Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -14 August
500 ലേറെ തവടുകാര്ക്ക് ഷെയ്ഖ് മൊഹമ്മദിന്റെ കാരുണ്യവര്‍ഷം
ദുബായ്•യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 547 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. ബലിപെരുന്നാള്‍…
Read More » - 14 August
അതിശക്തമായ മഴയില്‍ ഉരുള്‍പൊട്ടല്‍: അപകടത്തില്‍ 40 തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു
മലപ്പുറം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ വ്യാപകമായി ഉരുള്‍പൊട്ടല്‍ ഉണ്ടായി. കോഴിക്കോട് പുതുപ്പാടി കണ്ണപ്പന്‍കുന്ന്, കരുവാരക്കുണ്ട് മണലിയാപാടം, താമരശേരി…
Read More » - 14 August
ഖത്തറിൽ മലയാളി യുവാവ് മരിച്ചു
ദോഹ : ഖത്തറിൽ അസുഖം ബാധിച്ച് മലയാളി യുവാവ് മരിച്ചു. കാസർഗോഡ് സ്വദേശി മുഹമ്മദ് അയാസ് (38) ആണ് മരിച്ചത്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ജോലിയുടെ ആവശ്യത്തിനായി…
Read More » - 14 August
കട്ടകലിപ്പ് ലുക്കിൽ അരുൺ വിജയ്; ചെക്ക ചിവന്ത വാനം രണ്ടാമത്തെ പോസ്റ്റർ
മണി രത്നം സംവിധാനം ചെയ്യുന്ന ചെക്ക ചിവന്ത വാനത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തുവിട്ടു. അരുൺ വിജയ് യുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റർ ആണ് പുറത്തു വന്നിരിക്കുന്നത്. നേരത്തെ…
Read More » - 14 August
അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു
ഇടുക്കി : ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു. വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് വര്‍ധിച്ചതാണ് ഡാമിന്റെ എല്ലാ ഷട്ടറുകളും ഇപ്പോൾ തുറക്കുവാന്‍ കാരണം. സെക്കൻഡിൽ 600…
Read More » - 14 August
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാഹകാര്യത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞത് ഇങ്ങനെ
വാഷിംങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാഹകാര്യത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. നരേന്ദ്രമോദിയ്ക്ക് പങ്കാളിയെ കണ്ടെത്തിക്കൊടുക്കാന്‍ തനിക്കു സാധിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്…
Read More » - 14 August
മലയാളികളെ കൈവിടാതെ ഭാഗ്യദേവത: ദുബായില്‍ കോടികളുടെ അമ്പരപ്പിക്കുന്ന സമ്മാനം
ദുബായ്•ഒറ്റരാത്രി കൊണ്ടാണ് ഒരു പ്രവാസി മലയാളിയുടെ ജീവിതം കൂടി മാറി മറിഞ്ഞത്. അതേ, വീണ്ടും ഒരു മലയാളി കൂടി ദുബായ് ഡ്യൂട്ടി ഫ്രീ റാഫില്‍ വിജയിയായിരിക്കുന്നു. കേരളത്തില്‍…
Read More » - 14 August
സുനില്‍ ഛേത്രി മികച്ച കായിക താരം
കൊല്‍ക്കത്ത : സുനില്‍ ഛേത്രി മികച്ച കായിക താരം. കൊല്‍ക്കത്തയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കൊല്‍ക്കത്ത സ്പോർട്സ് ജേർണലിസ്റ് ക്ലബ് ആണ് ഛേത്രിയെ മികച്ച കായിക താരമായിതിരഞ്ഞെടുത്തത്.…
Read More » - 14 August
ഒടുവില്‍ രാഹുല്‍ ഗാന്ധി തന്റെ മനസ് തുറന്നു
ഹൈദരാബാദ്: രാജ്യമൊട്ടാകെ ഉയരുന്ന ഒരു ചോദ്യമായിരുന്നു ദേശീയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിവാഹകാര്യം. രാഷ്ട്രീയത്തേക്കളുപരി, രാഹുല്‍ കല്യാണം കഴിയ്ക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ അതാരെ എന്ന് തുടങ്ങിയുള്ള ചോദ്യങ്ങളാണ്…
Read More » - 14 August
വിദ്യാര്‍ഥികളില്‍ ശാസ്ത്രാഭിനിവേശം വളര്‍ത്തിയെടുക്കാനുള്ള പദ്ധതിയുമായി ഐഎസ്ആര്‍ഒ
ബെംഗളൂരു : വിദ്യാര്‍ഥികളിലെ ശാസ്ത്രാഭിനിവേശം വളര്‍ത്തിയെടുക്കുവാനായി ടിവി ചാനല്‍ ആരംഭിക്കുവാൻ ഒരുങ്ങി ഐഎസ്ആര്‍ഒ. ഗ്രാമങ്ങളിലും ലഭ്യമാക്കുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുക. തിരഞ്ഞെടുക്കപ്പെടുന്ന എട്ടു മുതല്‍ 10 വരെ…
Read More » - 14 August
സ്വകാര്യ മേഖലയിലെ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
ഷാര്‍ജ•യു.എ.ഇയില്‍ സ്വകാര്യ മേഖലയ്ക്കുള്ള ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ആഗസ്റ്റ് 20 തിങ്കളാഴ്ച മുതല്‍ 22 ബുധനാഴ്ച വരെയാണ് സ്വകാര്യ മേഖലയ്ക്കുള്ള അവധി. ജോലികള്‍ ആഗസ്റ്റ് 23 വ്യാഴാഴ്ച…
Read More » - 14 August
ഈദ് അല്‍ അദായ്ക്ക് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും യു.എ.ഇ മന്ത്രാലയത്തില്‍ നിന്ന് ‘ ഹാപ്പി ന്യൂസ്’
ഷാര്‍ജ : ബലിപ്പെരുന്നാളിന് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സന്തോഷ വാര്‍ത്തയുമായി യു.എ.ഇ മന്ത്രാലയം. യു.എ.ഇയില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലിച്ചെയുന്നവര്ക്ക് ഈദ് അല്‍ അദാ പ്രമാണിച്ച് ആഗസ്റ്റ് മാസത്തിലെ ശമ്പളം…
Read More » - 14 August
യെമനിൽ ബസിന് നേരെ ആക്രമണം: നിരവധി കുട്ടികൾ കൊല്ലപ്പെട്ടു
യെമൻ : യെമനിൽ ബസിനു നേരെയുണ്ടായ ആക്രമണത്തിൽ 40 കുട്ടികളടക്കം 51 പേർ കൊല്ലപ്പെട്ടു. ദക്ഷിണ യെമനിൽ സൗദി നടത്തിയ വ്യോമാക്രമണത്തിലാണ് കുട്ടികളടങ്ങുന്ന സംഘം കൊല്ലപ്പെട്ടതെന്നു റെഡ്…
Read More » - 14 August
മഴക്കെടുതി; ബുധനാഴ്ച മുതല്‍ പാലത്തിലൂടെ കാല്‍നടയാത്ര അനുവദിക്കും
ചെറുതോണി: ബുധനാഴ്ച മുതല്‍ ചെറുതോണി പാലത്തിലൂടെ കാല്‍നടയാത്ര അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇടുക്കി അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് ഇവിടെ ഗതാഗതം നിരോധിച്ചിരുന്നു. എന്നാല്‍ വാഹന ഗതാഗതം…
Read More » - 14 August
ബോട്ടിൽ കപ്പലിടിച്ച സംഭവം : രണ്ടു പേർ കസ്റ്റഡിയിൽ
എറണാകുളം : കൊച്ചിയിൽ ബോട്ടിൽ കപ്പലിടിച്ച സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. മറൈൻ മർക്കെന്റെയിൽ വിഭാഗത്തിന്റെ റിപ്പോർട്ടിനു പിന്നാലെ കപ്പൽ ക്യാപ്റ്റനെയും ജീവനക്കാരെനെയുമാണ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം…
Read More » - 14 August
ബുള്ളറ്റ് പ്രൂഫ് കവചമില്ലാതെ ജനങ്ങളോട് സംവദിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിനത്തില്‍ ബുള്ളറ്റ് പ്രൂഫ് കവചമില്ലാതെ ജനങ്ങളോട് നേരിട്ട് സംവദിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുന്നു. ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുമ്പോള്‍ പ്രധാനമന്ത്രിമാര്‍ക്കു മുന്നില്‍ ബുള്ളറ്റ് പ്രൂഫ്…
Read More » - 14 August
ബാരിയറുകൾ തകർത്ത് കാർ ഇടിച്ചു കയറി നിരവധി പേര്‍ക്ക് പരിക്ക്
ലണ്ടൻ : വെസ്റ്റമിൻസ്റ്ററിലെ ലണ്ടൻ പാർലമെന്റിനു മുന്നിലെ ബാരിയറുകൾ തകർത്ത് കാർ ഇടിച്ചു കയറി. ഇന്ന് പുലർച്ചെ ഏഴു മണിയോടെയാണ് സംഭവം. അപകടത്തിൽ കാർ ഓടിച്ചിരുന്ന ഡ്രൈവറെ…
Read More » - 14 August
ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിച്ചു
തിരുവന്തപുരം: കേരളത്തിലുണ്ടായ പ്രളയ ദുരിതത്തിന്റെ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇതേതുടര്‍ന്ന് വിവിധ വകുപ്പുകളിലേയ്ക്ക് ആഘോഷ പരിപാടികള്‍ക്കായി…
Read More » - 14 August
കനത്ത മഴ : ഹിമാചലിൽ മരണം 19
ഷിംല : മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ ഹിമാചൽ പ്രദേശിൽ മരിച്ചവരുടെ എണ്ണം 19 ആയി. 117 വർഷത്തിനുള്ളിൽ ഷിംലയിൽ ആദ്യമായാണ് ഇത്രയും കൂടുതൽ മഴ…
Read More » - 14 August
മഴക്കെടുതി; സംസ്ഥാനത്ത് ഇതുവരെ കണക്കാക്കിയത് 8316 കോടിയുടെ നഷ്ടം
തിരുവന്തപുരം: സംസ്ഥാനത്ത് ഇത്തവണ ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ കാല വര്ഷക്കെടുതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 27 ഡാമുകള്‍ ഒരുമിച്ച് തുറക്കേണ്ടി വന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം…
Read More » - 14 August
സര്‍ക്കാരിനോട് വെറും അഞ്ച് ചോദ്യങ്ങള്‍, ഇതിന് മറുപടി കിട്ടിയേ തീരു; ജയരാജന് മന്ത്രിയായതില്‍ പ്രതികരണവുമായി വി.ടി ബല്‍റാം
തിരുവനന്തപുരം: ഇ.പി ജയരാജന് വീണ്ടും മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തിയതില്‍ പ്രതികരണവുമായി വി.ടി ബല്‍റാം രംഗത്ത്. ഇ.പി ജയരാജന് എന്ന സിപിഎം മന്ത്രി അഴിമതിക്ക് തുല്യമായ സ്വജനപക്ഷപാത വിഷയത്തില്‍…
Read More » - 14 August
ജമ്മു- ശ്രീനഗർ നാഷണൽ ഹൈവേയിൽ മണ്ണിടിച്ചിൽ
ജമ്മു : കനത്ത മഴയെ തുടർന്ന് ജമ്മു- ശ്രീനഗർ നാഷണൽ ഹൈവേയിൽ മണ്ണിടിച്ചിൽ. രംബൻ ജില്ലയിലും ഉധംപൂർ ജില്ലയിലുമാണ് ഒന്നനിലധികം തവണ മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തെതുടർന്ന് ജമ്മു-…
Read More » - 14 August
ദുരിതബാധിതർക്ക് തെച്ചിക്കോട്ട് രാമചന്ദ്രന്റെ വക ധനസഹായം
തിരുവന്തപുരം: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കായി ഗജചക്രവർത്തി തെച്ചിക്കോട്ട് രാമചന്ദ്രന്റെ വക ധനസഹായം. ഒരു ലക്ഷം രൂപ സഹായമായി നൽകാനാണ് തീരുമാനം. അതേസമയം പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഔദ്യോഗിക…
Read More » - 14 August
പതിനഞ്ചുകാരിയായ മകളെ അച്ഛന് വിഷം കൊടുത്ത് കൊന്നു; പെണ്‍കുട്ടിയുടെ മരണമൊഴി ഇങ്ങനെ
മുസാഫര്‍നഗര്‍: പതിനഞ്ചുകാരിയായ മകളെ അച്ഛന് വിഷം കൊടുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് പതിനഞ്ചുകാരിയായ മകളെ പിതാവ് വിഷം കൊടുത്ത് കൊന്നത്. ഷുക്രത്താലിലെ ഒരു ശ്മശാനത്തിലാണ് പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍…
Read More » - 14 August
ജിറോണ എഫ്സി കേരളത്തെ മറന്നിട്ടില്ല
തിരുവനന്തപുരം: സ്പാനിഷ് ടീം ജിറോണ എഫ്സി കേരളത്തെ മറന്നിട്ടില്ല. പ്രീ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സുമായി മത്സരിച്ച് ജിറോണ എഫ്സി മഴയിലും വെളളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ്. ജിറോണ…
Read More »