Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -9 August
നഷ്ടപ്പെട്ട വിശ്വാസ്യത നേടിയെടുക്കാനാണ് രാഹുൽ ശ്രമിക്കേണ്ടതെന്ന് : കെ സുരേന്ദ്രൻ
കൊച്ചി : നഷ്ടപ്പെട്ട വിശ്വാസ്യത നേടിയെടുക്കാനാണ് രാഹുൽ ശ്രമിക്കേണ്ടതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരിവംശ്…
Read More » - 9 August
അഗ്നിപർവതം പൊട്ടിത്തെറിച്ചു
ഗ്വാട്ടിമാല സിറ്റി : അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഗ്വാട്ടിമാല സിറ്റിയിൽ നിന്ന് 40 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള ഫ്യൂഗോ അഗ്നിപർവതം ബുധനാഴ്ച രാത്രി 9.20ന് വീണ്ടും പൊട്ടിത്തെറിക്കുകയായിരുന്നു. 4,800…
Read More » - 9 August
തമിഴ്നാട്ടില്‍ വാഹനാപകടം : നാല് മലയാളികള്‍ മരിച്ചു
നാമക്കല്‍ : തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ മിനി വര്‍ഗീസ് (36) മകന് ഷിബു വര്‍ഗീസ് (10) റിജോ, ബസ് ഡ്രൈവര്‍ സിദ്ധാര്‍ഥ്…
Read More » - 9 August
തൃണമൂല്‍ സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് സര്‍വ്വീസില്‍ നിന്നും വിരമിച്ച ഐ.പി.എസ് ഓഫീസര്‍ ഭാരതി ഘോഷ്
കൊല്‍ക്കത്ത: പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കാന്‍ വിസമ്മതിച്ച തന്നെ തൃണമൂല്‍ സര്‍ക്കാര്‍ വേട്ടയാടുന്നു എന്ന് വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥ ഭാരതി ഘോഷ് . മിഡ്നാപൂര്‍-ഝാര്‍ഗ്രാം പ്രദേശത്ത് ബി.ജെ.പിയുടെ വോട്ടു…
Read More » - 9 August
ഇത്തവണ പെരുന്നാളിനും ഓണത്തിനും നാട്ടിലേയ്ക്ക് പോകാനിരുന്ന പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി
ദുബായ് : ഇത്തവണ പെരുന്നാളിനും ഓണത്തിനും നാട്ടിലേയ്ക്ക് പോകാനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. അവധി സീസണായതിനാല്‍ വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാണ് വര്‍ധിപ്പിച്ചതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്.. കുടുംബത്തോടൊപ്പം നാട്ടില്‍…
Read More » - 9 August
മുതിർന്ന സിപിഎം നേതാവ് അന്തരിച്ചു
ചങ്ങനാശേരി: മുതിർന്ന സിപിഎം നേതാവ് വി.ആർ. ഭാസ്കരൻ (92) വ്യാഴാഴ്ച രാവിലെ അന്തരിച്ചു. ചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റാന്റിന് അടുത്തുള്ള സിപിഎം പാർട്ടി ഓഫീസ് വളപ്പിൽ ശനിയാഴ്ച…
Read More » - 9 August
ആറ് മാസത്തിനിടെ സൗദിയില്‍ ജോലി നഷ്ടപ്പെട്ട വിദേശികളുടെ എണ്ണം ഞെട്ടിക്കുന്നത്
റിയാദ്: ആറ് മാസത്തിനിടെ സൗദിയില്‍ ജോലിനഷ്ടപ്പെട്ട വിദേശികളുടെ എണ്ണം അഞ്ച് ലക്ഷത്തിലധികമെന്ന് റിപ്പോര്‍ട്ട്. ഇതിനൊപ്പം കൂടുതല്‍ മേഖലകളിലേയ്ക്ക് സ്വദേശിവത്ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് സൗദി മന്ത്രാലയം. അതേസമയം രാജ്യത്ത്…
Read More » - 9 August
15 വര്‍ഷം ഗുഹയിലടച്ചിട്ട് ലൈംഗിക പീഡനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ദുര്‍മന്ത്രവാദി യുവതിയെ ഗുഹയിലടച്ച് പീഡിപ്പിച്ചത് പതിനഞ്ച് വര്‍ഷം. പതിമൂന്നാമത്തെ വയസില്‍ ചികിത്സക്കായ് വീട്ടുകാര്‍ തന്നെയാണ് വ്യാജവൈദ്യന് കൂടിയായ ജാഗോ എന്നയാളുടെ അടുത്ത് കുട്ടിയെ എത്തിച്ചത്.…
Read More » - 9 August
നഗരമധ്യത്തിലെ ഓടയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: കൊച്ചി നഗരത്തിലെ ഓടയില്‍ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂര്‍ സ്വദേശി ഷൈലജ(44)യുടെ മൃതദേഹമാണു കണ്ടെത്തിയത്. മാസങ്ങളായി ഓടയുടെ സ്ലാബ് തകര്‍ന്നുകിടക്കുന്ന നിലയിരുന്നു. മരിച്ച…
Read More » - 9 August
സൗദിയിൽ മിസൈൽ ആക്രമണം
റിയാദ്: സൗദിയിൽ ഹൂതി മിസൈൽ ആക്രമണത്തിൽ ഒരാൾ മരിച്ചു. 11പേർക്ക് പരിക്കേറ്റു. സൗദി പ്രതിരോധ സംഘം മിസൈൽ തകർത്തു. കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം ഉണ്ടായത്. മിസൈൽ തകർത്തതിനെ…
Read More » - 9 August
ഇതുവരെ തുറന്നത് 22 ഡാമുകള്‍:സൈന്യത്തിന്റെ സഹായം തേടി സര്‍ക്കാര്‍ : മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടു
തിരുവനന്തപുരം: സമീപകാലത്തൊന്നും നേരിടാത്തവിധം ശക്തമായ പ്രകൃതിദുരന്തത്തിനാണ് ഇപ്പോള്‍ സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ മിക്ക ഡാമുകളും ഇപ്പോള്‍ തുറന്നിരിക്കുകയാണ്.22 ഡാമുകള്‍ ഒരുമിച്ചു തുറക്കേണ്ട…
Read More » - 9 August
ഇറാനിയന്‍ ഫോട്ടോ ജേണലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു
ഷേംഷാര് : സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് പരീസ എന്ന ഇറാനിയന്‍ ഫോട്ടോ ജേണലിസ്റ്റ്. ഷേംഷാറിലെ വട്ടാനി സ്റ്റേഡിയത്തില്‍ നടക്കുന്ന പുരുഷന്മാരുടെ നാഷണല്‍ ലീഗ് ടൂര്‍ണമെന്റ് കവര്‍ ചെയ്യുന്ന…
Read More » - 9 August
തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം
നാമക്കല്‍: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികള്‍ മരിച്ചു. നാമക്കല്‍ ജില്ലയിലെ കുമാരപാളയത്താണ് അപകടം ഉണ്ടായത്. ലോറിക്ക് പിന്നിൽ ബസ് ഇടിച്ചുകയറുകയായിരുന്നു. കൊല്ലം സ്വദേശികളായ മിനി വര്‍ഗീസ് (36)…
Read More » - 9 August
നെടുമ്പാശ്ശേരിയിൽ വിമാനങ്ങൾ ഇറക്കില്ലെന്ന് അധികൃതർ
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്തവാളത്തിൽ വിമാനങ്ങൾ ഇറക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിമാനങ്ങൾ പുറപ്പെടുന്നതിന് കുഴപ്പമില്ല. ചെറുതോണി അണക്കെട്ടിലെ ട്രയൽ റണ്ണിന്റെ റണ്ണിന്റെ പശ്ചാത്തലത്തിലാണിത്. ഉച്ചയ്ക്ക് 1.10നാണ് ലാൻഡിങ്…
Read More » - 9 August
ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികൾക്കും കോച്ചിനും പ്രത്യേക സമ്മാനവുമായി തായ് ഗവണ്മെന്റ്
തായ്ലാന്റ് : തായ്ലാന്റ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട പൗരത്വമില്ലാത്ത കുട്ടികൾക്കും കോച്ച് ഏകാപോള്‍ ചന്താവോങിനും തായ് ഗവണ്മെന്റ പൗരത്വം നല്കി. രണ്ടാഴ്ചയോളം മ്യാന്മര് അതിര്‍ത്തിയിലെ ഗുഹയില്‍ കുടുങ്ങിയിവരിൽ…
Read More » - 9 August
തലച്ചോറില്ലാത്തവരാണ് ലൈംഗിക ഉപകരണം; സൗന്ദര്യമത്സരത്തിലെ ചൂഷണത്തെക്കുറിച്ച് സംഘാടകര്‍
സൗന്ദര്യമത്സരത്തിലെ ചൂഷണത്തെക്കുറിച്ച് സംഘാടകര്‍ വെളിപ്പെടുത്തുന്നു. ഏറ്റവും വലിയ സൗന്ദര്യമത്സരത്തിലൊന്നാണ് മിസ് ഘാന സൗന്ദര്യ മത്സരം. എന്നാല്‍, മത്സരത്തിനെത്തുന്നവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും പ്രമുഖരുമായും സ്പോണ്‍സര്‍മാരുമായും ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയും…
Read More » - 9 August
മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ ഒഴുക്കില്‍ പെട്ട കാണാതായ ഒരു കുടുംബത്തിലെ അഞ്ചു പേരുടെ മൃതദേഹം ലഭിച്ചു.
മലപ്പുറം: നിലമ്പൂര്‍ ചെട്ടിയം പാറയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ ആറു പേരിൽ അഞ്ച് പേരുടെ മൃതദേഹം ലഭിച്ചു. എരുമമുണ്ട നിലമ്പൂർ പറമ്പാടൻ സുബ്രഹ്മണ്യന്റെ അമ്മ കുഞ്ഞി, ഭാര്യ…
Read More » - 9 August
ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ട്രയല്‍ റണ്‍ നടത്തി. ചരിത്രത്തില്‍ മൂന്നാം തവണയാണ് ഇടുക്കി ഡാം…
Read More » - 9 August
യുഎഇ പൊതുമാപ്പ്; 221 ഇന്ത്യക്കാർക്ക് ഔട്ട്പാസ് ലഭിച്ചു
അബുദാബി: യുഎഇ പൊതുമാപ്പ് പിന്നിടുമ്പോൾ വിവിധ എമിറേറ്റുകളിലായി 221 ഇന്ത്യക്കാർക്കാണ് ഔട്ട്പാസ് ലഭിച്ചത്. അബുദാബിയിൽ 35 പേർക്കും ദുബായ് ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിലെ 186 പേർക്കുമാണ് ഔട്ട്പാസ്…
Read More » - 9 August
കായംകുളം കൊച്ചുണ്ണിയും പാക്കനാരും കടമറ്റത്ത് കത്തനാരും ഇനി സൂപ്പർ ഹീറോസ്; ഓൺലൈൻ ഗെയിമുകളുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ബ്ലൂവെയിൽ പോക്കിമോൻ മോമോക്ക് തുടങ്ങിയ ഓൺലൈൻ കൊലയാളി ഗെയിമുകൾക്കു പകരം സംസ്ഥാന സർക്കാറിന്റെ പുതിയ ഓൺലൈൻ ഗെയിമുകൾ. ഐതിഹ്യമാലയും പഞ്ചതന്ത്രവും ഇനി കുട്ടികൾക്ക് വായിച്ചു മാത്രമല്ല കളിച്ചും…
Read More » - 9 August
രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് : ബിജെപിക്ക് ജയം, പ്രതിപക്ഷത്ത് വോട്ടു ചോർച്ച
രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. ബിജെപി വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. പ്രതിപക്ഷത്തു നിന്നും വോട്ട് ചോർച്ച ഉണ്ടായതായാണ് റിപ്പോർട്ട്. കോൺഗ്രസ്സ് സ്ഥാനാർഥി ബി ഹരിപ്രസാദിനെയാണ് എൻ…
Read More » - 9 August
ദിലീപിന്റെ സസ്പെന്ഷന്; അമ്മയില്‍ രഹസ്യ വോട്ടെടുപ്പെന്ന് റിപ്പോര്‍ട്ട്
ദിലീപിന്റെ സസ്പെന്ഷന് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ താര സംഘടനയായ അമ്മ പ്രത്യേക ജനറല്‍ ബോഡി വിളിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ ജനറല്‍ ബോഡിയില്‍ രഹസ്യ വോട്ടെടുപ്പ് നടക്കുമെന്നും സൂചനയുണ്ട്. സംഘടനയിലെ…
Read More » - 9 August
നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചു? തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെയ്ക്കാന്‍ സാധ്യത. കനത്ത മഴയെ തുടര്‍ന്നാണ് വള്ളംകളി മാറ്റിവെയ്ക്കാന്‍ തീരുമാനമായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആലപ്പുഴ പുന്നമടക്കായലില്‍ ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ജലോത്സവമാണ്…
Read More » - 9 August
ചികിത്സ ലഭിക്കാതെ യുവാവ് മരിച്ച സംഭവം; ആശുപത്രിക്കെതിരെ യുവജന കമ്മിഷന്
തൃശൂര്‍ : ചികിത്സ ലഭിക്കാതെ യുവാവ് മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ യുവജന കമ്മിഷന് രംഗത്ത്. ആശുപത്രി അധികൃതര്‍ യുവാവിന്റെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് സംസ്ഥാന യുവജന…
Read More » - 9 August
ഷെല്‍ട്ടര്‍ ഹോം കേസിലെ മുഖ്യപ്രതി കോണ്‍ഗ്രസ് ടിക്കറ്റിൽ മത്സരിക്കാനിരുന്നയാൾ; പുതിയ വെളിപ്പെടുത്തൽ ഇങ്ങനെ
പട്ന : മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം കേസിലെ മുഖ്യപ്രതി മുസാഫര്‍പൂരില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനിരുന്ന ആളെന്ന് വെളിപ്പെടുത്തൽ. ഷെല്‍ട്ടര്‍ ഹോമിലെ പ്രായപൂര്‍ത്തിയെത്താത്ത അന്തേവാസികളെ ലൈംഗികപീഡനത്തിനിരയാക്കിയ ബാലികാ…
Read More »