Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -9 August
നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാക്ക് നടിയും മോഡലുമായ രേഷ്മയെ ഭർത്താവ് വെടിവെച്ചു കൊന്നതായി റിപ്പോർട്ട്.ഇയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ. എന്നാല്‍ ഏറെ നാളായി ഇയാളുമായി അകന്നുകഴിയുകയായിരുന്നു. സഹോദരനൊപ്പം ഹക്കീംബാദില്‍ താമസിക്കുകയായിരുന്ന…
Read More » - 9 August
ഇന്ന് ജയില്‍ നിറയ്ക്കല്‍ സമരം; വിചിത്രമായ സമര രീതി ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ന് ജയില്‍ നിറയ്ക്കല്‍ സമരം. ദലിത്, എക്സ് സര്‍വീസ്മെന്‍ തുടങ്ങിയ വിഭാഗക്കാരുടെ പിന്തുണയോടെ സി.ഐ.ടി.യുവിന്റെയും അഖിലേന്ത്യാ കിസാന്‍ സഭയുടെയും നേതൃത്വത്തിലുള്ള ജയില്‍ നിറക്കല്‍ സമരമാണ് ഇന്ന്…
Read More » - 9 August
ട്രയല്‍ റണ്‍ 11 മണിയ്ക്ക്; ഷട്ടര്‍ തുറക്കുന്ന രീതി ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്കാണ്…
Read More » - 9 August
ഭാരത് ബന്ദ് പിന്‍വലിച്ചു
ന്യൂഡൽഹി: ഇന്ന് നടത്താനിരുന്ന ഭാരത് ബന്ദ് പിന്‍വലിച്ചു. പട്ടിക വിഭാഗ പീഡന നിരോധന നിയമം ദുര്‍ബലമാക്കിയ സുപ്രിം കോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ ഇന്നത്തേക്ക് ആഹ്വാനം ചെയ്ത…
Read More » - 9 August
ട്രെയിന്‍ ഇടിച്ച് നിരവധി പശുക്കള്‍ ചത്തു
ഡൽഹി : ട്രെയിന്‍ ഇടിച്ച് നിരവധി പശുക്കള്‍ ചത്തു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുമ്പോൾ അമിതവേഗത്തിൽ എത്തിയ ട്രെയിൻ പശുക്കളെ ഇടിക്കുകയായിരുന്നു. ഡൽഹിയിലെ നരേലയിൽ ഇന്ന് പുലർച്ചെയാണ് അപകടം…
Read More » - 9 August
കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍, മഴക്കെടുതിയില്‍ 16 മരണം: രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ തുടരുന്നു. ഇടുക്കി, കണ്ണൂർ, വയനാട്, കോഴിക്കോട് , മലപ്പുറം എന്നീ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 16 മരണം…
Read More » - 9 August
ഇടുക്കിയില്‍ ട്രയല്‍ റണ്‍; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചതായി സൂചനകള്‍. ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി…
Read More » - 9 August
കൊച്ചുമകൾക്ക് മുമ്പിൽ സ്വയംഭോഗം ചെയ്ത യുവാവിനെ മുത്തശ്ശി ചെയ്തത്
ഹൂസ്റ്റണ്‍ : കൊച്ചുമകൾക്ക് മുമ്പിൽ സ്വയംഭോഗം ചെയ്ത യുവാവിനെ മുത്തശ്ശി വെടിവെച്ചു കൊന്നു. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. ജീന്‍ എന്ന അറുപത്തെട്ടുകാരിയാണ് വെടിവച്ചത്. ഇന്നലെ വൈകുന്നേരം സൈക്കിളില്‍…
Read More » - 9 August
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം പതിനാറായി
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴയിൽ 15 പേർ മരിച്ചു. നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് വയനാട്ടിലും ഇടുക്കിയിലും കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടി പത്തു പേര് മരിച്ചു. ഇടുക്കി…
Read More » - 9 August
കനത്തമഴ: ജില്ലയില്‍ വ്യാപക ഉരുള്‍ പൊട്ടല്‍, റവന്യു വകുപ്പ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി
കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ റവന്യു വകുപ്പ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി. ജില്ലയിലെ മലയോര മേഖലകളില്‍ ഇന്നലെ ഒരേ സമയത്ത്…
Read More » - 9 August
സ്വര്‍ണം നഷ്ടപ്പെടുത്തുകയല്ല, വെള്ളി നേടുകയാണ് ചെയ്തത്’ : വിമർശനങ്ങൾക്കു മറുപടിയുമായി പി.വി സിന്ധു
ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും വെള്ളി നേടിയതില്‍ താൻ സന്തോഷവതിയാണ്. സ്വര്‍ണം നഷ്ടപ്പെടുത്തുകയല്ല മറിച്ച് വെള്ളി നേടുകയാണ് ചെയ്തതെന്ന് വിമർശനങ്ങൾക്ക് മറുപടിയായി പി…
Read More » - 9 August
വേദന കടിച്ചമർത്തി നിന്ന അഞ്ജലി ആശുപത്രിയിലായി; ബിഗ് ബോസിൽ നിന്ന് അഞ്ജലി പടിയിറങ്ങാൻ കാരണം സർജറിയോ?
ബിഗ് ഹൗസിലെത്തി ദിവസങ്ങള്‍ തികയും മുമ്പ് പടിയിറങ്ങേണ്ടി വന്നിരിക്കുകയാണ് നടി അഞ്ജലി. മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധേയായ ട്രാന്‍സ് വുമണ്‍ അഞ്ജലിക്ക് ആരോഗ്യ കാരണങ്ങളാണ് ബിഗ് ബോസില്‍ തടസമായിരിക്കുന്നത്.കടുത്ത…
Read More » - 9 August
മൂന്നുവയസുകാരൻ നിർത്താതെ കരഞ്ഞു; ഫ്ലൈറ്റിൽ നിന്നും ദമ്പതികളെ ഇറക്കിവിട്ടു; സംഭവം ഇങ്ങനെ
ലണ്ടന്‍: മൂന്നുവയസുകാരനായ മകൻ നിർത്താതെ കരഞ്ഞതിനെ തുടർന്ന് ഇന്ത്യൻ ദമ്പതികളെ ഫ്ലൈറ്റിൽ നിന്നും ഇറക്കിവിട്ടു. ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ നിന്നുമാണ് ദമ്പതികളെയും കുഞ്ഞിനേയും പുറത്താക്കിയത്. ലണ്ടനില്‍ നിന്നും…
Read More » - 9 August
കമ്പകക്കാനം കൂട്ടകൊല; പ്രതികൾ ഇനിയുമുണ്ടെന്ന് അന്വേഷണ സം
തൊടുപുഴ : കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തിൽ അന്വേഷണ സംഘം. കേസില്‍ സാക്ഷികളില്ലാത്തതിനാല്‍ ഫോണ്‍ വിവരങ്ങളിലൂടെയും വിവിധ ശാസ്ത്രീയ…
Read More » - 9 August
യുവതിയേയും മൂന്ന് മക്കളേയും ക്രൂരമായി കൊലപ്പെടുത്തിയ കാമുകന് പിടിയില്‍
കാന്‍പൂര്‍: യുവതിയേയും മൂന്ന് മക്കളേയും ക്രൂരമായി കൊലപ്പെടുത്തിയ കാമുകന് പിടിയില്‍. മൂന്ന് കുട്ടികളുടെ അമ്മയായ കാമുകി തന്നെ ചതിച്ചു എന്ന കാരണത്തിലാണ് കാമുകനും സുഹൃത്തും ചേര്‍ന്ന് ഭര്‍തൃമതിയായ…
Read More » - 9 August
ചേലാകര്‍മം നടത്തിയതിനെത്തുടര്‍ന്ന് 23 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ജനനേന്ദ്രിയം മുക്കാല്‍ഭാഗം നഷ്ടപ്പെട്ടു
മലപ്പുറം: ചേലാകര്‍മത്തിലെ പിഴവിനെ തുടര്‍ന്ന് ദുരിതത്തിലായ കുടുംബം നീതിയുടെ വാതിലുകള്‍ മുട്ടുകയാണ്. ചേലാകര്‍മ്മത്തെ തുടര്‍ന്ന് പെരുമ്പടപ്പ് കുവ്വക്കാട്ടയില്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കു സംഭവിച്ച പിഴവില്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള…
Read More » - 9 August
17കാരനെ കൊലപ്പെടുത്തിയതിന് 33 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച് തിരികെയെത്തിയ പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു
വെയില്‍സ്: 17കാരനെ കൊലപ്പെടുത്തിയ കുറ്റത്തിന് 33 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച് തിരികെയെത്തിയ പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഡേവിഡ് ഗൗട് എന്ന 54 കാരനെയാണ് നാട്ടുകാർ തല്ലിക്കൊന്നത്.…
Read More » - 9 August
മലമ്പുഴ ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി; ജനങ്ങള്‍ ആശങ്കയില്‍
പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി. ഡാമില്‍ ജല നിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ ഷട്ടര്‍ 150 സെന്റീമീറ്ററായി ഉയര്‍ത്തി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍…
Read More » - 9 August
മണ്ണിടിച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
അടിമാലി: കനത്ത മഴയെ തുടർന്ന് ഇടുക്കി അടിമാലിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഫാത്തിമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ഉണ്ടായ മണ്ണിടിച്ചിലില്‍ ആറംഗ കുടുംബത്തെയാണ്…
Read More » - 9 August
പ്രസംഗിച്ചു കൊണ്ടിരുന്ന മോഹന്‍ലാലിനെതിരെ ‘കൈത്തോക്ക്’ ചൂണ്ടി നടന് അലന്‍സിയർ : വെടിക്ക് ശേഷം സ്റ്റേജിൽ കയറാൻ തുടങ്ങിയ നടനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പുരസ്ക്കാര വേദിയിൽ ഇന്നലെ അലൻസിയറുടെ പുതിയ ശ്രദ്ധ ക്ഷണിക്കൽ. മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകള്‍ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിര്‍ക്കുകയായിരുന്നു നടന്…
Read More » - 9 August
തർക്ക പരിഹാരത്തിനായി തുഷാര്‍ വെള്ളാപ്പള്ളി ഡൽഹിയിലേക്ക്
ഡൽഹി: ബിജെപിയുമായുള്ള തർക്ക പരിഹാരത്തിനായി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഡൽഹിയിലേക്ക്. ബിജെപി അദ്ധ്യക്ഷൻ അമിത്ഷായുമായി തുഷാർ ഇന്ന് ഡൽഹിയിൽ ചർച്ച നടത്തും. Read also:കൊല്ലത്ത് വിദ്യാഭ്യാസ…
Read More » - 9 August
രാജ്യസഭാ ഉപാധ്യക്ഷനെ ഇന്ന് തിരഞ്ഞെടുക്കും
ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പിജെ കുര്യന് വിരമിച്ചതോടെ ഒഴിവു വന്ന ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കാന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജെഡിയുവിന്റെ ഹരിവംശ് നാരായണ്‍ സിങും കോണ്‍ഗ്രസിന്റെ…
Read More » - 9 August
ഇടമലയാര്‍ അണക്കെട്ട് അഞ്ച് മണിക്ക് തന്നെ തുറന്നത് നീരൊഴുക്ക് വേഗത്തിലായതോടെ,ഇടുക്കി അണക്കെട്ടും തുറക്കാൻ സാധ്യത: സര്‍വ്വസജ്ജമായി ദുരന്ത നിവാരണ അതോറിറ്റി
കൊച്ചി: ഇടമലയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ ഇന്ന് രാവിലെ അഞ്ച് മണിയോടെ തുറന്നത് ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചതോടെ. എട്ട് മണിക്കാണ് ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍, പുലര്‍ച്ചെ…
Read More » - 9 August
കൊല്ലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി
കൊല്ലം; കനത്ത മഴയെ തുടര്‍ന്ന് കൊല്ലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.…
Read More » - 9 August
ഇടുക്കിയിലെ ഉരുള്‍പൊട്ടല്‍; ദമ്പതികള്‍ക്ക് ദാരുണാന്ത്യം
അടിമാലി: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മഴവെള്ളപ്പാച്ചിലിലും പെട്ട് ദമ്പതികള്‍ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴിയിലാണ് ഉരുള്‍പൊട്ടി ദമ്പതികള്‍ മരിച്ചത്. കഞ്ഞിക്കുഴി പെരിയാര്‍ വാലിയില്‍ കുടുക്കുന്നേല് അഗസ്തി,…
Read More »