
നാന്‍ജിംഗ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലേഷ്യന്‍ ടീമിനെ മലര്‍ത്തിയടിച്ച് അശ്വനി പൊന്നപ്പ- സാത്വിക് സായിരാജ് സഖ്യം. ചൈനയിലെ നാന്‍ജിംഗില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ മിക്സഡ് ഡബിള്‍സില്‍ വ്യാഴാഴ്ച നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ മലേഷ്യന്‍ ടീമിനെയാണ് അശ്വനി -സാത്വിക് സഖ്യം പരാജയപ്പെടുത്തിയത്. മലേഷ്യന്‍ താരങ്ങളായ ഗോഹ് സൂണ്‍ ഹുവാത്- ഷെവോണ്‍ ജെമി സഖ്യത്തെ മൂന്നു മത്സരങ്ങളുള്ള പോരാട്ടത്തിലൂടെയാണ് ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്.
Also Read : ലോക ബാഡ്മിന്റണ്‍; ഇന്ത്യയുടെ വനിതാ ഡബിള്‍സ് ടീം പുറത്ത്
Post Your Comments