Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -26 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കാണ് വെള്ളിയാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഒൻപത് ദുരിതാശ്വാസ ക്യാമ്പുകൾ വ്യാഴാഴ്ച അടച്ചിരുന്നു.…
Read More » - 26 July
പുറം വേദനയായി എത്തിയ സ്ത്രീയുടെ സ്കാനിംഗ് റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടര്‍ ഞെട്ടി
ബീജിംഗ്; പുറം വേദനയായി എത്തിയ സ്ത്രീയുടെ സ്കാനിംഗ് റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടര്‍ ഞെട്ടി . ഷാങ് എന്ന യുവതിയാണ് വിട്ടുമാറാത്ത പുറം വേദനയും പനിയും മൂലം ഹോസ്പിറ്റലിലെത്തിയത്. സംശയം…
Read More » - 26 July
ഹനാനെ ‘വെറുക്കപ്പെട്ടവളാക്കിയ’ ഫേസ്ബുക്ക് ലൈവുകാരന്‍ വീണ്ടുമെത്തി: ഇത്തവണ പറയാനുള്ളത് മറ്റൊരു കഥ
എറണാകുളം: കൊച്ചിയില്‍ പഠനത്തിന് ശേഷം 60 കിലോമീറ്ററുകള്‍ സഞ്ചരിച്ച് മീന്‍ വില്‍പ്പന നടത്തുന്ന ഹനാൻ പെണ്‍കുട്ടിയെ വാനോളം പുകഴ്ത്തിയ സോഷ്യൽ മീഡിയ ഒറ്റ ദിവസം കൊണ്ട് വെറുക്കപ്പെട്ടവളാക്കിയതിന്…
Read More » - 26 July
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി ഗുരുതരാവസ്ഥയില്‍
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായ കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് കാവേരി ആശുപത്രി അധികൃതര്‍. ഇപ്പോൾ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വഷളായതിനെ…
Read More » - 26 July
യുവത്വത്തിനു ആവേശം പകരാന്‍ പുതിയ സ്കൂട്ടര്‍ വിപണയില്‍ എത്തിച്ച് പിയാജിയോ
യുവത്വത്തിനു ആവേശം പകരാന്‍ പുതിയ വെസ്പ നോട്ടെ ഇന്ത്യൻ വിപണിയിൽ എത്തിച്ച് പിയാജിയോ. വെസ്പ LX 125 മോഡലിനെ അടിസ്ഥാനപ്പെടുത്തി എത്തുന്ന നോട്ടെയ്ക്ക് നൽകിയിരിക്കുന്ന കറുപ്പ് നിറം…
Read More » - 26 July
ഗൗരി ലങ്കേഷ് വധം : കോൺഗ്രസ്സ് നേതാവിന്റെ പെഴ്സണൽ സ്റ്റാഫ് അറസ്റ്റിൽ
ബെംഗളുരു: ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് നേതാവിന്റെ പേഴ്സനൽ സ്റ്റാഫിനെ അറസ്റ്റ് ചെയ്തു. കോൺഗ്രസിന്റെ നിയമസഭാ കൗൺസിൽ അംഗമായ വീണാ ആച്ചിയയുടെ പെഴ്സണൽ സ്റ്റാഫായ രാജേഷ്…
Read More » - 26 July
കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുമായി വോഡഫോൺ; ഉപയോക്താക്കൾക്ക് സന്തോഷവാർത്ത
മുംബൈ: ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി വോഡഫോൺ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. 47 രൂപയുടെ പ്ലാന്‍ പ്രകാരം 28 ദിവസത്തേക്ക് 125 മിനിറ്റ് വോയ്സ് കോളുകളും 50 ലോക്കല്‍/…
Read More » - 26 July
കാഞ്ഞിരപ്പള്ളിയിൽ ഫേസ്ബുക്ക് കാമുകിയെ നേരിട്ട് കണ്ടപ്പോള്‍ കാമുകന് മുങ്ങി
കാഞ്ഞിരപ്പള്ളി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ എത്തിയ യുവതി ഉപേക്ഷിച്ച് യുവാവ് മുങ്ങി. ഫേസ്ബുക്ക് പ്രോഫൈല്‍ ചിത്രത്തില്‍ കണ്ട സൗന്ദര്യം യുവതിക്കില്ലെന്ന് കണ്ടതോടെയാണ് മുണ്ടക്കയം സ്വദേശിയായ യുവാവ്…
Read More » - 26 July
ഈ കുഞ്ഞാവയുടെ മുടിയ്ക്ക് ലക്ഷക്കണക്കിന് ആരാധകർ; വീഡിയോ കാണാം
ടോക്കിയോ: എല്ലാവിധ മുടിയഴകുകളെയും പിന്നിലാക്കി കാണുന്നവരെ എല്ലാം ആരാധകരാക്കി മാറ്റിയിരിക്കുകയാണ് ഈ ജപ്പാൻകാരി പെൺകുട്ടി. നീണ്ട ഇടതൂർന്ന മുടിയിഴകളാണ് ഈ പെൺകുഞ്ഞിനെ വ്യത്യസ്തതയാക്കുന്നത്. ഏഴ് മാസം മാത്രം…
Read More » - 26 July
മന്ത്രിയുടെ ഭര്‍ത്താവ് 29 കുട്ടികളെ പീഡിപ്പിച്ചതായി ആരോപണം : സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ
പാറ്റ്ന: ബാലികാ സദനത്തിലെ ലൈംഗിക ചുഷണക്കേസ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സിബിഐക്ക് വിട്ടു. ജെ ഡി യു അംഗവും സംസ്ഥാന സാമൂഹ്യക്ഷേമമന്ത്രിയുമായ കുമാരി മഞ്ജു വെര്‍മയുടെ ഭര്‍ത്താവ്…
Read More » - 26 July
ഹനാന്റെ ജീവിത കഥ ശരിവെച്ച് ആശുപത്രി ഉടമയും
കോഴിക്കോട് : ഹനാന്റെ ജീവിത കഥ ശരിവെച്ച് ആശുപത്രി ഉടമ രംഗത്തെത്തി. ഹനാന് എതിരെ പ്രചരിക്കുന്ന കാര്യങ്ങള്‍ തീര്‍ത്തും ശരിയല്ല. ആയുര്‍ഗ്രാം ആശുപത്രി ഉടമ ഡോക്ടര്‍ വിശ്വനാഥനാണ്…
Read More » - 26 July
വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു
മലപ്പുറം: വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. മലപ്പുറത്ത് പൊന്നാനി മന്ദലാംകുന്നില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊന്നാനി സ്വദേശികളായ മുജീബ് റഹ്മാന്, സാബിത് എന്നിവരാണ് മരിച്ചത്. സംഭവത്തെ കുറിച്ചുള്ള…
Read More » - 26 July
പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് കേന്ദ്രത്തിന്റെ വക പരീക്ഷ : പരീക്ഷയില്‍ വിജയ്ക്കുന്നവര്ക്ക് ശമ്പള വര്‍ധന
മാഹി: രാജ്യത്ത് പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് കേന്ദ്രം എഴുത്തു പരീക്ഷ നടത്തുന്നു. പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ജീവനക്കാര്‍ക്ക് പരീക്ഷ നടത്തുന്നത്.…
Read More » - 26 July
കിളവി എന്ന് വിളിച്ച് കളിയാക്കുന്നവരോട്, ശരീരമല്ല പ്രായം നിശ്ചയിക്കുന്നത് മനസ്സാണ്: എത്ര പരിഹസിച്ചാലും വീഡിയോ തുടരും : ചിത്ര കാജൽ
ഡബ്സ്മാഷുകളും പ്രണയഗാനങ്ങളും നൃത്ത–ആക്ഷൻ രംഗങ്ങളുമൊക്കെയായി തെന്നിന്ത്യയാകെ നിരഞ്ഞു നിൽക്കുന്ന ചിത്രകാജൽ ആണ് ട്രോളന്മാരുടെ ഇഷ്ട താരം. മ്യൂസിക്കലി ആപ്പിലൂടെ യൂട്യൂബില്‍ ഹിറ്റായ തമിഴ്നാട്ടുകാരിയായ ഇവർക്ക് വിമർശനങ്ങളാണ് കൂടുതലെങ്കിലും…
Read More » - 26 July
ഇന്ത്യയുമായി ചര്‍ച്ചയാകാമെന്ന് ഇമ്രാന് ഖാന്
ഇസ്ലാമാബാദ് : ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഇമ്രാന് ഖാന്. ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാം. കശ്മീർ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായ വ്യത്യാസമുള്ളത്. ഇന്ത്യയുമായി നല്ല വാണിജ്യ…
Read More » - 26 July
പരിശീലകനാകാൻ നിശീനോയ്ക്ക് പകരക്കാരനെ കണ്ടെത്തി ജപ്പാന്
ടോക്കിയോ: ലോകകപ്പില്‍ ജപ്പാനെ പ്രീക്വാർട്ടർ വരെ എത്തിച്ച പരിശീലകൻ നിശീനോയ്ക്ക് പകരക്കാരനെ കണ്ടെത്തി ജപ്പാന്. നിശീനോയുടെ പരിശീലക സംഘത്തിലുണ്ടായിരുന്ന ഹാജിമെ മൊറിയാസു ആണ് ജപ്പാന്റെ പുതിയ പരിശീലകനായി…
Read More » - 26 July
കേരളത്തിലെ വാട്സ് ആപ്പ് ഹര്‍ത്താല്‍ : സിബിഐ അന്വേഷണത്തിന് തയ്യാറെടുത്ത് കേന്ദ്രം
ന്യൂഡല്‍ഹി: കേരളത്തിലെ വാട്സ് ആപ്പ് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് തയ്യാറെടുത്ത് കേന്ദ്രം. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍…
Read More » - 26 July
22 വര്‍ഷത്തെ പോരാട്ടത്തിന്റെ വിജയമാണിതെന്നു ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: തിരഞ്ഞെടുപ്പ് ജയത്തിന് ശേഷം സൈന്യത്തിന് നന്ദി അറിയിച്ച് ഇമ്രാൻ ഖാൻ. 22 വര്‍ഷത്തെ പോരാട്ടത്തിന്റെ വിജയമാണിത്. വിദ്യാഭ്യാസത്തിനായിരിക്കും കൂടുതൽ പ്രാധാന്യം നൽകുക. അഴിമതി ക്യാൻസർ പോലെ…
Read More » - 26 July
ദൈവത്തിന്റെ പ്രസാദമാണ് കുട്ടികൾ: ഒരു കുടുംബത്തില്‍ കുറഞ്ഞത് അഞ്ച് കുട്ടികളെങ്കിലും വേണം, ബിജെപി എം എൽ എ
ബാല്ലിയ(ഉത്തര്‍പ്രദേശ്): കുട്ടികള്‍ ദൈവത്തിന്റെ പ്രസാദമാണെന്നും ഒരു കുടുംബത്തില്‍ കുറഞ്ഞത് അഞ്ച് കുട്ടികളെങ്കിലും വേണമെന്ന് ബിജെപി.എംഎല്‍എ. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ നിന്നുള്ള എംഎല്‍എയാണ് സുരേന്ദ്ര സിങ്. കുഞ്ഞുങ്ങള്‍ ദൈവത്തില്‍…
Read More » - 26 July
ഐക്യരാഷ്ട്ര സഭയുടെ ഉന്നത പുരസ്ക്കാരം കേരളത്തിലെ ഈ വിമാനത്താവളത്തിന്
കൊച്ചി: ഐക്യരാഷ്ട്ര സഭയുടെ ഉന്നത പുരസ്ക്കാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്ക്കാരമായ ‘ ചാമ്പ്യന്‍ ഓഫ് എര്ത്തിന് ‘ അര്‍ഹത…
Read More » - 26 July
പമ്പ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നേക്കും
പത്തനംതിട്ട: തുടർച്ചയായുള്ള മഴയിൽ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടർന്ന് പമ്പ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉടനെ തുറക്കാൻ സാധ്യത. പമ്പ നദിയുടെ തീരങ്ങളിൽ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ…
Read More » - 26 July
വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ എൻജിനീയർമാർക്കെതിരെ നടപടിയുമായി ഈ ഗൾഫ് രാജ്യം
റിയാദ് : വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ എൻജിനീയർമാർക്കെതിരെ കർശന നടപടിയുമായി സൗദി അറേബ്യ. രാജ്യാന്തര തലത്തിലെ പ്രശസ്ത യൂണിവേഴ്സിറ്റികളുടെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച…
Read More » - 26 July
സ്പാനിഷ് ക്ലബ്ബുമായി പ്രീസീസണ് മത്സരം കളിക്കാന്‍ ബെംഗളുരു എഫ് സിയും
മുംബൈ: ഐഎസ്എല്ലിന് മുന്നോടിയായുള്ള പ്രീ സീസണ് മത്സരം കളിക്കാന്‍ ബെംഗളുരു എഫ് സി ഒരുങ്ങുന്നു. അടുത്ത മാസം മൂന്നിന് സ്പാനിഷ് ലീഗ് ഡിവിഷൻ മൂന്നിലെ ക്ലബ്ബായ അത്ലറ്റിക്കോ…
Read More » - 26 July
ഹനാന് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന്
തിരുവനന്തപുരം : ഹനാന് എന്ന മിടുക്കിയ്ക്ക് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന് എം.സി.ജോസഫൈനും രംഗത്തെത്തി. ഉപജീവനത്തിനു വേണ്ടി ഹനാന് എന്ന മിടുക്കി കോളേജ് യൂണിഫോം ധരിച്ച് മീന്‍…
Read More » - 26 July
പശ്ചിമബംഗാളിന്റെ പേര് മാറ്റാൻ നിയമസഭാ തീരുമാനം
കൊൽക്കത്ത : പശ്ചിമബംഗാളിന്റെ പേര് മാറ്റാൻ നിയമസഭാ തീരുമാനം. നിലവിലെ പശ്ചിമബംഗാൾ എന്ന പേര് ‘ബംഗ്ലാ’ എന്നാക്കി മാറ്റാനാണ് നിയമസഭാ തീരുമാനമെടുത്തത്. തീരുമാനം അംഗീകാരത്തിനായി ആഭ്യന്തര മന്ത്രാലയത്തിനയച്ചു.2016…
Read More »