Latest NewsInternational

ലോക്‌സഭാ തെരഞ്ഞെടുപ്പ് : മുന്നറിയിപ്പുമായി ഓക്‌സ്‌ഫെഡ് വിദഗ്ദ്ധന്‍

ലണ്ടന്‍: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുന്നറിയിപ്പുമായി ഓക്‌സ്‌ഫെഡ് വിദഗ്ദ്ധന്‍. ഇന്ത്യയിലെയും ബ്രസീലിലെയും പൊതുതെരഞ്ഞെടുപ്പുകളില്‍ റഷ്യ ഇടപെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. യുഎസ് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിക്കു മുമ്പാകെ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ സമൂഹമാധ്യമ വിദഗ്ധന്‍ ഫിലപ് എന്‍.ഹൊവാര്‍ഡാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. സമൂഹമാധ്യമങ്ങളിലെ വിദേശ ഇടപെടലുകളെകുറച്ചായിരുന്നു മൊഴിയെടുക്കല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button