Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -26 August
ഹൃദയത്തില്‍ നിന്നും നല്കിയ സഹായത്തിന്, കേരളം ജീവന് തിരിച്ചു നല്കുന്നു
തിരുച്ചി: തന്റെ ജീവന്റെ പാതിയാണ് അവള് കേരളത്തിന് നല്‍കിയത്. സ്വന്തം ഹൃദയത്തില്‍ നിന്നും പകുത്തെടുത്തത്. കേരളം പ്രളയത്തിന്റെ ദുരിതക്കയത്തിലേക്ക് നില തെറ്റി വീണപ്പോള്‍ നിരവധി പേര് സഹായവുമായി…
Read More » - 26 August
മദ്യപാനം ചോദ്യംചെയ്തു ; മകന് അച്ഛനെ കൊലപ്പെടുത്തി
കൊല്ലം : മദ്യപിച്ചെത്തിയ മകനെ ചോദ്യം ചെയ്ത അച്ഛനെ മകൻ അടിച്ചുകൊലപ്പെടുത്തി. കൊല്ലം ഇരവിപുരത്ത് പവിത്രം നഗറില്‍ രാജുവിനെ മകൻ അശ്വിനാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ അച്ഛനെയും അമ്മയെയും…
Read More » - 26 August
റയല്‍ വല്ലഡൊലിഡിനെ കീഴടക്കി ബാഴ്സക്ക് വിജയം
ബാഴ്സലോണ : ഉസ്മാൻ ഡെമ്പല്ലേ നേടിയ ഗോളിൽ ലാ ലിഗയിലെ രണ്ടാം മത്സരത്തിൽ ബാഴ്സക്ക് വിജയം. റയൽ വല്ലഡൊലിഡിന് എതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയം കൈവരിച്ചത്.…
Read More » - 26 August
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ചെല്‍സി ഇന്ന് ന്യൂ കാസിലിനെ നേരിടും; ആവേശത്തോടെ ആരാധകര്‍
കായിക ലോകത്തിലെ ആരാധകര്‍ ഉറ്റുനോക്കുന്ന മത്സരമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ചെല്‍സി ഇന്ന് ന്യൂ കാസിലിനെ നേരിടും. കളിച്ച ആദ്യ രണ്ട്…
Read More » - 26 August
ജൈവ ഇന്ധനമുപയോഗിച്ച് പരീക്ഷണപ്പറക്കലിനൊരുങ്ങി സ്പൈസ്ജെറ്റ്
ന്യൂഡല്‍ഹി: ജൈവ ഇന്ധനമുപയോഗിച്ച് പരീക്ഷണപ്പറക്കലിനൊരുങ്ങി സ്പൈസ്ജെറ്റ്. ഡെറാഡൂണില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള വിമാനമാണ് ജൈവ ഇന്ധനമുപയോഗിച്ച് പരീക്ഷണപ്പറക്കല്‍ നടത്തുക. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രിമാരും സ്പൈസ്ജെറ്റ് ഉന്നത വൃത്തങ്ങളും…
Read More » - 26 August
മാധ്യമപ്രവര്‍ത്തകയെ നോക്കി സ്വയംഭോഗം ചെയ്തയാള്‍ അറസ്റ്റില്‍
മുംബൈ•മാധ്യമപ്രവര്‍ത്തകയെ നോക്കി സ്വയംഭോഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ പോലീസ് പിടിയിലായി. കഴിഞ്ഞ ബുധനാഴ്ച മുംബൈ മലാഡ് ലിങ്ക് റോഡില്‍ നിന്ന് ബോറിവാലിയിലേക്ക് ഓട്ടോറിക്ഷ വിളിച്ച മാധ്യമപ്രവര്‍ത്തകയ്ക്കാണ് ദുരനുഭവമുണ്ടായത്.…
Read More » - 26 August
ബെസിക്റ്റസിനെ വീഴ്ത്തി ഇന്ത്യൻ അണ്ടർ 16 ഫുട്ബോൾ ടീം
തുർക്കി: തുർക്കിയിൽ നടന്ന അണ്ടർ 16 ഫുട്ബോൾ സൗഹൃദമത്സരത്തിൽ ബെസിക്റ്റസിനെ വീഴ്ത്തി ഇന്ത്യൻ ടീമിന് വിജയം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യൻ ടീം ബെസിക്റ്റസിനെ വീഴ്ത്തിയത്. ALSO…
Read More » - 26 August
ആനയുടെ ചവിട്ടേറ്റ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
മലപ്പുറം: ആനയുടെ ചവിട്ടേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി മഹേഷ്(45) ആണ് മരിച്ചത്. മലപ്പുറം പൂക്കോട്ടുംപാടം ടികെ കോളനിക്ക് സമീപം റബ്ബര്‍ തോട്ടത്തിലായിരുന്നു സംഭവം.…
Read More » - 26 August
രത്ന കുമാറിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും
തിരുവനന്തപുരം: പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വള്ളം മറിഞ്ഞ് പരിക്കേറ്റ മത്സ്യബന്ധനതൊഴിലാളിയുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. ആറാട്ടുപുഴ സ്വദേശി രത്ന കുമാറിന്റെ ചികിത്സാ ചെലവാണ് സര്‍ക്കാര്‍ വഹിക്കുക.…
Read More » - 26 August
മസ്ക്കറ്റിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം
മസ്ക്കറ്റ്: മസ്ക്കറ്റിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിമരിച്ചു. കൊല്ലം, ചാത്തന്നൂര്‍ സ്വദേശി അലക്സിന്റെ ഭാര്യ ബിജി അലക്സാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ ഹൈമയിലാണ് അപകടം ഉണ്ടായത്.…
Read More » - 26 August
ഈ ഹാജിക്കൊരു പ്രത്യേകതയുണ്ട് : കൂടുതൽ വായിക്കാം
മക്ക : പസഫിക് സമുദ്രത്തിനു തെക്ക് പരന്നുകിടക്കുന്ന 169 ദ്വീപുകൾ അടങ്ങിയ ടോംഗ എന്ന കൊച്ചു രാജ്യം അധികമാർക്കും പരിചിതമാകില്ല. 36 ദ്വീപുകളിൽ മാത്രം ജനവാസമുള്ള ഇവിടുത്തെ…
Read More » - 26 August
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി നിര്‍ണായക കമ്മിറ്റികള്‍ രൂപീകരിച്ചു. പ്രകടന പത്രിക തയാറാക്കല്‍, ഏകോപനം, പ്രചരണം തുടങ്ങി മൂന്ന് നിര്‍ണായക കമ്മിറ്റികൾ…
Read More » - 26 August
ജനങ്ങളെ ആശങ്കയിലാക്കി ശക്തമായ ഭൂചലനം; രണ്ട് മരണം
ടെഹ്റാന്: ജനങ്ങളെ ആശങ്കയിലാക്കി ഇറാനിൽ ശക്തമായ ഭൂചലനം. പടിഞ്ഞാറന്‍ ഇറാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ടു പേര് മരിച്ചു. 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ കര്മന്ഷ…
Read More » - 26 August
അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്ക് 15,000 രാഖികൾ അയച്ച് തമിഴ്നാട്ടിലെ പെൺകുട്ടികൾ
ന്യൂഡൽഹി : രക്ഷാബന്ധൻ ദിവസത്തിൽ അതിർത്തി മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ സൈനികർക്ക് 15,000 രാഖികൾ നിർമ്മിച്ച് നൽകി തമിഴ്നാട്ടിലെ പെൺകുട്ടികളുടെ സ്നേഹാദരം. തമിഴ്നാട്ടിലെ കരൂരിലെ ഭരതാനി പാർക്ക്,…
Read More » - 26 August
ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് രാജകീയ പരിചരണം നൽകാനൊരുങ്ങി ഈ വിമാനക്കമ്പനി
ജിദ്ദ: ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് രാജകീയ പരിചരണം നൽകാനൊരുങ്ങി സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ). നവീനമായ ബ്രിസ്റ്റോ ഡൈനിംഗ് സർവീസ് അനുസരിച്ച് വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങൾ പല…
Read More » - 26 August
സി.പി.ഐ (എം) പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍•കണ്ണൂര്‍ കോളയാട് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കോളയാട്ടെ റഫീഖ്, ബാബു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.…
Read More » - 26 August
ഏഷ്യൻ ഗെയിംസ് 2018 : ദക്ഷിണ കൊറിയയെ വീഴ്ത്തി ഇന്ത്യന്‍ ഹോക്കി വനിത ടീം
ജക്കാർത്ത : ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ദക്ഷിണ കൊറിയയെ വീഴ്ത്തി ഇന്ത്യന്‍ ഹോക്കി വനിത ടീം. 4-1 എന്ന സ്കോറിനാണ് ദക്ഷിണ കൊറിയയെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയ്ക്ക്…
Read More » - 26 August
മത്സ്യത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍
കൊല്ലം: പ്രളയക്കെടുതിയിൽ കേരളത്തിന് താങ്ങായ മത്സ്യത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍. മത്സ്യത്തൊഴിലാളികളുടെ വായ്പാ കുടിശ്ശിക സർക്കാർ എഴുതി തള്ളുന്ന കാര്യം പരിഗണനയിലാണ്. മല്‍സ്യത്തൊഴിലാളികള്‍ 2014നു മുന്‍പ് മല്‍സ്യഫെഡ് വഴി…
Read More » - 26 August
ജോണ്‍ മക്കെയ്ന് അന്തരിച്ചു
വാഷിംഗ്ടണ്‍•യു.എസ് സെനറ്ററും 2008 ലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയും വിയറ്റ്നാം യുദ്ധ ഹീറോയുമായ ജോണ്‍ മക്കെയ്ന് അന്തരിച്ചു. 81 വയസായിരുന്നു. തലച്ചോറില്‍ അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന മക്കെയ്ന്…
Read More » - 26 August
സഹപ്രവര്‍ത്തകയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
ഹൈദരാബാദ്•മുന്‍ സഹപ്രവര്‍ത്തകയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 24 കാരനായ ബര്‍മീസ് സ്വദേശിയെ രചകൊണ്ട സൈബര്‍ ക്രൈം പോലീസ് റസ്റ്റ് ചെയ്തു.…
Read More » - 26 August
അലീനയ്ക്ക് വീട്ടില്‍ പോകണം… സ്കൂളിലേക്കും
പത്തനംതിട്ട•ആര്.സി.സിയില്‍ നിന്നും ചികിത്സയ്ക്ക് ശേഷം ഏറെക്കൊതിച്ചാണ് അലീനക്കുട്ടി വീട്ടിലേക്കെത്തിയത്. സ്കൂളില്‍ പോകാനും കൂട്ടുകാരെക്കാണാനുമൊക്കെയുള്ള സന്തോഷത്തിലായിരുന്നു. പക്ഷെ, പതിനഞ്ചാംതീയതി വെള്ളം കയറി തങ്ങളുടെ വീടും വെള്ളത്തിലായപ്പോള്‍ പുസ്തകവുമായി പോകാനിരുന്ന…
Read More » - 26 August
നിങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാകുമോ? യാത്രയിലെ ശകുനങ്ങളെക്കുറിച്ച് അറിയാം
ശകുനത്തില്‍ വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. യാത്ര തുടങ്ങുമ്പോള്‍ തന്നെ അത് ലക്ഷ്യത്തില്‍ എത്തുമോ ഇല്ലെയെന്നു പ്രവചിക്കാന്‍ ശകുനം മൂലം കഴിയുമെന്ന് പഴമക്കാര്‍ പറയുന്നുണ്ട്. അതായത് വരാനിരിക്കുന്ന ഗുണദോഷങ്ങളുടെ…
Read More » - 26 August
വാഹനാപകടം : 15 പേര് മരിച്ചു
ധാക്ക: വാഹനാപകടത്തിൽ 15പേർക്ക് ദാരുണാന്ത്യം. ബംഗ്ലാദേശിലെ വടക്കുപടിഞ്ഞാറന്‍ ജില്ലയായ നാത്തോറില് ശനിയാഴ്ച വൈകുന്നേരം ലോറിയും ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 26 August
പ്രമുഖ മാധ്യമത്തിനെതിരെ മാനനഷ്ടക്കേസുമായി അനില്‍ അംബാനി
അഹ്മദാബാദ് : റാഫേല്‍ ഇടപാടുമായി ബന്ധപെട്ടു അപകീർത്തിപ്പെടുത്തുന്ന ലേഖനം പ്രസിദ്ധീകരിച്ച കോൺഗ്രസ് ഉടമസ്ഥയിലുള്ള നാഷണല്‍ ഹെറാള്‍ഡിനെതിരെ മാനനഷ്ടക്കേസുമായി അനില്‍ അംബാനി. 5000 കോടിയുടെ മാനനഷ്ടക്കേസാണ് റിലയൻസ് ഗ്രൂപ്പ്…
Read More » - 26 August
ബ്യൂട്ടി പാര്‍ലറിനുള്ളില്‍ പൂട്ടിയിട്ട് പണവും കാറും തട്ടിയെടുത്തു
പാലക്കാട്: പലിശയ്ക്ക് പണം കടം വാങ്ങിതില് തിരിച്ചടവ് വൈകിയതിനെ തുടര്‍ന്നുള്ള ദ്വേഷ്യംതീര്ത്തത് പണവും കാറും തട്ടിയെടുത്ത്. പാലക്കാടാണ് സംഭവം. സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായി. ബ്യൂട്ടി പാര്‍ലറിലേയ്ക്ക്…
Read More »