Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -2 August
കുവൈറ്റിൽ തീപിടുത്തം
കുവൈറ്റ് സിറ്റി : കുവൈറ്റിൽ തീപിടുത്തം. സാൽമി റോഡിലെ നഈമിൽ സ്ക്രാപ് യാർഡിൽ അപകടങ്ങളിലും മറ്റും പെടുന്ന വാഹനങ്ങൾ കൂട്ടിയിടുന്ന സ്ഥലത്തായിരുന്നു തീപിടുത്തം ഏഴ് യൂണിറ്റ് അഗ്നിശമന…
Read More » - 2 August
എസ്.എസ്.എല്‍.സി പരീക്ഷ തിയതി നീട്ടി
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ നീട്ടി. എസ്.എസ്.എല്‍.സി പരീക്ഷ 2019 മാര്‍ച്ച് 13 മുതല്‍ 28 വരെ നടത്താനാണ് ശുപാര്‍ശ. മാര്‍ച്ച് 13, 14, 18,…
Read More » - 2 August
ഇന്ത്യൻ തിരഞ്ഞെടുപ്പുകൾ സ്വാധീനിക്കാന്‍ റഷ്യ ശ്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ്
വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ത്യയും ബ്രസീലും തുടങ്ങിയ മറ്റു രാജ്യങ്ങളില്‍ മാദ്ധ്യമങ്ങളെ ഉപയോഗിച്ച് പൊതുതിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ റഷ്യ ശ്രമിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഓക്സ്ഫോര്‍ഡ്…
Read More » - 2 August
ഫോണില്‍ സംസാരിക്കാൻ തയാറായില്ല : പെൺകുട്ടിയോട് യുവാവ് ചെയ്തത് കൊടും ക്രൂരത
ഭോപ്പാല്‍: ഫോണില്‍ സംസാരിക്കാൻ തയാറാകാത്ത പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ യുവാവ് കൊലപ്പെടുത്തി. അമിത് ബര്മന് (22) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്നാണ്…
Read More » - 2 August
പ്രമുഖ മലയാള ഡബ്ബിങ് ആർട്ടിസ്റ്റ് അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ മലയാളം ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍കാവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നാളെയാണ് സംസ്കാരം. ശോഭനക്കും ജോമോള്‍ക്കും ശാലിനിക്കും…
Read More » - 2 August
ഇനി രണ്ട് കുട്ടികള്‍ മതി : ജനപ്പെരുപ്പം നിയന്ത്രിയ്ക്കാന്‍ നിയമം വേണമെന്നാവശ്യം ശക്തമാകുന്നു
ന്യൂഡല്‍ഹി: ഇനി മുതല്‍ രണ്ട് കുട്ടികള്‍ മതി. ഇന്ത്യയിലെ ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ നിയമം വേണമെന്ന ആവശ്യം ശക്തമാകുന്നു. ബി.ജെ.പി എംപി. മധ്യപ്രദേശിലെ എംപി ഉദയ് പ്രതാപ് സിംഗാണ്…
Read More » - 2 August
സ്കൂളില്‍ സ്റ്റേജിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണ മരണം
ഹൈദരാബാദ്: സ്കൂളില്‍ സ്റ്റേജിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണ മരണം. തെലുങ്കാനയിൽ ഹൈദരാബാദിലെ കുകാത്പള്ളിയിലെ ന്യൂ സെഞ്ചുറി സ്കൂളിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. അഞ്ചാം…
Read More » - 2 August
കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വര്‍ധനവ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ജൂലൈ മാസത്തിലെ വരുമാനത്തില്‍ വര്‍ധനയുണ്ടായതായി റിപ്പോർട്ട്. 197 കോടി രൂപയാണ് ജൂലൈ മാസത്തിലെ കളക്ഷന്‍. ജൂണ്‍ മാസത്തില്‍ ഇത് 189.98 കോടിയായിരുന്നു. ജൂണ്‍ മാസത്തേക്കാള്‍…
Read More » - 2 August
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ ഈ തസ്തികകളിൽ അവസരം
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിൽ അവസരം. സീനിയര്‍ മാനേജര്‍(ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി),മാനേജര്‍(ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി),സീനിയര്‍ മാനേജര്‍ (ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓഡിറ്റ്),മാനേജര്‍ (ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓഡിറ്റ്) എന്നീ തസ്തികളിലേക്ക്…
Read More » - 2 August
പീഡനം : മദ്രസ അധ്യാപകന് അറസ്റ്റില്‍
കണ്ണൂര്‍ : മദ്രസാ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന് അറസ്റ്റിലായി. ചെക്കിക്കുളം സ്വദേശി മുഹമ്മദ് അര്‍ഷാദാണ് അറസ്റ്റിലായത് . ചപ്പാരപ്പടവ് പഞ്ചായത്തിലുള്ള ഒരു മദ്രസയിലെ നാല് പെണ്‍കുട്ടികളാണ്…
Read More » - 2 August
കുമ്പസാരത്തെ കുറിച്ച് ഹൈക്കോടതി
കൊച്ചി : കുമ്പസാരത്തെ കുറിച്ച് ഹൈക്കോടതിയുടെ നിരീക്ഷണം ഇങ്ങനെ. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലന്ന് ഹൈക്കോടതി. കുമ്പസാരം ഭരണഘടനാ വിരുദ്ധമല്ല, കുമ്പസാരിക്കുന്നത് വ്യക്തിപരമായ വിഷയമാണ് വ്യക്തി സ്വാതന്ത്രം…
Read More » - 2 August
കൊട്ടിയൂർ ബലാത്സംഗ കേസ്; പെൺകുട്ടിയുടെ അമ്മയും കൂറുമാറി
കൊച്ചി: കൊട്ടിയൂരിലെ പള്ളിമേടയില്‍ പെണ്‍കുട്ടിയെ വൈദികന് പീഡിപ്പിച്ചെന്ന കേസില്‍ പരാതിക്കാരിയുടെ അമ്മയും കൂറുമാറി. ഫാ.റോബിൻ വടക്കുംചേരിക്കെതിരെ പരാതിയില്ലെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. പെൺകുട്ടിയുടെ അമ്മ. പ്രോസിക്യൂഷൻ പറഞ്ഞതല്ല…
Read More » - 2 August
പട്ടാപ്പകല്‍ വന്‍ കവര്‍ച്ച : കവര്‍ച്ച ചെയ്യപ്പെട്ടത് ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന രാജകിരീടങ്ങള്‍
സ്വീഡന്: കത്തീഡ്രലില്‍ വന്‍ കവര്‍ച്ച. കവര്‍ച്ച ചെയ്യപ്പെട്ടത് ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന രാജകിരീടങ്ങളാണ്. സ്വീഡനിലാണ് സംഭവം. പതിനേഴാം നൂറ്റാണ്ടില്‍ സ്വീഡന് ഭരിച്ച ചാള്‍സ് പതിനാലാമന്‍ രാജാവിന്റെയും ഭാര്യ ക്രിസ്റ്റീന…
Read More » - 2 August
യുവാവിനെ നിര്‍ബന്ധിച്ച് താടിവടിപ്പിച്ച കേസ് : മൂന്നുപേര്‍ പിടിയിൽ
ഗുരുഗ്രാം : യുവാവിനെ നിര്‍ബന്ധിച്ച് താടിവടിപ്പിച്ച കേസില്‍ മൂന്ന് പേര് പിടിയില്‍. ഗുരുഗ്രാമില്‍. ജൂലൈ 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുസ്ലീം യുവാവിനെ നിര്‍ബന്ധിച്ച് താടിവടിപ്പിച്ച…
Read More » - 2 August
ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ്: അനായാസ ജയവുമായി സിന്ധു ക്വാർട്ടറിൽ
നാൻജിംഗ്: ചൈനയിൽ നടക്കുന്ന ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ കൊറിയയുടെ ജി ഹ്യുന്‍ സംഗിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ പി.വി സിന്ധു ക്വാർട്ടറിൽ കടന്നു. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം.…
Read More » - 2 August
ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു മാറ്റി : യുവാവ് ഗുരുതരാവസ്ഥയില്‍
മുസാഫര്‍നഗര്‍: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു യുവതി ഇത്തരത്തില്‍ ചെയ്തത്. രണ്ടാം ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചിലവഴിച്ചെന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവിനോട്…
Read More » - 2 August
പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്നത് പേടിഎം നിര്‍ത്തിവെച്ചു : കാരണമിങ്ങനെ
മുംബൈ : പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്നത് പേടിഎം നിര്‍ത്തിവെച്ചു. റിസര്‍വ് ബാങ്ക് നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പേടിഎം പേമെന്റ്സ് ബാങ്ക് മേധാവി രേണു സാഥിയെ നീക്കം ചെയ്യാനും…
Read More » - 2 August
മീശ നോവല്‍ കത്തിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
തിരുവനന്തപുരം•തിരുവനന്തപുരം ഡി.സി ബുക്സ് ഓഫീസിന് മുന്നില്‍ വച്ച് എസ് ഹരീഷിന്റെ നോവല്‍ മീശ കത്തിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. നാല് പേര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.…
Read More » - 2 August
ബാഡ്മിന്റണ്‍ ലോകചാമ്പ്യൻഷിപ്പ്: ശ്രീകാന്ത് പുറത്ത്, സായി ക്വാർട്ടറിൽ
നാൻജിംഗ്: ബാഡ്മിന്റണ്‍ ലോക ചാമ്പ്യൻഷിപ്പിന്റെ ക്വാര്‍ട്ടറില്‍ ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ സായി പ്രണീത്. ഇന്ന് നടന്ന പ്രീക്വാർട്ടർ മത്സരത്തില്‍ ഡെന്മാര്ക്കിന്റെ ക്രിസ്റ്റ്യന്‍ സോള്‍ബെര്‍ഗിനെയാണ് സായി പ്രണീത്…
Read More » - 2 August
വീട് വൃത്തിയാക്കാന്‍ വന്ന 35 കാരിയെ ബലമായി ചുംബിച്ച മാനേജര്‍ക്കെതിരെ കേസ്
ദുബായ് : വില്ല വൃത്തിയാക്കാന്‍ വന്ന 35 കാരിയോട് അപമര്യാദയായി പെരുമാറിയ മാനേജര്‍ ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നു. ജുമൈറയില്‍ മാര്‍ച്ച് അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം…
Read More » - 2 August
പ്രസവാനന്തരം അമ്മയെയും കുഞ്ഞിനെയും വീടുകളിലെത്തിക്കാന്‍ ഇനി ശ്രീ ടാക്സി
മലപ്പുറം: ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനെത്തുന്നവരെ സുരക്ഷിയമായി വീട്ടിലെത്തിയ്ക്കാന്‍ ‘ശ്രീ ടാക്സി’. മലപ്പുറം ജില്ലയിലെ തിരൂര്‍ ജില്ലാ ആശുപത്രിയിലാണ് ശ്രീ ടാക്സിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തിരൂര്‍ ജില്ലാ ആശുപത്രിയുമായി…
Read More » - 2 August
ഉമ്പായിയുടെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടം-എല്‍.ഡി.എഫ്
തിരുവനന്തപുരം•മലയാള ഗസല്‍ സംഗീതത്തെ ജനപ്രിയമാക്കിയ ഗായകനെയാണ് ഉമ്പായിയുടെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തന്റേതായ ആലാപന ശൈലി വികസിപ്പിച്ചെടുത്താണ് ഉമ്പായി…
Read More » - 2 August
അനധികൃതമായി താമസിച്ചുവന്ന പതിനെട്ടുകാരന്റെ പത്തുലക്ഷം ദിർഹം പിഴ എഴുതിത്തള്ളി
ദുബായ്: യു.എ.ഇയിൽ 18 വയസ്സുകാരന് ചുമത്തിയ പത്തുലക്ഷത്തിന്റെ പിഴ എഴുതിത്തള്ളി. ദുബായിലെ അൽ അവെയർ ആംനസ്റ്റി ടെന്റിൽ പുരോഗമിക്കുന്ന പൊതുമാപ്പിൽ ഈ കൗമാരക്കാരന്റെ അപേക്ഷ പരിഗണിക്കുകയും തുടർന്ന്…
Read More » - 2 August
തൊടുപുഴ കൂട്ടക്കൊല : നിര്‍ണായകമായി ആ ഏഴ് മൊബൈല്‍ നമ്പറുകള്‍
തൊടുപുഴ ; കേരളത്തെ നടുക്കിയ തൊടുപുഴ കൂട്ടക്കൊലയുടെ തുമ്പ് അന്വേഷിച്ച് പൊലീസ്. എന്നാല്‍ കമ്പകക്കാനത്ത് നാലംഗ കുടുബത്തെ വീടിനു സമീപത്തെ ചാണകക്കുഴിയിലാണ് കൊന്നു കുഴിച്ചുമൂടിയത്. കാര്യമായ തുമ്പുകളൊന്നും…
Read More » - 2 August
ജമ്മുകാശ്മീരിൽ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
കുപ്വാര: ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാഭടന്മാര് രണ്ട് തിവ്രവാദികളെ വധിച്ചു. കുപ്വാരയിലെ ചെക്ക് പോസ്റ്റിനടുത്താണ് ഏറ്റുമുട്ടല്‍ നടന്നത്. ലോലാബ് വാലിയിലെ പട്രോൾ ഡ്യൂട്ടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു…
Read More »