കപുര്‍ത്തല: വിദേശത്തുള്ള ഭര്‍ത്താവ് നാട്ടിലുള്ള ഭാര്യയുടെ അവിഹിത ബന്ധം കണ്ടുപിടിച്ചപ്പോള്‍ ഉണ്ടായത് നാടിനെ നടുക്കുന്ന ദുരന്തം. ജോര്‍ദാനില്‍ ജോലിയുള്ള യുവാവ് നാട്ടിലെത്തി ഭാര്യയേയും മക്കളെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം ആത്മഹത്യ ചെയ്തു. പഞ്ചാബിലാണ് സംഭവം. ഭാര്യയുടെ അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Read Also : അവിഹിതബന്ധം സംശയിച്ച് യുവാവ് ഭാര്യയുടെ മുന്‍ ഭര്‍ത്താവിനെ തലയറുത്ത് കൊന്നു
ജോര്‍ദാനില്‍ ജോലി ചെയ്തുവന്ന വിദേശ ഇന്ത്യക്കാരനായ കുല്‍വീന്ദര്‍ സിംഗാണ് (35) ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം സ്വയം തീകൊളുത്തി ജീവനൊടുക്കിയത്.
Post Your Comments