Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -3 August
മീശ വെച്ചു; ദളിത് യുവാവിന് ക്രൂര മർദനം
അഹമ്മദാബാദ്: ദളിത് യുവാവിനെ രജപുത്ര വിഭാഗക്കാര്‍ തല്ലിച്ചതച്ചു. ഗുജറാത്തിലെ അഹമ്മദാബാദിനു സമീപം കവിത ഗ്രാമത്തിലാണ് സംഭവം. മീശ വയ്ക്കുകയും ഷോര്‍ട്സ് ധരിക്കുകയും ചെയ്തതാണ് മർദനത്തിന് കാരണമായത്. വിജയ്…
Read More » - 3 August
മറാത്ത പ്രക്ഷോഭകരില്‍ ഒരാൾക്കൂടി ജീവനൊടുക്കി
മുംബൈ: മറാത്ത പ്രക്ഷോഭകരില്‍ ഒരാൾക്കൂടി ജീവനൊടുക്കി. ഉമേഷ് അത്മരാം എന്ന ഇരുപത്തിയൊന്നുകാരനാണ് ഔറംഗാബാദിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. മറാത്ത സംവരണ പ്രശ്നത്തിന് പരിഹാരം ഉണ്ടാകാത്തതാണ് ആത്മഹത്യ ചെയ്യാൻ…
Read More » - 3 August
കോണ്‍ഗ്രസ് നേതാവിന്റെ ഷെഡ്ഡില്‍ നിന്നും ജലാറ്റിന്‍ സ്റ്റിക്കും സ്ഫോടകവസ്തുക്കളും പിടികൂടി
ഇടുക്കി: മൂന്നാറിലെ അതീവ സുരക്ഷ മേഖലയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. കൈയ്യേറ്റ ഭൂമിയിൽ നിർമ്മിച്ചിരുന്ന ഷെഡ് പരിശോധിക്കവെയാണ് ഇവ കണ്ടെത്തിയത്.പഴയ മൂന്നാർ ഹെഡ് വർക്സ് ജലാശയത്തിന്…
Read More » - 3 August
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലേഷ്യന്‍ ടീമിനെ മലര്‍ത്തിയടിച്ച് അശ്വനി പൊന്നപ്പ- സാത്വിക് സായിരാജ് സഖ്യം
നാന്‍ജിംഗ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലേഷ്യന്‍ ടീമിനെ മലര്‍ത്തിയടിച്ച് അശ്വനി പൊന്നപ്പ- സാത്വിക് സായിരാജ് സഖ്യം. ചൈനയിലെ നാന്‍ജിംഗില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ മിക്സഡ് ഡബിള്‍സില്‍…
Read More » - 3 August
ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ ഐടി ജീവനക്കാരന് നഷ്ടമായത് 97,000 രൂപ
കഴക്കൂട്ടം: ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ ടെക്നോപാര്‍ക്കിലെ ടെക്സ്റ്റ് ഹൗസ് എന്ന ഐടി കമ്പനിയിലെ സീനിയര്‍ അസിസ്റ്റന്റായ ഹൈദരാബാദ് സ്വദേശി ശ്രീനാഥിന്റെ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടത് 97,000 രൂപ.…
Read More » - 3 August
ജോലി ചെയ്യുന്നതിനിടയിൽ ട്രെയിൻ തട്ടി ട്രക്ക്മാൻ മരിച്ചു
പിറവം : ജോലി ചെയ്യുന്നതിനിടയിൽ ട്രെയിൻ തട്ടി ട്രക്ക്മാൻ മരിച്ചു.രാജസ്ഥാന് സ്വദേശി വിജയ്സിങ് മീണയെയാണ് (34) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 6 :30 നാണ് വിജയ്സിങിനെ ട്രെയിൻ…
Read More » - 3 August
മദ്യലഹരിയില്‍ തമ്മിലടിച്ചതിനെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു
ചാരുംമൂട് ; നൂറനാട് ഉളവുക്കാട്ട് വാടക വീട്ടിലെത്തിയ സംഘം മദ്യപിച്ച ശേഷം തമ്മിലടിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. സംഘത്തിലുള്ള മൂന്നു പേരെ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവിടുന്ന്…
Read More » - 3 August
പെണ്‍കുട്ടികളെ വലയിലാക്കുന്ന ഒരു സംഘം ബുദ്ധിജീവി മുഖംമൂടി ആക്ടിവിസ്റ്റുകള്‍ കേരളത്തില്‍ സജീവമെന്ന് സൂചന: കൂടുതൽ വെളിപ്പെടുത്തലുകൾ
ആലപ്പുഴ: സമ്മര്‍ദ്ദം മൂലം പുറത്തു പറയാതിരുന്ന ലൈംഗിക പീഡനകഥകളുടെ തുറന്ന് പറച്ചില് വേദിയാവുകയാണ് സോഷ്യല്‍ മീഡിയ. സഹപ്രവര്‍ത്തകനില്‍ നിന്നേറ്റ ദുരനുഭവം പങ്കുവച്ച് മാധ്യമപ്രവര്‍ത്തകയും, പതിനാറാം വയസ്സില്‍ അക്ടിവിസ്റ്റായ…
Read More » - 3 August
തിരുവമ്പടി ക്ഷേത്രത്തിലെ 25 തിരുവാഭരണങ്ങള്‍ കാണാതായി: ദേവസ്വം അധികൃതര്‍ക്കെതിരെ മേല്‍ശാന്തി കണ്ണീരോടെ മാധ്യമങ്ങൾക്ക് മുന്നിൽ
തൃശൂര്‍: പ്രശസ്തമായ തിരുവമ്പാടി ക്ഷേത്രത്തിലെ 60 പവനോളം വരുന്ന തിരുവാഭരണങ്ങള്‍ കാണാനില്ല. അമൂല്യമായ കാശിമാല, ചങ്ങലമാല എന്നിവ ഉള്‍പ്പെടെ 60 പവനോളം വരുന്ന ആഭരണങ്ങളാണ് കാണാതായത്. ഇക്കഴിഞ്ഞ…
Read More » - 3 August
സ്കൂളില്‍ സ്റ്റേജിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു
ഹൈദരാബാദ്: ഹൈദരാബാദിലെ സ്കൂളില്‍ സ്റ്റേജിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു, അഞ്ചുപേര്‍ക്ക് പരിക്കേറ്റു.സ്റ്റേജില്‍ വിദ്യാര്‍ഥികള്‍ കരാട്ടെ പരിശീലിക്കുന്നതിനിടെയാണ് മേല്‍ക്കൂര തകര്‍ന്നു വീണത്. അഞ്ചാം ക്ലാസ്…
Read More » - 3 August
ഗൗരി ലങ്കേഷ് ഗൗരി ലങ്കേഷ് കൊലപാതകം : പ്രതികളുടേതെന്ന് കരുതുന്ന ബൈക്കുകള്‍ കണ്ടെത്തി
ബെംഗളൂരു: ഗൗരി ലങ്കേഷിന്റെ വധക്കേസില്‍ ഏറെ നിര്‍ണായകമായേക്കാവുന്ന സുപ്രധാന തെളിവ് പൊലീസ് കണ്ടത്തി. കൊലയാളികള്‍ ഉപയോഗിച്ചതെന്നു കരുതുന്ന രണ്ടു ബൈക്കുകളാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. കേസില്‍ പിടിയിലായ…
Read More » - 2 August
കൊക്കയിലേയ്ക്ക് മറിഞ്ഞ ട്രക്കില്‍ നിന്നും ഡ്രൈവര്‍ രക്ഷപ്പെട്ടു
ചൈന: കൊക്കയിലേയ്ക്ക് മറിഞ്ഞ ട്രക്കില്‍ നിന്നും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മരണവഴിയില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാ വലയില്‍ ട്രക്കിന്റെ കാബിന് കുടുങ്ങിയാണ് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്. Read Also…
Read More » - 2 August
ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡിന്റെ പ്ലാനുകൾ പുറത്ത്
ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡിന്റെ പ്ലാനുകൾ പുറത്ത്. ആഗസ്റ്റ് 15ന് പ്ലാനുകൾ അവതരിപ്പിക്കാനിരിക്കെയാണ് ബ്രോഡ്ബാന്‍ഡ് പ്ലാന്‍ താരിഫ് പുറത്തായത്. 500 രൂപ മുതലാണ് പ്ലാനുകൾ…
Read More » - 2 August
ലോക്സഭാ തെരഞ്ഞെടുപ്പ് : മുന്നറിയിപ്പുമായി ഓക്സ്ഫെഡ് വിദഗ്ദ്ധന്
ലണ്ടന്‍: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുന്നറിയിപ്പുമായി ഓക്സ്ഫെഡ് വിദഗ്ദ്ധന്. ഇന്ത്യയിലെയും ബ്രസീലിലെയും പൊതുതെരഞ്ഞെടുപ്പുകളില്‍ റഷ്യ ഇടപെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. യുഎസ് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിക്കു മുമ്പാകെ…
Read More » - 2 August
ജപ്പാന്റെ ലോകകപ്പ് താരത്തെ സ്വന്തമാക്കി ന്യൂകാസിൽ
ലണ്ടൻ: ജപ്പാന് ലോകകപ്പ് താരം യോഷിനോറി മുട്ടോയെ സ്വന്തമാക്കി ന്യൂ കാസില്‍ യുണൈറ്റഡിന്. ജര്‍മ്മന്‍ ബുണ്ടസ് ലീഗയിലെ ക്ലബായ മൈന്‍സില്‍ നിന്നാണ് യോഷിനോറി പ്രീമിയര്‍ ലീഗിലേക്ക് കൂടുമാറുന്നത്.…
Read More » - 2 August
വിദേശത്തുള്ള ഭര്‍ത്താവ് ഭാര്യയുടെ അവിഹിതം കണ്ടുപിടിച്ചപ്പോള്‍ ഉണ്ടായത് നാടിനെ നടുക്കുന്ന ദുരന്തം
കപുര്‍ത്തല: വിദേശത്തുള്ള ഭര്‍ത്താവ് നാട്ടിലുള്ള ഭാര്യയുടെ അവിഹിത ബന്ധം കണ്ടുപിടിച്ചപ്പോള്‍ ഉണ്ടായത് നാടിനെ നടുക്കുന്ന ദുരന്തം. ജോര്‍ദാനില്‍ ജോലിയുള്ള യുവാവ് നാട്ടിലെത്തി ഭാര്യയേയും മക്കളെയും പെട്രോള്‍ ഒഴിച്ച്…
Read More » - 2 August
ഇംഗ്ലണ്ടിനെതിരെ വിരാട് കൊഹ്ലിക്ക് സെഞ്ച്വറി
എഡ്ജ്ബാസ്റ്റണ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആശ്വാസമായി വിരാട് കൊഹ്ലിക്ക് സെഞ്ച്വുറി. ഇംഗ്ലണ്ടിനെ 287ന് പുറത്താക്കിയ ശേഷം ആദ്യ ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മുൻനിരയുടെ വൻ…
Read More » - 2 August
കുവൈറ്റിൽ തീപിടുത്തം
കുവൈറ്റ് സിറ്റി : കുവൈറ്റിൽ തീപിടുത്തം. സാൽമി റോഡിലെ നഈമിൽ സ്ക്രാപ് യാർഡിൽ അപകടങ്ങളിലും മറ്റും പെടുന്ന വാഹനങ്ങൾ കൂട്ടിയിടുന്ന സ്ഥലത്തായിരുന്നു തീപിടുത്തം ഏഴ് യൂണിറ്റ് അഗ്നിശമന…
Read More » - 2 August
എസ്.എസ്.എല്‍.സി പരീക്ഷ തിയതി നീട്ടി
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ നീട്ടി. എസ്.എസ്.എല്‍.സി പരീക്ഷ 2019 മാര്‍ച്ച് 13 മുതല്‍ 28 വരെ നടത്താനാണ് ശുപാര്‍ശ. മാര്‍ച്ച് 13, 14, 18,…
Read More » - 2 August
ഇന്ത്യൻ തിരഞ്ഞെടുപ്പുകൾ സ്വാധീനിക്കാന്‍ റഷ്യ ശ്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ്
വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ത്യയും ബ്രസീലും തുടങ്ങിയ മറ്റു രാജ്യങ്ങളില്‍ മാദ്ധ്യമങ്ങളെ ഉപയോഗിച്ച് പൊതുതിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ റഷ്യ ശ്രമിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഓക്സ്ഫോര്‍ഡ്…
Read More » - 2 August
ഫോണില്‍ സംസാരിക്കാൻ തയാറായില്ല : പെൺകുട്ടിയോട് യുവാവ് ചെയ്തത് കൊടും ക്രൂരത
ഭോപ്പാല്‍: ഫോണില്‍ സംസാരിക്കാൻ തയാറാകാത്ത പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ യുവാവ് കൊലപ്പെടുത്തി. അമിത് ബര്മന് (22) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്നാണ്…
Read More » - 2 August
പ്രമുഖ മലയാള ഡബ്ബിങ് ആർട്ടിസ്റ്റ് അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ മലയാളം ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍കാവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നാളെയാണ് സംസ്കാരം. ശോഭനക്കും ജോമോള്‍ക്കും ശാലിനിക്കും…
Read More » - 2 August
ഇനി രണ്ട് കുട്ടികള്‍ മതി : ജനപ്പെരുപ്പം നിയന്ത്രിയ്ക്കാന്‍ നിയമം വേണമെന്നാവശ്യം ശക്തമാകുന്നു
ന്യൂഡല്‍ഹി: ഇനി മുതല്‍ രണ്ട് കുട്ടികള്‍ മതി. ഇന്ത്യയിലെ ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ നിയമം വേണമെന്ന ആവശ്യം ശക്തമാകുന്നു. ബി.ജെ.പി എംപി. മധ്യപ്രദേശിലെ എംപി ഉദയ് പ്രതാപ് സിംഗാണ്…
Read More » - 2 August
സ്കൂളില്‍ സ്റ്റേജിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണ മരണം
ഹൈദരാബാദ്: സ്കൂളില്‍ സ്റ്റേജിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണ മരണം. തെലുങ്കാനയിൽ ഹൈദരാബാദിലെ കുകാത്പള്ളിയിലെ ന്യൂ സെഞ്ചുറി സ്കൂളിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. അഞ്ചാം…
Read More » - 2 August
കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വര്‍ധനവ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ജൂലൈ മാസത്തിലെ വരുമാനത്തില്‍ വര്‍ധനയുണ്ടായതായി റിപ്പോർട്ട്. 197 കോടി രൂപയാണ് ജൂലൈ മാസത്തിലെ കളക്ഷന്‍. ജൂണ്‍ മാസത്തില്‍ ഇത് 189.98 കോടിയായിരുന്നു. ജൂണ്‍ മാസത്തേക്കാള്‍…
Read More »