Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -27 August
യുവാക്കളുടെ ചൂണ്ടയിൽ കുരുങ്ങിയത് ഡാമില്‍ നിന്ന് ചാടിയ 60 കിലോ തൂക്കമുള്ള മീന്‍
കോട്ടയം: മലങ്കര ഡാമില്‍ നിന്ന് പുറത്തുചാടിയ 60 കിലോ തൂക്കമുള്ള മീന്‍ ചൂണ്ടയിൽ കുരുങ്ങി. അജീഷും സജിയും ജോമോനും ചേർന്ന് മലങ്കര പാലത്തിനു സമീപം ആദ്യം ഉടക്കുവലയിട്ടു.…
Read More » - 27 August
മുസ്ലിം രാജ്യങ്ങള്‍ ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കാത്തതെന്ത് എന്ന ചോദ്യത്തിന് സൗദി യുവതി നല്കിയ ഹൃദയസ്പർശിയായ മറുപടി
മുസ്ലീം രാജ്യങ്ങളില്‍ താമസിക്കുന്ന മുസ്ലീങ്ങളെക്കാള്‍ സുരക്ഷിതര്‍ ഇന്ത്യയില്‍ താമസിക്കുന്ന മുസ്ലീങ്ങളെന്ന സൗദി മുസ്ലീം യുവതിയുടെ മറുപടി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വൈറലായി. കോറ എന്ന ചോദ്യോത്തര സൈറ്റിലാണ് അയിഷാ…
Read More » - 27 August
വെള്ളപ്പൊക്കത്തിൽ തകർന്ന വീട് കണ്ട ഗൃഹനാഥന് കുഴഞ്ഞുവീണു മരിച്ചു
ആലപ്പുഴ: വെള്ളപ്പൊക്കത്തിൽ തകര്‍ന്ന വീട് കണ്ട് ഗൃഹനാഥന് കുഴഞ്ഞുവീണു മരിച്ചു. എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്ത് ദ്വീപില്‍ താമസിക്കുന്ന രാജേഷ് ഭവനില്‍ രാജേഷ് (41) ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 27 August
നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരന്റെ പ്രതിമയിൽ രാഖി കെട്ടി സഹോദരി
ഛത്തീസ്ഗഡ് : ശാന്തി ഉദ്ക്ക ഇത്തവണയും രാഖി കെട്ടിയത് തന്റെ സഹോദരന്റെ പ്രതിമയുടെ കൈയിൽ. നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് കോൺസ്റ്റബിൾ രാജേഷ് ഗെയ്ക്വാദയുടെ സഹോദരിയാണ് ശാന്തി.…
Read More » - 27 August
ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം വിതരണം ചെയ്ത് മടങ്ങവേ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
പത്തനംതിട്ട: ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം വിതരണം ചെയ്ത് തിരികെ പോകുന്നതിനിടയില്‍ വിദ്യാര്‍ത്ഥി അപകടത്തില്‍ മരിച്ചു. ഇളകൊള്ളൂര്‍ പാറവിളയില്‍ സത്യന്റെ മകന് എസ് ശരണ്‍ (19) ആണ് മരിച്ചത്.…
Read More » - 27 August
കേരളത്തിന് നാല് കോടിയുടെ സഹായവാഗ്ദാനവുമായി ബില്‍ഗേറ്റ്സും ഭാര്യയും
വാഷിങ്ടൺ : ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് കേരളത്തിന് നാല് കോടി രൂപയുടെ സഹായവുമായി മൈക്രോസോഫ്ട് സ്ഥാപകൻ ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡയും. ഇരുവരും സംയുക്തമായി ആരംഭിച്ച…
Read More » - 27 August
പ്രളയം പിന്‍വാങ്ങുമ്പോള്‍ കേരളം പശ്ചാത്താപത്തോടെ ഓര്‍ക്കേണ്ട ഒരു നേതാവുണ്ട് ; അഡ്വ ജയശങ്കര്‍
പ്രളയം പിന്‍വാങ്ങുമ്പോള്‍ കേരള സമൂഹം പശ്ചാത്താപത്തോടെ ഓര്‍ക്കേണ്ട ഒരു രാഷ്ട്രീയ നേതാവുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ ജയശങ്കര്‍. തൃക്കാക്കര എംഎല്‍എയായ പി ടി തോമസാണ് ആ…
Read More » - 27 August
ഏഷ്യൻ ഗെയിംസ് 2018 ; സൈനയ്ക്ക് വെങ്കല നേട്ടം
ജക്കാർത്ത : ഏഷ്യൻ ഗെയിംസിൽ ബാഡ്മിന്റണിൽ ഇന്ത്യയുടെ സൈന നെഹ്വാളിന് വെങ്കലം. സെമിയിൽ ലോക ഒന്നാം നമ്പർ താരം തായ് സു യിങ്ങിനോട് സൈന തോറ്റു. ബാഡ്മിന്റൺ…
Read More » - 27 August
വിദേശ രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന സഹായം വിനിയോഗിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായം ഇങ്ങനെ
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന സഹായങ്ങള്‍ കൈപറ്റാനും വിതരണം ചെയ്യുന്നതും സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിനുള്ള അധികാരം ജില്ലാ കലക്ടര്‍മാര്‍ക്ക് മാത്രമെന്ന് സംസ്ഥാന ദുരന്ത നിവാരണ…
Read More » - 27 August
കെപിസിസിയും കെസിബിസിയും ഈ മനുഷ്യപുത്രനോട് മാപ്പു പറയണം; പിടി തോമസിനെ ഓര്‍ത്തെടുത്ത് അഡ്വ.ജയശങ്കര്‍
പ്രളയം പിന്‍വാങ്ങുമ്പോള്‍ കേരളീയ പൊതുസമൂഹം പശ്ചാത്തപത്തോടെ ഓര്‍മിക്കേണ്ട ഒരു രാഷ്ട്രീയ നേതാവുണ്ട്- പിടി തോമസ്. അഡ്വക്കേറ്റ് ജയശങ്കറാണ് ഈ നിമിഷത്തില്‍ അദ്ദേഹത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചത്. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹം…
Read More » - 27 August
ഷാർജയിലെ അപ്പാര്‍ട്ട്മെന്റില്‍ ഇന്ത്യക്കാരന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി
ദുബായ് : ഷാർജയിലെ അപ്പാര്‍ട്ട്മെന്റില്‍ ഇന്ത്യക്കാരന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ഷാർജയിലെ അൽ നഹ്ദ ഏരിയയിലാണ് സംഭവം. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദുർഗന്ധം പുറത്തു വന്നതോടെ സമീപവാസികളാണ്…
Read More » - 27 August
തമിഴ്നാട്ടില്‍ നിന്നെത്തിയ ദുരിതാശ്വാസ സാധനങ്ങള്‍ വഴിതിരിച്ച് ഗോഡൗണിലെത്തിച്ചു: മുന്‍ എംഎല്‍എ ക്കെതിരെ കേസ്
തൃശൂര്‍ ; പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാനായി തമിഴ്നാട്ടില്‍നിന്നു എത്തിച്ച അവശ്യസാധനങ്ങള്‍ കടത്തിയ സംഭവത്തില്‍ മുന്‍ എംഎല്‍എ ഉള്‍പ്പടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. അരി, മരുന്ന്, കുപ്പിവെള്ളം,…
Read More » - 27 August
ജിറോണയെ വീഴ്ത്തി റയൽ മാഡ്രിഡിന് ജയം
മാഡ്രിഡ് : ലാ ലിഗയിലെ രണ്ടാം മത്സരത്തിൽ ജിറോണയെ പരാജയപ്പെടുത്തി റയൽ മാഡ്രിഡിന് വിജയം. 1-4 എന്ന സ്കോറിനാണ് റയൽ ജിറോണയെ കീഴ്പ്പെടുത്തിയത്. ആദ്യപകുതിയിൽ മികച്ച പ്രകടനവുമായാണ്…
Read More » - 27 August
കേരളത്തിന് എന്‍.ഡി.ടി.വിയുടെ കൈതാങ്ങ്; ലൈവ് ഷോയിലൂടെ സമ്പാദിച്ചത് 10 കോടി രൂപ
പ്രളയത്തില്‍ മുങ്ങിത്താഴ്ന്ന കേരളം പഴയതുപോലെ ആകുന്നതേയുള്ളൂ. ഇത്രയും ദുരിതം അനുഭവിച്ച കേരളത്തിന് കൈത്താങ്ങായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോള്‍ കേരളത്തിന് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് എന്‍.ഡി.ടി.വി. പളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന…
Read More » - 27 August
ഏഷ്യൻ ഗെയിംസ് 2018 : ഇന്ത്യയ്ക്ക് ലഭിച്ച മെഡല്‍ തിരിച്ചെടുത്തു
ജക്കാർത്ത : ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് തിരിച്ചടി. പുരുഷ വിഭാഗം 10000 മീറ്ററില്‍ ഇന്ത്യ നേടിയ വെങ്കല മെഡല്‍ തിരിച്ചെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ഗോവിന്ദന് ലക്ഷമണൻ…
Read More » - 27 August
വിദ്യാര്‍ത്ഥിനിയെ അടിച്ചു കൊന്നു, അടിപിടി കേസ് മാത്രം ചാര്‍ജ് ചെയ്ത് പോലീസ്
ലണ്ടന്‍: ലണ്ടനിലെ നോട്ടിങ്ഹാമില്‍ വിദ്യാര്‍ത്ഥിനിയെ ഒരുക്കൂട്ടം കൗമാരക്കാര്‍ അടിച്ചു കൊന്നിട്ടും പോലീസ് കൊലപാതകത്തിനു കേസ് എടുത്തില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 20നാണ് ഈജിപ്ത് സ്വദേശിനിയായ മറിയം മുസ്തഫ (18)…
Read More » - 27 August
രാഹുല്‍ ഗാന്ധി നാളെ കേരളത്തിൽ
ഡൽഹി : പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. രാവിലെ പത്തുമണിക്ക് തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ചെങ്ങന്നൂരിലേക്ക് പോകും. അവിടെ…
Read More » - 27 August
വ്യാജ ഓൺലൈൻ തൊഴിലുകൾ; മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: വ്യാജ ഓൺലൈൻ തൊഴിലുകളെക്കുറിച്ച് മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഓൺലൈൻ തൊഴിലുകൾ തേടുന്നവർ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രശസ്തമായ പല കമ്പനികളുടെയും പേരിലാണ് തട്ടിപ്പുകൾ നടത്തുന്നത്.…
Read More » - 27 August
പ്രളയം:കുട്ടനാട്ടിലെ 5 കുടുംബങ്ങള്‍ കഴിയുന്നത് സെമിത്തേരിയില്‍
വീട് മുഴുവൻ വെള്ളത്തിലായതോടെ കുട്ടനാട്ടിലെ അഞ്ചു കുടുംബങ്ങളുടെ വാസം ഇപ്പോൾ പള്ളി സെമിത്തേരിയിലാണ്. കൈനകരി പള്ളിയുടെ സെമിത്തേരിയിൽ തന്നെയാണ് ഇവരുടെ ഊണും ഉറക്കവുമെല്ലാം. അപ്പനപ്പൂപ്പന്മാരെ അടക്കിയ സ്ഥലമായതിനാൽ…
Read More » - 27 August
ഉത്രാട നാളില്‍ ഇരിങ്ങാലക്കുടയില്‍ റെക്കോർഡ് മദ്യവിൽപ്പന
തൃശൂര്‍: ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന. ഉത്രാട ദിനത്തില്‍ മാത്രം ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍നിന്നു വിറ്റത് 1.21 കോടി രൂപയുടെ മദ്യമാണ്. ഇത് സംസ്ഥാനത്തു തന്നെ റെക്കോഡാണെന്നാണ് ബിവറേജ്…
Read More » - 27 August
പ്രണയത്തിനൊടുവില്‍ യുവാവ് യുവതിയുമായി ഒളിച്ചോടി; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍
ജമ്മു: പ്രണയത്തിനൊടുവില്‍ യുവാവ് യുവതിയുമായി ഒളിച്ചോടി, പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍. ജമ്മികശ്മീരിലെ കത്വയിലെ മന്യാരി വില്ലേജിലാണ് ഷൗകത് അലി എന്ന യുവാവും ജീലൊ എന്ന യുവതി…
Read More » - 27 August
ബിഗ് ബോസ്സില്‍ നിന്നും രഞ്ജിനി പുറത്തേയ്ക്ക്; ശ്രീനി- പേളി വിവാഹത്തെക്കുറിച്ച് താരം
വിവിധ ഭാഷകളില്‍ വിജയകരമായി മുന്നേറുന്ന ബിഗ് ബോസ് മലയാളത്തിലും ജനപ്രിയ ഷോയായി മാറിക്കഴിഞ്ഞു. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഈ ഷോയില്‍ നിന്നും ഓരോ ആഴ്ചയും പുറത്താകാറുണ്ട്. അറുപതു…
Read More » - 27 August
പ്രളയ ബാധിതർക്ക് ആശ്വാസം: ആരോഗ്യ രംഗത്ത് കൈത്താങ്ങുമായി മഹാരാഷ്ട്ര സർക്കാർ
ആലപ്പുഴ: കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് കൈത്താങ്ങുമായി മഹാരാഷ്ട്ര സർക്കാർ. കഴിഞ്ഞ ഒരാഴ്ചയായി മഹാരാഷ്ട്രയിൽ നിന്നും എത്തിയ 90 ഓളം ഡോക്ടർമാർ കേരളത്തിലെ വിവിധ ജില്ലകളിൽ മെഡിക്കൽ ക്യാമ്പുകൾ…
Read More » - 27 August
ഏഷ്യൻ ഗെയിംസ് 2018 : ഇന്ത്യ ഹോക്കി സെമിയിൽ
ജക്കാര്‍ത്ത: ഏഷ്യൻ ഗെയിംസിൽ പ്രതീക്ഷകളുയർത്തി ഇന്ത്യൻ ഹോക്കി ടീം. നിലവിയുടെ ചാമ്പ്യന്മാരായ ഇന്ത്യൻ ടീം കൊറിയയെ പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു. മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യൻ ടീം…
Read More » - 27 August
പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി; കുട്ടികൾക്ക് നഷ്ടമായതൊക്കെ സർക്കാർ നൽകും
സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയിൽ നിരവധി കുട്ടികൾക്ക് പാഠപുസ്തകങ്ങളും ക്ലാസുകളും നഷ്ടപെട്ടിരുന്നു. പ്രളയം ശമിച്ചതോടെ 29 നുതന്നെ ക്ലാസുകൾ ആരംഭിക്കുമെന്നും പുതിയ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്…
Read More »