Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -21 August
ക്യാമ്പസുകളിൽ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം
ചെന്നൈ : തമിഴ്നാട്ടിലെ ക്യാമ്പസുകളിൽ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷനാണ്…
Read More » - 21 August
കേരളത്തിലെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കാൻ പണമില്ല; ആരാധകനെ ഞെട്ടിച്ച് സുശാന്ത് സിംഗ് രജ്പുത്
ന്യൂഡല്‍ഹി: കേരളത്തെ തകർത്തെറിഞ്ഞ മഹാപ്രളയത്തിൽദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അതിന് പണമില്ലെന്ന് ട്വിറ്ററിലൂടെ തന്നെ അറിയിച്ച ആരാധകനെയും മറ്റുള്ളവരെയും ഞെട്ടിച്ച് ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത്.…
Read More » - 21 August
സംസ്ഥാനത്തെ മൂന്നിടങ്ങളില്‍ ദേശീയപാതയില്‍ ടോള്‍ പിരിവ് ഒഴിവാക്കി
കൊച്ചി : സംസ്ഥാനത്തെ വെള്ളപ്പൊക്ക കെടുതികളെ തുടര്‍ന്ന് കേരളത്തിലെ വിവിധയിടങ്ങളിലെ ടോള്‍ പിരിവ് ഒഴിവാക്കി. തൃശൂര്‍ ജില്ലയിലെ പാലിയേക്കര, പാലക്കാട് ജില്ലയിലെ പാമ്പംപള്ളം, എറണാകുളം ജില്ലയിലെ കുമ്പളം…
Read More » - 21 August
കെവിൻ വധം : കുറ്റപത്രം സമർപ്പിച്ചു
കോട്ടയം : കെവിൻ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. 12 പേർക്കെതിരെ കൊലപാതക കുറ്റം ചുമത്തി. നീനുവിന്റെ അച്ഛൻ ചാക്കോയ്ക്കെതിരെ ഗൂഢാലോചന കുറ്റം. കെവിനും നീനവുമായുള്ള പ്രണയം വൈരാഗ്യത്തിന്…
Read More » - 21 August
പ്രളയത്തിനിടെ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ വീണ്ടും ജലാശയങ്ങളില്‍ നിക്ഷേപിക്കരുതെന്ന് മാത്യു ടി. തോമസ്
തിരുവനന്തപുരം: കേരളത്തിലുണ്ടായ മഹാപ്രളയത്തിനിടെ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ വീണ്ടും തിരികെ ജലാശയങ്ങളില്ലേയ്ക്ക് നിക്ഷേപിക്കരുതെന്ന് മന്ത്രി മാത്യു ടി. തോമസ് അഭ്യര്‍ത്ഥിച്ചു. പ്രളയത്തിന് ശേഷം ജലാശയങ്ങളുടെ പരിസരങ്ങളില്‍ വലിയ…
Read More » - 21 August
ഒരിക്കല്‍ അപ്രത്യക്ഷമായ രോഗങ്ങള്‍ തിരികെ എത്തുന്നു : ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക് : ഒരിക്കല്‍ അപ്രത്യക്ഷമായ രോഗങ്ങള്‍ തിരികെ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ പോഷകാഹാരക്കുറവു മൂലം പടര്‍ന്നു പിടിച്ച സ്കര്‍വി മടങ്ങി വരുന്നതായി റിപ്പോര്‍ട്ട്. മസാച്യുസൈറ്റ്സിലെ ഒരാശുപത്രിയില്‍…
Read More » - 21 August
പ്രളയ ദുരന്തം : കേരളത്തിനു സഹായവുമായി ഫേസ്ബുക്ക്
ന്യൂഡൽഹി : പ്രളയ ദുരന്തത്തിൽ നിന്നും കരകയറാൻ കേരളത്തിന് സഹായ ഹസ്തവുമായി ഫേസ്ബുക്ക്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 250,000 ഡോളര്‍( ഏകദേശം 1.75 കോടി രൂപ) നല്‍കുമെന്ന് ഫെയ്സ്ബുക്ക്…
Read More » - 21 August
ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതികള്‍ക്ക് വധശിക്ഷ
ഭോപ്പാല്‍: മധ്യപ്രദേശിലെ മന്ദസോറില്‍ ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ. പ്രതികളായ ഇര്ഫാന് ആസിഫ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. മദ്ധ്യപ്രദേശിലെ മന്ദസൗറില്‍ എട്ട് വയസുകാരിയെ…
Read More » - 21 August
വെള്ളപ്പൊക്കത്തിനു ശേഷം ഭൂമി പിളരുന്നു : വിള്ളല്‍ കണ്ടെത്തിയത് രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍
ഇടുക്കി : സംസ്ഥാനം ഇതു വരെ കണ്ടിട്ടില്ലാത്ത വെള്ളപ്പൊക്കത്തിനു ശേഷം ഭൂമി വിണ്ടുകീറുന്നു. രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. ഇടുക്കി ജില്ലയിലാണ് പലയിടത്തും ഭൂമി വിണ്ടുകീറുന്നത്..…
Read More » - 21 August
അതിർത്തിലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ സൈനികനു പരിക്കേറ്റു
ശ്രീനഗർ: അതിർത്തിലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ സൈനികനു പരിക്കേറ്റു. ജമ്മു കാഷ്മീരിലെ കുപ്വാരയിൽ ചൊവ്വാഴ്ച രാവിലെ യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പാക് വെടിവയ്പ്. പരിക്കേറ്റ സൈനികനെ ആശുപത്രിയിൽ…
Read More » - 21 August
പുതിയ സീസണിലേക്കുള്ള എവേ ജേഴ്സി അവതരിപ്പിച്ച് യുവന്റസ്
ട്യൂറിൻ: പുതിയ സീസണ് വേണ്ടിയുള്ള പുതിയ എവേ ജേഴ്സികള്‍ യുവന്റസ് അവതരിപ്പിച്ചു. പ്രമുഖ ബ്രാൻഡായ അഡിഡാസാണ് കിറ്റ് ഒരുക്കിയിരിക്കുന്നത്. അഡിഡാസ് ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ഇന്ന് മുതല്‍ കിറ്റ്…
Read More » - 21 August
തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ യാത്രക്കാരെ വിട്ടയച്ചതായി റിപ്പോർട്ട്
കാബൂള്‍: തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ യാത്രക്കാരെ വിട്ടയച്ചതായി റിപ്പോർട്ട്. കാബൂളിലെ കുണ്ടൂസ് പ്രവിശ്യയില്‍ നിന്ന് താക്കറിലേക്ക് പോകുന്ന ദേശീയപാതയില്‍ വെച്ച് താലിബാന് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ 160 യാത്രക്കാരെ…
Read More » - 21 August
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത
കൊച്ചി : പ്രവാസികള്‍ക്കും വിമാനയാത്രക്കാര്‍ക്കും ഒരു പോലെ ആശ്വാസവാര്‍ത്തയുമായി നെടുമ്പാശ്ശേരി വിമാനത്താവളം. ഈ മാസം 26നു തന്നെ വിമാനത്താവളം തുറക്കുമെന്നാണ് വിവരം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി…
Read More » - 21 August
തങ്ങളുടെ നാലാം വിദേശതാരത്തെ സ്വന്തമാക്കി മുംബൈ സിറ്റി
മുംബൈ: ഐ എസ് എൽ പുതിയ സീസണിൽ മുംബൈ സിറ്റി തങ്ങളുടെ നാലാമത്തെ വിദേശ താരത്തെ സ്വന്തമാക്കി. ബ്രസീലിയന്‍ കളിക്കാരനായ റാഫേല്‍ ബാസ്റ്റോസാണ് പുതിയ സീസണിൽ കളിക്കുന്നതിനായി…
Read More » - 21 August
മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ഹിന്ദിയിലേക്ക് ; നായകനായി അർജുൻ കപൂർ
അൽഫോൻസ് പുത്രൻ നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം ആയിരുന്നു പ്രേമം. നിവിൻ പോളി 3 ഗെറ്റപ്പിൽ എത്തിയ ചിത്രം വമ്പൻ ഹിറ്റ് ആയിരുന്നു. പിന്നീട്…
Read More » - 21 August
കുവൈറ്റിൽ തീപിടുത്തം
കുവൈറ്റ് സിറ്റി : കുവൈറ്റിൽ തീപിടുത്തം. അൽ റായിയിലെ ടെൻറ് മാർക്കറ്റിലായിരുന്നു തീപിടുത്തം. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനയിലെ ഏതാനും അംഗങ്ങൾക്കും മാർക്കറ്റിലെ രണ്ട് തൊഴിലാളികൾക്കും പരിക്കേറ്റു.…
Read More » - 21 August
കേരളത്തിന് സഹായമായി തെലുങ്കു പ്രൊഡക്ഷൻ കമ്പനിയും
തെലുങ്കു സിനിമ പ്രൊഡക്ഷൻ കമ്പനി ആയ മൈത്രി മൂവി മേക്കേഴ്സ് കേരളത്തിന് സംഭാവനയായി 5 ലക്ഷം നൽകി. 5 ലക്ഷത്തിന്റെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. കേരളം എത്രയും…
Read More » - 21 August
എം.പിയെ കാണാനില്ലെന്ന് പരാതി : നാട്ടില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു
പഞ്ചാബ് : എം.പിയെ കാണാനില്ലെന്ന് പരാതി. എം.പിയെ കണ്ടുകിട്ടുന്നവര്‍ എത്രയും പെട്ടെന്ന് വിവരമറിയിക്കണമെന്ന് അപേക്ഷയുമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഫരീദ് കോട്ട് മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം സന്ധു…
Read More » - 21 August
കേരളത്തിലും കുടകിലും ദുരിതം അനുഭവിക്കുന്ന മനുഷ്യർക്ക് വേണ്ടി ബോളിവുഡ് താരം ഐശ്വര്യ റായ്
പ്രളയത്തിൽ ദുരിതം കണ്ട കേരളത്തിനും കുടകിനും വേണ്ടി സഹായം അഭ്യർത്ഥിച്ചു ബോളിവുഡ് സൂപ്പർതാരവും മുൻ ലോക സുന്ദരിയുമായ ഐശ്വര്യ റായ്. ഐശ്വര്യയുടെ സ്വദേശം ആയ കുടകിൽ മഴക്കെടുതിയിൽ…
Read More » - 21 August
വാഹനാപകടത്തില്‍ 13 തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം
ജമ്മുകാശ്മീര്‍: വാഹനാപകടത്തില്‍ 13 തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം. കിഷവാറില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള ചെനാബ് നദിയിലേയ്ക്ക് വാഹനം മറിഞ്ഞ് വീണാണ് മചൈല്‍ മാതാ തീര്‍ത്ഥാടക സംഘത്തിലെ 11…
Read More » - 21 August
പ്രസവത്തിനായി മന്ത്രി ആശുപത്രിയില്‍ എത്തിയത് സൈക്കിള്‍ ചവിട്ടി
വെല്ലിംഗ്ടണ്‍: കന്നി പ്രസവത്തിന് മന്ത്രി ആശുപത്രിയില്‍ എത്തിയത് സൈക്കിള്‍ ചവിട്ടി. ന്യൂസിലാന്‍ഡിലാണ് സംഭവം. മന്ത്രി കൂടിയായ ജൂലി ആന്‍ ജെന്റര്‍ വീട്ടില്‍ നിന്നും ഓക്ലന്‍ഡ് സിറ്റി ആശുപത്രി…
Read More » - 21 August
ദുരിതം അനുഭവിക്കുന്നവർക്ക് കീർത്തി സുരേഷിന്റെ വക ധനസഹായം
തിരുവനന്തപുരം : കേരളത്തിൽ പ്രളയ ദുരന്തം അനുഭവിക്കുന്നവർക്ക് നടി കീർത്തി സുരേഷിന്റെ വക15 ലക്ഷം രൂപ ധനസഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപയും ദുരിതാശ്വാസ…
Read More » - 21 August
കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തി
ആലുവ: കൊച്ചി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു. സിഗ്നല്‍ തകരാറിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയത്. മെട്രോ യാര്‍ഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ജനറേറ്റര്‍ ബാറ്ററിയിലാണ് ട്രെയിനുകള്‍ ഓടിക്കൊണ്ടിരുന്നത്. വേഗത…
Read More » - 21 August
ഷൂട്ടിംഗില്‍ സഞ്ജീവ് രജ്പുതിന് വെള്ളിത്തിളക്കം
ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ സ്വന്തം സഞ്ജീവ് രജ്പുതിന് വെള്ളി. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനിലാണ് സഞ്ജീവ് വെള്ളിനേടിയത്. ഈ വിഭാഗത്തില്‍ ചൈനീസ്,…
Read More » - 21 August
വീടുകള്‍ വൃത്തിയാക്കാന്‍ തങ്ങളുടെ 20 പെണ്‍കുട്ടികളും രംഗത്തിറങ്ങും; വാഗ്ദാനവുമായി സുനിത കൃഷ്ണന്
തിരുവനന്തപുരം: പ്രളയം വിതച്ച് നാശത്തില്‍ നിന്നും കേരളം കരകയറിത്തുടങ്ങിയതേയുള്ളൂ. പലരും തങ്ങളുടെ വീടുകള്‍ വൃത്തിയാക്കാന്‍ ആരംഭിക്കുകയാണ്. ഈ വഅവസരത്തില് വലിയൊരു വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് മനുഷ്യാവകാശ പ്രവര്‍ത്തക സുനിത…
Read More »