല്‍.എയുടെ ക്ഷണം ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ സ്വീകരിക്കുകയും ഇത് സംബന്ധിച്ച് പിഎല്‍എ സംഘം ഇന്ത്യന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
Read also : മോദി-ഷി ചിന്‍പിംഗ് കൂടിക്കാഴ്ച, ഇന്ത്യ-ചൈന വാണിജ്യ തലപ്പത്തേക്ക് ആമിര്‍ ഖാന്‍
ചടങ്ങില്‍ ഇന്ത്യ-ചൈനീസ് പട്ടാളക്കാര്‍ക്ക് അവരുടെ സമ്പന്നമായ സംസ്‌കാരം പ്രകടിപ്പിക്കാനുള്ള അവസരവും ഉണ്ടായിരുന്നു. ഇരു സൈന്യവും തമ്മിലുള്ള ഇത്തരം ഇടപെടലുകള്‍ പരസ്പര ധാരണയെ പ്രോത്സാഹിപ്പിക്കുന്നതിനും അതിര്‍ത്തിയില്‍ സമാധാനം കൈവരിക്കുന്നതിനും സഹായിക്കുന്നതാണ്.
Post Your Comments