Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -10 August
മരുഭൂമിയിലെ മരണത്തില്‍ നിന്നും രക്ഷപ്പെട്ട് പ്രവാസി ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
അല്‍ ഹസ്സ•മരുഭൂമിയില്‍ മരണത്തെ മുഖാമുഖം കണ്ട ദുരാനുഭവത്തെ ഭയത്തോടെ മാത്രമേ ഓര്‍ക്കാന്‍ രാമിന് കഴിയൂ. ആദ്യം സൗദി പോലീസും, പിന്നീട് നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗവും തുണച്ചപ്പോള്‍, ആ…
Read More » - 10 August
സ്കൂളില്‍ വിതരണം ചെയ്ത അയണ്‍ ഗുളിക കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു : മരിച്ചത് രക്തം ഛര്‍ദ്ദിച്ച്
മുംബൈ: സ്കൂളില്‍ വിതരണം ചെയ്ത അയണ്‍ ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ വിദ്യാര്‍ഥിനി മരിച്ചു. ഗുളിക കഴിച്ച 160 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ചിലരുടെ നില…
Read More » - 10 August
കേരളത്തിലെ മഴക്കെടുതി; പ്രവാസി മലയാളികൾ ആശങ്കയിൽ
അബുദാബി: യു എ ഇയിലുള്ള പ്രവാസികൾക്ക് ഈ വാരാന്ത്യം അത്ര വിശ്രമകരമായ ഒന്നായിരുന്നില്ല. കേരളത്തിലെ മഴക്കെടുതിയിൽ ആശങ്കയിലാണ് പലരും. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി കനത്ത മഴയാണ് സംസ്ഥാനത്ത്…
Read More » - 10 August
പ്രമുഖ മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുമെന്ന് സമൂഹമാധ്യമത്തിലൂടെ പ്രവാസിയുടെ ഭീഷണി
കോട്ടയം: പ്രമുഖ മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ പ്രവാസി മലയാളിയുടെ ഭീഷണി. മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയെ ബലാത്സംഗം ചെയ്ത് ഗര്ഭിണിയാക്കുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. രൂപേഷ് ചാത്തോത്ത് എന്ന പ്രവാസിയാണ്…
Read More » - 10 August
വിദേശ യാത്രയ്ക്ക് ഒരുങ്ങുന്ന സഞ്ചാരികളുടെ ശ്രദ്ധയ്ക്ക് : ഇന്ത്യൻ കറന്‍സിക്ക് കൂടുതല്‍ മൂല്യം ലഭിക്കുന്ന രാജ്യങ്ങൾ ഇവയൊക്കെ
വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുൻപ് സഞ്ചാരികൾ ഇക്കാര്യം അറിയുക. ഇന്ത്യൻ കറന്‍സിക്ക് കൂടുതല്‍ മൂല്യം ലഭിക്കുന്ന രാജ്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ത്യോനേഷ്യ ദ്വീപുകളാൽ ചുറ്റപ്പെട്ട…
Read More » - 10 August
പിഴയ്ക്ക് എതിരെ അപ്പീൽ പോയ പാകിസ്ഥാൻ താരത്തിന് കിട്ടിയത് എട്ടിന്റെ പണി
ഇസ്ലാമാബാദ്: പാക്കിസ്ഥാന് സൂപ്പര്‍ ലീഗിനിടെ വാതുവെപ്പിന് ശിക്ഷിക്കപ്പെട്ട പാകിസ്ഥാൻ താരം ഷഹ്സൈബ് ഹസനു വീണ്ടും എട്ടിന്റെ പണി. ഒരു വര്‍ഷം മുൻപ് കേസിൽ ശിക്ഷിക്കപ്പെട്ടപ്പോൾ താരത്തിനു ഒരു…
Read More » - 10 August
ക്യാമ്പുകളില്‍ ശുദ്ധജലമെത്തിക്കാന്‍ നിര്‍ദേശം: എറണാകുളത്ത് മാത്രം 7,500 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും-മുഖ്യമന്ത്രി
തിരുവനന്തപുരം•ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകീട്ട് വിലയിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും വെള്ളപ്പൊക്കം കാരണം ഒറ്റപ്പെട്ട് വീടുകളില്‍ കഴിയുന്നവര്‍ക്കും കുടിവെള്ളം ലഭ്യമാക്കാന്‍ നിര്‍ദേശിച്ചു. ജില്ലാ ഭരണാധികാരികളുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും…
Read More » - 10 August
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായത് സ്കൂളില്‍ വെച്ച് : ഒരാള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി : രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായത് സ്കൂളില്‍ വെച്ച്. സംഭവത്തില്‍ സ്കൂളിലെ ഇലക്ട്രീഷ്യന് പോലീസ് പിടിയിലായി. ഡല്‍ഹിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ്…
Read More » - 10 August
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : നാവികസേന വിളിക്കുന്നു
നാവികസേനയിൽ അവസരം. എന്‍ജിനീയറിങ് ബിരുദധാരികൾക്ക് ടെക്നിക്കല്‍/ എക്സിക്യുട്ടീവ്/ എന്‍.എ.ഐ.സി. ബ്രാഞ്ചുകളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 118 ഒഴിവുകളാണ് വിവിധ ബ്രാഞ്ചുകളിലായി…
Read More » - 10 August
ഇന്ത്യയുടെ സഹായം ഇനി വേണ്ടെന്ന് ദ്വീപ് രാജ്യം: സൈന്യത്തെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി•ഇന്ത്യയുടെ സഹായം ഇനി ആവശ്യമില്ലെന്നും ഇന്ത്യയുടെ ഹെലികോപ്റ്ററുകള്‍ തിരികെ കൊണ്ടുപോകാനും ആവശ്യപ്പെട്ട് ദ്വീപ് രാജ്യമായ മാലിദ്വീപ്. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്ന് പിന്‍വലിക്കാനും മാലിദ്വീപ് സര്‍ക്കാര്‍…
Read More » - 10 August
ഇനി പൊലീസ് ലൈസന്‍സ് ചോദിച്ചാല്‍ ഡിജിറ്റല്‍ പകര്‍പ്പ് കാണിയ്ക്കാം
ന്യൂഡല്‍ഹി : ഇനി പൊലീസ് ലൈസന്‍സ് ചോദിച്ചാലും ഒറിജിനല്‍ ലൈസന് കാണിച്ച് കൊടുക്കണമെന്നില്ല. പകരം ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് രേഖകള്‍ എന്നിവയുടെ ഡിജിറ്റല്‍ പതിപ്പ് കാണിച്ചാലും മതിയാകും.…
Read More » - 10 August
വിയറ്റ്നാം ഓപ്പണ്‍: അജയ് ജയറാം സെമിയിൽ, ഋതുപർണ ദാസ് പുറത്ത്
ഹാനോയ്: വിയറ്റ്നാം ഓപ്പണ്‍ സെമി ഫൈനലിൽ കടന്ന് ഇന്ത്യൻ താരം അജയ് ജയറാം. കാനഡയുടെ ചെൻ സിയോടൊങ്ങിനെയാണ് അജയ് പരാജയപ്പെടുത്തിയിരിക്കുന്നത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു അജയ് ജയറാമിന്റെ ജയം.…
Read More » - 10 August
കിണറ്റിലെ വെളളം മുഴുവനും അപ്രത്യക്ഷമായി
കോഴിക്കോട്•കേരളം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന വേളയിലാണ് കോഴിക്കോട് ഒരു വീട്ടില്‍ അത്ഭുതപ്രതിഭാസം അരങ്ങേറിയത്. കോഴിക്കോട് പരിത്തിപ്പാറ വിഎം ഇസ്മായില്‍ സലീമിന്റെ വീട്ടിലെ കിണറിലെ വെള്ളമാണ് ഒരു രാത്രി കൊണ്ട്…
Read More » - 10 August
വെള്ളപ്പൊക്കം കാണാനും വന്‍ തിരക്ക്
ആലുവ : ഒരു ഭാഗത്ത് വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നവര്‍. മതിയായ സൗകര്യങ്ങള്‍ ഇല്ലാതെ ഇപ്പോഴും ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. അതേസമയം ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകള്‍…
Read More » - 10 August
കുവൈറ്റിൽ തീപിടുത്തം
കുവൈറ്റ് സിറ്റി : കുവൈറ്റിൽ തീപിടുത്തം. സൂർ മേഖലയിൽ നിർമാണത്തിലുള്ള കെട്ടിടത്തിനാണു തീപിടിച്ചത്. അഞ്ചു യൂണിറ്റുകളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 1000…
Read More » - 10 August
കമ്പകക്കാനം കൂട്ടക്കൊല; കൃഷ്ണന്റെ ദുര്‍മന്ത്രവാദത്തിനും തട്ടിപ്പിനും ഭാര്യ സുശീലയും കൂട്ടുനിന്നിരുന്നതായി റിപ്പോർട്ട്
തൊടുപുഴ : ദുര്‍മന്ത്രവാദത്തിന്റെ പേരിലുള്ള അതിക്രൂരമായ കൂട്ടക്കൊലയ്ക്ക് സാക്ഷിയായിരിക്കുകയാണ് നമ്മുടെ സാക്ഷര കേരളം. വിശ്വാസങ്ങള്‍ അന്ധവിശ്വാസമാകുമ്പോൾ അത് ജീവൻ വരെ നഷ്ടമാകാൻ കാരണമാകുമെന്നാണ് കമ്പകക്കാനം കൂട്ടക്കൊല തരുന്ന…
Read More » - 10 August
മൂന്നു ദിവസത്തെ ഓണാഘോഷങ്ങള്‍: മുഖ്യാതിഥിയായി സുപ്രീം കോടതി ജഡ്ജി കുര്യന് ജോസഫ്
ഓണം കേരളീയരേക്കാള്‍ കൂടുതല്‍ ആഘോഷിക്കുന്നത് പ്രവാസി മലയാളികളാണ്. ബഹ്റൈനിലെ സാമൂഹിക സാസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷന് ഓഫ് അങ്കമാലി നെടുമ്പാശ്ശേരിയുടെ ഓണാഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു.…
Read More » - 10 August
റോയല്‍ എന്‍ഫീല്‍ഡിന് ഭീക്ഷണിയുയർത്തി കിടിലൻ ബൈക്കുമായി ബെനെലി
റോയല്‍ എന്‍ഫീല്‍ഡിന് ഭീക്ഷണിയുയർത്തി പുതിയ കിടിലൻ ബൈക്കുമായി ബെനെലി. ക്ലാസിക് 350 സെഗ്മെന്റിലേക്ക് ഒരുഗ്രൻ പോരാളി ഇംപീരിയാലെ 400 മോഡൽ ബൈക്കാണ് കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഡബിള്‍…
Read More » - 10 August
റെക്കോർഡുകൾ തിരുത്താൻ മധുര രാജ വരുന്നു; ചിത്രീകരണം ആരംഭിച്ചു
മമ്മുട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ആയ പോക്കിരിരാജയുടെ രണ്ടാം ഭാഗം ആയ മധുര രാജയുടെ ഷൂട്ട് ആരംഭിച്ചു. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ…
Read More » - 10 August
അറ്റ്ലസ് രാമചന്ദ്രന് ബിസിനസ്സ് സാമ്രാജ്യം തിരിച്ചുപിടിയ്ക്കുന്നു : ശുഭകരമായ ഒരു വാര്‍ത്തയാണ് അദ്ദേഹത്തെ ഇപ്പോള്‍ തേടിയെത്തിയിരിക്കുന്നത്
കൊച്ചി : അറ്റ്ലസ് രമാചന്ദ്രന്‍ ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് . അദ്ദേഹം കൈവിട്ടു പോയ തന്റെ ബിസിനസ്സ് സാമ്രാജ്യം തിരിച്ചുപിടിക്കുക തന്നെ ചെയ്യും. ഇതിന്റെ മുന്നോടിയെന്ന…
Read More » - 10 August
എല്ലാ ബിജെപി അംഗങ്ങളും അനുഭാവികളും മഴക്കെടുതി നേരിടാൻ സഹായവുമായി രംഗത്തെത്തണമെന്ന് പി.എസ്.ശ്രീധരൻപിള്ള
തിരുവനന്തപുരം: എല്ലാ ബിജെപി അംഗങ്ങളും അനുഭാവികളും മഴക്കെടുതി നേരിടാൻ സഹായവുമായി രംഗത്തെത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. സർക്കാർ ഏജൻസികളും സേവാഭാരതിയും നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി…
Read More » - 10 August
തനിക്ക് ഉള്ളത് ഓവറിയാണ് ആണ് നായകന്മാരെ പോലെ ഫൈറ്റ് ചെയ്യാൻ കഴയില്ല; അമല പോൾ
നായകനെ പോലെ തന്നോട് ഫൈറ്റ് ചെയ്യാൻ ആവശ്യപ്പെട്ടാൽ തനിക്ക് ദേഷ്യം വരുമെന്ന് നടി അമല പോൾ. ആദ്യമായി അഭിനയിക്കുന്ന ആക്ഷൻ ചിത്രമായ ‘അതോ അന്ത പറവയെ പോൽ’…
Read More » - 10 August
പ്രളയം : എ.ടി.എമ്മുകള്‍ അടച്ചിടാന്‍ തീരുമാനം : ബാങ്കുകളില്‍ സര്‍ക്കുലര്‍
കൊച്ചി : എറണാകുളത്തും ഇടുക്കിയിലും പ്രളയബാധിത പ്രദേശങ്ങളിലെ ബാങ്കുകളും എടിഎമ്മുകളും പൂട്ടിയിടാന്‍ തീരുമാനം. ചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടറും തുറന്നതോടെയാണ് ബാങ്കുകള്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്. പ്രളയബാധിത…
Read More » - 10 August
കേരളത്തിലുടനീളം തീവണ്ടി ഗതാഗതം തടസ്സപ്പെടും
എറണാകുളം: കനത്ത മഴയെ തുടർന്നും എറണാകുളം- ഇടപ്പള്ളി റെയില്‍വേ പാളങ്ങളുടെ നവീകരണ പ്രവര്‍ത്തനം നടക്കുന്നതിനാലും കേരളത്തിലുടനീളം ട്രെയിന്‍ ഗാതാഗതത്തിന് നീയന്ത്രണം ഏർപ്പെടുത്തി. ആറ് പാസഞ്ചര്‍ ടെയിനുകള്‍ ഉള്‍പ്പെടെ…
Read More » - 10 August
സംസ്ഥാനത്തെ മഴക്കെടുതി നേരിടാൻ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തെ മഴക്കെടുതി നേരിടുന്ന സാചര്യത്തിൽ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആര്.എഫ്) ഉദാരമായി സംഭാവന നല്കാന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കുറച്ചുദിവസങ്ങള്‍കൊണ്ട്…
Read More »