ജക്കാർത്ത: ഇന്തോനേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് നീന്തല്‍ മത്സരത്തിന്റെ ഫൈനലില്‍ മലയാളി താരം സാജന് പ്രകാശ് അഞ്ചാമതായി ഫിനിഷ് ചെയ്തു. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈസിലാണ് സാജന് പ്രകാശിന്റെ നേട്ടം. ജാപ്പനീസ് താരങ്ങളായ സെറ്റോ ദൈയയ്ക് സ്വർണവും ഹോരമുറോ നാവോ വെള്ളിയും ചൈനീസ് താരമായ ലി വെങ്കലവും നേടി.
Also Read: മിച്ചൽ ജോൺസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
Post Your Comments