Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -13 August
പമ്പാനദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ദേവസ്വം ബോര്‍ഡിന്റെ അതീവ ജാഗ്രതാ നിര്‍ദ്ദേശം
ശബരിമല: പമ്പ, ആനത്തോട് എന്നീ അണക്കെട്ടുകൾ തുറന്നുവിട്ടതിനെ തുടർന്ന് പമ്പ നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഇതേതുടർന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.…
Read More » - 13 August
ചെറുതോണി അണക്കെട്ടില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാന്‍ നീക്കം
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ഷട്ടറുകള്‍ തല്ക്കാലം അടയ്ക്കില്ല. എന്നാൽ അണക്കെട്ടില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാന്‍ നീക്കം. ഇന്നും നാളെയും കനത്ത മഴയുമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ്…
Read More » - 13 August
കുവൈത്ത് രാജ കുടുംബാംഗം അന്തരിച്ചു
കുവൈത്ത്•കുവൈത്ത് ഭരണാധികാരിയായ ഷെയ്ഖ് സബഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ സബഹിന്റെ സഹോദരി ഷെയ്ഖ ഫരീഹ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബഹ് അന്തരിച്ചു. ഞായറാഴ്ച…
Read More » - 13 August
റൊണാള്‍ഡോ ഇന്ന് ആശുപത്രി വിടും
റിയോ: ബ്രസീലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ റൊണാള്‍ഡോ ഇന്ന് ആശുപത്രിയി വിടും. ഇന്നലെ നെഞ്ച് വേദനയെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ബ്രസീലിലെ ഒരു…
Read More » - 13 August
പമ്പയില്‍ കടകള്‍ പൂര്‍ണമായും മുങ്ങി : ശബരിമല ഒറ്റപ്പെട്ടു
പത്തനംതിട്ട : പമ്പയില്‍ വെള്ളപ്പൊക്കം. കടകള്‍ പൂര്‍ണമായും മുങ്ങി. ചിങ്ങം ഒന്നിന് ശബരിമലയിലെ നട തുറക്കാറായതോടെ അയ്യപ്പന്മാര് ആശങ്കയിലായി. ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍…
Read More » - 13 August
ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് നേരെ വെടിവെപ്പ്
ന്യൂ ഡൽഹി : ജെഎൻയു വിദ്യാർത്ഥിക്ക് നേരെ വധശ്രമം .ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ പരിപാടിക്ക് എത്തിയ വിദ്യാർത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ ആക്രമി വെടിയുതിർക്കുകയായിരുന്നു. തിക്കിലും…
Read More » - 13 August
ഫൈറ്റ് മാസ്റ്ററുടെ ജന്മദിനം ആഘോഷിച്ച് സ്റ്റൈല്‍ മന്നന്
ചെന്നൈ: സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്നിന്റെ ജന്മദിന ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സ്റ്റൈല്‍ മന്നന് രജനികാന്തിനോടൊപ്പമായിരുന്നു ഹെയിനിന്റെ ഇപ്രാവശ്യത്തെ പിറന്നാള്‍ ആഘോഷം. . കാര്‍ത്തിക്…
Read More » - 13 August
സൗദിയില്‍ മാതാവ് മൂന്ന് കുട്ടികളെ ഏഴാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു
ജിദ്ദ : ഏഴാം നിലയിൽ നിന്ന് 3 കുട്ടികളെ താഴേക്കെറിഞ്ഞ് അമ്മയുടെ കൊടും ക്രൂരത. സൗദി അറേബ്യയിലാണ് സംഭവം. രണ്ടു പെൺകുട്ടികളെയും ഒരാൺകുട്ടിയെയുമാണ് അമ്മ കെട്ടിടത്തിന്റെ ഏഴാം…
Read More » - 13 August
ബഹ്റൈനില്‍ രണ്ട് മലയാളി ഡോക്ടര്‍മാര്‍ ഫ്ളാറ്റിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍
മനാമ: ബഹ്റൈനില്‍ രണ്ട് മലയാളി ഡോക്ടര്‍മാരെ ഫ്ളാറ്റിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ വനിതാ ഡോക്ടറും ബന്ധുവായ റാന്നി എരുമേലി സ്വദേശിയുമായ…
Read More » - 13 August
അനിൽ അംബാനിയുടെ ആർകോം പ്രതിസന്ധിയിൽ: സഹായ ഹസ്തവുമായ് റിലയൻസ്
മുംബൈ: റിലയൻസ് ജിയോ വന്നതോടെ വിപണിയിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് അനിൽ അംബാനിയുടെ ആർകോം. രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായിരുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസിന് 46,000 കോടി…
Read More » - 13 August
ഐ എസ് റിക്രൂട്ട് മെന്റ് :രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ഹൈദരാബാദ്: ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് ഹൈദരാബാദിൽ 2 യുവാക്കളെ എൻ ഐ എ കസ്റ്റഡിയിലെടുത്തു. 24കാരനായ അബ്ദുൾ ബാസിത്ത്, 19കാരനായ മുഹമ്മദ് അബ്ദുൾ…
Read More » - 13 August
തന്റെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്കി ഒ.രാജഗോപാല്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്കി ഒ.രാജഗോപാല്‍ എം.എല്‍.എ. ഒരു മാസത്തെ ശമ്പളമായ 50,000 രൂപ സംഭാവന ചെയ്തു.…
Read More » - 13 August
ദുരിതബാധിതർക്ക് 25 ലക്ഷം രൂപ നല്കി മമ്മൂട്ടിയും ദുല്‍ഖറും
തിരുവനന്തപുരം: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി നടൻ മമ്മൂട്ടിയും മകന് ദുല്‍ഖറും രംഗത്ത്. എറണാകുളം കളക്ടര്‍ മുഹമ്മദ് സഫിറുല്ലയ്ക്ക് 25 ലക്ഷം രൂപ മമ്മൂട്ടി കൈമാറി. രണ്ട്…
Read More » - 13 August
ജോലി വാഗ്ദാനം നല്കി തട്ടിപ്പ് നടത്തിയ സിപിഎം നേതാക്കളുടെ കേസ് അട്ടിമറിക്കാന്‍ ശ്രമം
പത്തനംതിട്ട: ജോലി വാഗ്ദാനം നല്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിപിഎം നേതാക്കളെ ചോദ്യം ചെയ്തപ്പോള്‍ പുറത്തായത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. അടൂര്‍ നെല്ലിമുകള്‍ പ്ലാന്തോട്ടത്തില്‍ പ്രശാന്ത് കുമാര്‍ (41),…
Read More » - 13 August
ക്ലാസില്‍ വൈകിയെത്തിയ വിദ്യാര്‍ഥിയോട് അധ്യാപകന് ചെയ്ത കൊടുംക്രൂരത ഇങ്ങനെ (വീഡിയോ)
ജയ്പൂര്‍: ക്ലാസില്‍ വൈകിയെത്തിയ വിദ്യാര്‍ഥിയോട് അധ്യാപകന് ചെയ്ത കൊടുംക്രൂരതയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രാജസ്ഥാനിലെ ഡീഡ്വാന ഗ്രാമത്തിലെ സ്വാമി വിവേകാനന്ദ മോഡല്‍ സ്കൂളിലെ ഫിസിക്കല്‍ അധ്യാപകനായ ജയ്റാം മീന…
Read More » - 13 August
നടൻ വിക്രമിന്റെ മകൻ അറസ്റ്റിൽ
ചെന്നൈ: അമിത വേഗത്തില്‍ കാറോടിച്ച് അപകടം വരുത്തിയ കേസില്‍ നടന് വിക്രമിന്റെ മകന് ധ്രുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് ധ്രുവും മറ്റു രണ്ടു കൂട്ടുകാരും…
Read More » - 13 August
വരാപ്പുഴ കസ്റ്റഡിമരണം ; ഹൈക്കോടതി ഹർജി തള്ളി
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ സി.ബി.ഐ അന്വേഷണമില്ല. ഇക്കാര്യം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന്…
Read More » - 13 August
വിവാഹ ചടങ്ങിന് പരിപാടി അവതരിപ്പിക്കാനെത്തിയ ആൾ സ്ത്രീകളുടെ ചെയ്ഞ്ച് റൂമില്‍ ഒളിക്യാമറ വെച്ച് പിടിയിലായി
തലയോലപ്പറമ്പ് : ഓഡിറ്റോറിയത്തിലെ സ്ത്രീകളുടെ ഡ്രസിങ് റൂമില്‍ ഒളിക്യാമറ വെച്ച യുവാവിനെ പിടികൂടി. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റുകര ആലിപ്പറമ്പിൽ വീട്ടില്‍ അന്‍വര്‍ സാദത്തി (23)നെയാണ് ഞായറാഴ്ച പിടികൂടിയത്. വിവാഹത്തോടനുബന്ധിച്ചുള്ള…
Read More » - 13 August
സോമനാഥ് ചാറ്റര്‍ജിയുടെ മരണത്തില്‍ രാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തി
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ശക്തമായ സാന്നിധ്യമായിരുന്നു സോമനാഥ് ചാറ്റര്‍ജിയെന്നും അദ്ദേഹത്തിന്റെ മരണം പശ്ചിമ ബംഗാളിനും രാജ്യത്തിനും കനത്ത നഷ്ടമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ രേഖപ്പെടുത്തി. സോമനാഥ് ചാറ്റര്‍ജിയുടെ…
Read More » - 13 August
നായകനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ മെസ്സിക്ക് കിരീടം
മൊറോക്കോ : ബാഴ്സലോണയുടെ നായകനായുള്ള ലയണല്‍ മെസ്സിയുടെ ആദ്യ മത്സരത്തില്‍ തന്നെ ബാഴ്സയ്ക്ക് കിരീടം. സ്പാനിഷ് സൂപ്പര്‍ കോപ്പ കിരീടത്തോടെ മെസ്സി തന്റെ അരങ്ങേറ്റത്തിന് മാറ്റ് കൂട്ടി. 13…
Read More » - 13 August
വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് മകന്റെ കൊലയാളിക്ക് പിതാവ് മാപ്പ് നൽകി ; വീഡിയോ
റിയാദ്: വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് മകന്റെ കൊലയാളിക്ക് പിതാവ് മാപ്പ് നൽകി . സൗദിയിലാണ് സംഭവം. ഉദ്യോഗസ്ഥർ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ശിക്ഷ നടപ്പാക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴായിരുന്നു പിതാവ്…
Read More » - 13 August
മാർക്സിസ്റ്റ് ചിന്തകനും സാമ്പത്തിക ശാസ്ത്രഞ്ജനുമായ സമീർ അമിൻ അന്തരിച്ചു
പാരിസ് : വിഖ്യാത മാര്‍ക്സിസ്റ്റ് ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും സൈദ്ധാന്തികനുമായ സമീര്‍ അമിൻ അന്തരിച്ചു.86 വയസായിരുന്നു. പാരിസില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മസ്തിഷ്ക ട്യൂമറിനെ തുടര്‍ന്ന് നീണ്ടനാളായി…
Read More » - 13 August
ഓണം കേരളീയമല്ല എന്ന വാദത്തിന്റെ യാഥാർഥ്യം
ഓണം കേരളീയമാണ്, അല്ല അതെന്റെ സ്വന്തമാണ് എന്നൊക്കെ പറഞ്ഞു നടക്കുന്ന ഒരുപാട് മലയാളികള്‍ ഉണ്ട്. എന്നാല്‍ ഓണത്തെ ചരിത്രപണ്ഡിതന്മാരും സാംസ്കാരികനായകന്മാരും ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് നാളുകള്‍ കഴിഞ്ഞിരിക്കുന്നു.…
Read More » - 13 August
ബധിരയും മൂകയുമായ പെണ്‍ക്കുട്ടിയോട് ഹോസ്റ്റല്‍ വാര്ഡന് ചെയ്തത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
ഭോപ്പാല്‍: ഭോപ്പാലിലെ വാര്‍ഡനെതിരെ പെണ്‍ക്കുട്ടി നല്കിയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. ബധിരരും മൂകരുമായവര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ പെണ്‍ക്കുട്ടിയെ ആറുമാസം പൂട്ടിയിട്ട് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി…
Read More » - 13 August
സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. ഒന്‍പത് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില മാറുന്നത്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സ്വര്‍ണ വില…
Read More »