ആലപ്പുഴ : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ വീണ്ടും അവധി. വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ ജലനിരപ്പ് താഴത്തതിനാൽ കുട്ടനാട് താലൂക്കിൽ കൈനകരി, ചമ്പക്കുളം, നെടുമുടി പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് തിങ്കളാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്.
Also read : നാളെ അർധരാത്രി മുതൽ മോട്ടോർ വാഹനപണിമുടക്ക്
Post Your Comments