Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -9 August
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു
ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഒരു പന്തുപോലും എറിയാന്‍ കഴിഞ്ഞില്ല. നിർത്താതെ പെയ്ത മഴയും ഗ്രൗണ്ടിലെ നനവും കാരണം ആദ്യ ദിനത്തിലെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.…
Read More » - 9 August
മൗനത്തിന്റെ ആഘോഷം… ഓണസമ്മാനമായി ആര്‍ട് ഓഫ് ലിവിംഗ്
ഒത്തൊരുമയുടെ ആഘോഷമായ ഒരു ഓണക്കാലം കൂടി. ശ്രീശ്രീരവിശങ്കര്‍ ജിയുടെ നിറസാന്നിദ്ധ്യത്തില്‍ മലയാളികള്‍ക്ക് പുതിയ ഓണസമ്മാനം. ഇത്തവണ ബാംഗ്ളൂര്‍ ആശ്രമത്തില്‍ ആര്‍ട് ഓഫ് ലിവിംഗ് ഉന്നത പഠന പരിശീലന…
Read More » - 9 August
മുതിരപ്പുഴയാറില്‍ നിന്നും സ്ത്രീയുടെ ജീര്‍ണിച്ച ഉടലും കൈകളും കണ്ടെത്തി : സംഭവം കൊലപാതകം
ഇടുക്കി: മുതിരപ്പുഴയാറില്‍ നിന്നും സ്ത്രീയുടെ ജീര്‍ണിച്ച ഉടലും കൈകളും കണ്ടെത്തി. കുഞ്ചിത്തണ്ണിയ്ക്ക് സമീപം മുതിരപ്പുഴയാറില്‍ എല്ലക്കല് പാലത്തിന് സമീപത്തുനിന്നാണ് സ്ത്രീയുടേത് എന്നു തോന്നിക്കുന്ന ഉടലും കൈകളും കണ്ടെത്തിയത്.…
Read More » - 9 August
മഴയത്ത് കുടയും പിടിച്ച് ഇരുചക്രവാഹനങ്ങൾക്ക് പിന്നിലിരുന്ന് സഞ്ചരിക്കുന്നവർ ജാഗ്രതൈ; മെഡിക്കൽ വിദ്യാർത്ഥിനിയുടെ കുറിപ്പ് വൈറൽ ആകുന്നു
തിരുവനന്തപുരം: മഴയത്ത് കുടയും പിടിച്ച് ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി മെഡിക്കൽ വിദ്യാർത്ഥിനി പോസ്റ്റ് ചെയ്ത കുറിപ്പ് ഫേസ്ബുക്കിൽ വൈറൽ ആകുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവസാനവർഷ ഫോറൻസിക്…
Read More » - 9 August
വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം : കനത്ത മഴ തുടരുന്നതിനാൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. പാലക്കാട് വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും…
Read More » - 9 August
കമ്പകക്കാനം കൂട്ടക്കൊല : പ്രതികള്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ കന്യകാത്വ പരിശോധന നടത്തി
വണ്ണപ്പുറം: കേരളം ഇതുവരെ കേള്‍ക്കാത്തതും കണ്ടിട്ടില്ലാത്തതുമായ കൊലപാതക പരമ്പരയാണ് കമ്പകകാനത്തെ കൂട്ടക്കൊല. ചോദ്യം ചെയ്യുമ്പോള്‍ പ്രതികള്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് പൊലീസ് പോലും മരവിച്ചിരുന്നു. പൊലീസ് നടത്തിയ…
Read More » - 9 August
പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം : മഴ ശക്തമായി തുടരുന്നതിനാൽ ഐടിഐ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് മാറ്റിവച്ചു. എറണാകുളം, ഇടുക്കി ജില്ലകളിൽ വെള്ളി, ശനി ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷയാണ് മാറ്റവെച്ചത്. പുതുക്കിയ…
Read More » - 9 August
പ്രവാസികൾക്ക് തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനായുള്ള ജനപ്രാതിനിധ്യ ഭേദഗതി ബില്‍ പാസാക്കി
ന്യൂഡല്‍ഹി: പ്രവാസികൾക്ക് രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാനായുള്ള ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. നേരത്തെ ഈ ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപം നൽകിയിരുന്നെങ്കിലും ലോക്സഭയിൽ…
Read More » - 9 August
ഡി.ആർ.ഡി.ഒയിൽ അവസരം
ഡി.ആർ.ഡി.ഒയിൽ(ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന്)സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 494 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. കേരളത്തിൽ തിരവനന്തപുരവും കൊച്ചിയുമാണ്…
Read More » - 9 August
കാലവര്‍ഷക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ സജ്ജമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിതിഗതികള്‍ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. ഇടുക്കിയിലും വടക്കന്‍ കേരളത്തിലും അതിശക്തമായ മഴ തുടരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2400 അടിയിലേയ്ക്ക് ഉയര്‍ന്നു. ഇന്നത്തെ മഴയിലും ഉരുള്‍പൊട്ടലിലും…
Read More » - 9 August
വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ഓണം ആഘോഷിക്കാന്‍ പ്രവാസി സമൂഹം
കേരളീയര്‍ എവിടെ ഉണ്ടെങ്കിലും ഓണ ആഘോഷത്തിനു മാറ്റങ്ങളില്ല. ഇന്ന് കേരളത്തേക്കാള്‍ കൂടുതല്‍ ഓണം ആഘോഷിക്കുന്നത് പ്രവാസി മലയാളികളാണ്. ഇത്തവണത്തെ ഓണം ഗംഭീരമാക്കാന്‍ തയ്യാറെടുക്കുകയാണ് അരിസോണയിലെ പ്രവാസി സമൂഹം.…
Read More » - 9 August
മനുഷ്യകോശങ്ങള്‍ക്ക് ഇനി പ്രായമാകില്ല : മനുഷ്യകുലത്തെ സംബന്ധിച്ച് ഏറ്റവും വലിയ കണ്ടുപിടുത്തം : ഈ മരുന്ന് കാന്‍സറിനും ഫലപ്രദം
മനുഷ്യകോശങ്ങള്‍ക്ക് ഇനി പ്രായമാകില്ല. മനുഷ്യകുലത്തെ സംബന്ധിയ്ക്കുന്ന ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മനുഷ്യശരീരത്തിലെ കോശങ്ങള്‍ക്ക് പ്രായമാകാതെ സംരക്ഷിച്ചു നിര്‍ത്താന്‍ മരുന്ന് കണ്ടെത്തിക്കൊണ്ടുള്ള വിപ്ലവകരമായ പരീക്ഷണത്തിനാണ് എക്സിറ്റര്‍…
Read More » - 9 August
വിയറ്റ്നാം ഓപ്പൺ: ടൂർണമെന്റിലെ ടോപ് സീഡ് താരത്തെ അട്ടിമറിച്ച് ഇന്ത്യൻ താരം ക്വാർട്ടറിൽ
ഹാനോയ്: ടൂർണമെന്റിലെ ടോപ് സീഡ് താരത്തെ അട്ടിമറിച്ച് വിയറ്റ്നാം ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യൻ താരം അജയ് ജയറാം. ലോക മുപ്പത്തിയെട്ടാം നമ്പർ താരവും ടൂര്‍ണ്ണമെന്റിലെ…
Read More » - 9 August
മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം : കനത്ത മഴ തുടരുന്നതിനാൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. പാലക്കാട് വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ജില്ലാ…
Read More » - 9 August
ഓണം; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു
ഈ ഓണം ആഘോഷമാക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. 26,000 രൂപ വരെ മൊത്തശമ്പളം ലഭിക്കുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 4,000 രൂപ ബോണസായി ലഭിക്കും.…
Read More » - 9 August
തീക്കൊള്ളികൊണ്ട് തലചൊറിയുന്ന കോൺഗ്രസ്സും എൻസിപിയും ; മാവോയിസ്റ്റുകളെ മുൻനിർത്തി പ്രക്ഷോഭം തുടങ്ങുമ്പോൾ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
മഹാരാഷ്ട്രയിൽ നക്സലുകളുമായി ചേർന്ന് ജാതീയ കലാപത്തിന് കോൺഗ്രസ് ശ്രമമാരംഭിച്ചു. മറാത്താ സംവരണ പ്രക്ഷോഭത്തിന് പിന്നിലുള്ളത് യഥാർഥത്തിൽ കലാപശ്രമമാണ് എന്നതാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇന്നിപ്പോൾ നഹാരാഷ്ട്രയിൽ പലയിടത്തും ഇന്റെർനെറ്റിന്…
Read More » - 9 August
ഓണം ആഘോഷമാക്കാന്‍ കെആർടിസിയും; 64 സ്പെഷൽ സർവീസുകൾ
വീണ്ടും ഒരു ഓണം കൂടി വന്നെത്തുകയായി. ഓണത്തിനു നാട്ടിലേയ്ക്കെത്താന്‍ സ്പെഷ്യല്‍ 64 സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി. കോട്ടയം (6), എറണാകുളം (7), തൃശൂർ (9), പാലക്കാട്…
Read More » - 9 August
: ഉരുള്‍ പൊട്ടുമ്പോള്‍ ജനങ്ങള്‍ എന്ത് ചെയ്യണമെന്നതിനെ കുറിച്ചുള്ള പ്രധാനപ്പെട്ട ചില നിര്‍ദേശങ്ങള്‍ ഇതാ
കൊച്ചി: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത മഴക്കാല ദുരിതമാണ് നേരിടുന്നത്. തീരപ്രദേശങ്ങളില്‍ കടല്‍ ക്ഷോഭവും മലയോരപ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുകളും താഴ്ന്ന പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളകെട്ടും മൂലം ജനങ്ങള്‍ ദുരിതത്തിലാണ്. അതേസമയം…
Read More » - 9 August
റാഷിദ ത്ലൈബ് : യുഎസ് കോൺഗ്രസിലെ ആദ്യ മുസ്ലിം വനിത
മിഷിഗൺ: യുഎസ് കോണ്‍ഗ്രസിലേക്ക് എത്തുന്ന ആദ്യ മുസ്ലിം വനിത എന്ന ചരിത്രം സൃഷ്ടിച്ച് റാഷിദ ത്ലൈബ്. സെനറ്റിലെത്തുന്ന ആദ്യ പലസ്തീനിയന്‍ – അമേരിക്കന്‍ വംശജയുമാണ് റാഷിദ. ഡെമോക്രാറ്റിക്…
Read More » - 9 August
മലയാളികള്‍ ഉള്‍പ്പെടുന്ന വിദേശ ഇന്ത്യക്കാര്‍ ഗള്‍ഫ് മേഖലയില്‍ പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നു
ദുബായ്: മലയാളികളില്‍ ഭൂരിഭാഗവും ഗള്‍ഫ് രാഷ്ട്രങ്ങളിലും വിദേശ രാഷ്ട്രങ്ങളിലും ജോലി ചെയ്യുന്നവരാണ്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ വെച്ച് മരിക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. എയര്‍പോര്‍ട്ട്…
Read More » - 9 August
ട്രയൽ റണ്‍ തുടരുമെന്ന് മുന്നറിയിപ്പ്
ഇടുക്കി: ട്രയൽ റണ്‍ തുടരുമെന്ന് മുന്നറിയിപ്പ്. ഇടുക്കിയിൽ ചെറുതോണിയിലെ ഒരു ഷട്ടർ ഉയർത്തിയിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തിലാണ് ട്രയൽ റണ്‍ തുടരുമെന്ന് കെഎസ്ഇബി അറിയിച്ചത്. അതോടൊപ്പം തന്നെ…
Read More » - 9 August
കൊച്ചിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങും
കൊച്ചി : ഇടമലയാര്‍, ഇടുക്കി ഡാമുകള്‍ തുറന്നതിനെതുടര്‍ന്ന് അലുവ പുഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ പുഴയില്‍ നിന്നുള്ള പമ്പിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.…
Read More » - 9 August
ചൈനയും വടക്കന്‍ കൊറിയയും ടൂറിസം മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ഒരുങ്ങുന്നു
ബെയ്ജിങ്: ചൈനയും വടക്കന്‍ കൊറിയയും ടൂറിസം മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ഒരുങ്ങുന്നു. നോര്‍ത്ത് കൊറിയയുടെ ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍ കൊറിയോ, നോര്‍ത്ത് കൊറിയയുടെ…
Read More » - 9 August
നെടുമ്പാശേരിയില്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച വ്യോമഗതാഗതം പുന:സ്ഥാപിച്ചു
കൊച്ചി : നെടുമ്പാശ്ശേരിയില്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച വ്യോമഗതാഗതം പുനരാരംഭിച്ചു. നേരത്തെ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിന് താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ചെറുതോണി അണക്കെട്ടിന്റെ ട്രയല്‍റണിന്റെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത്…
Read More » - 9 August
നഷ്ടപ്പെട്ട വിശ്വാസ്യത നേടിയെടുക്കാനാണ് രാഹുൽ ശ്രമിക്കേണ്ടതെന്ന് : കെ സുരേന്ദ്രൻ
കൊച്ചി : നഷ്ടപ്പെട്ട വിശ്വാസ്യത നേടിയെടുക്കാനാണ് രാഹുൽ ശ്രമിക്കേണ്ടതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരിവംശ്…
Read More »