KeralaLatest News

കെഎസ്‌ആര്‍ടിസി​യു​ടെ വ​രു​മാ​ന​ത്തി​ല്‍ വ​ര്‍​ധ​നവ്

ജൂ​ണ്‍ മാ​സ​ത്തേ​ക്കാ​ള്‍ ഏഴ് കോ​ടിയിലധികം വർദ്ധനയാണ് കെഎസ്‌ആര്‍ടിസി​ക്ക് നേടാനായത്

തി​രു​വ​ന​ന്ത​പു​രം: കെഎസ്‌ആര്‍ടിസി​യു​ടെ ജൂ​ലൈ മാ​സ​ത്തിലെ വ​രു​മാ​ന​ത്തി​ല്‍ വ​ര്‍​ധ​നയുണ്ടായതായി റിപ്പോർട്ട്. 197 കോ​ടി രൂ​പ​യാ​ണ് ജൂ​ലൈ മാ​സ​ത്തിലെ ക​ള​ക്ഷ​ന്‍. ജൂ​ണ്‍ മാ​സ​ത്തി​ല്‍ ഇ​ത് 189.98 കോ​ടി​യാ​യി​രു​ന്നു. ജൂ​ണ്‍ മാ​സ​ത്തേ​ക്കാ​ള്‍ ഏഴ് കോ​ടിയിലധികം വർദ്ധനയാണ് കെഎസ്‌ആര്‍ടിസി​ക്ക് നേടാനായത്. ജൂലൈ 23ന് ലഭിച്ച 7.16 ​കോ​ടി രൂ​പ​യായിരുന്നു കഴിഞ്ഞ മാസം ഏറ്റവും ഉയർന്ന പ്രതിദിന കളക്ഷൻ.

Also Read: കൊട്ടിയൂർ ബലാത്സംഗ കേസ്; പെൺകുട്ടിയുടെ അമ്മയും കൂറുമാറി

shortlink

Related Articles

Post Your Comments

Related Articles


Back to top button