Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -31 August
ഇടുക്കി ഡാമിന് ഗുരുതര ചലനവ്യതിയാനം : കേരളത്തെ ഭീതിയിലാഴ്ത്തി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ഇടുക്കി: ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത മഹാപ്രളയ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും മുക്തരാകും മുമ്പ് , കേരളത്തെ ഞെട്ടിച്ച് മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇടുക്കി ഡാമിന് ചലന വ്യതിയാന…
Read More » - 31 August
100 ദിവസം പൂര്‍ത്തിയാക്കിയ കര്‍ണാടക സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ രാഹുൽ പൂര്‍ണ തൃപ്തൻ
ബെംഗളൂരു : 100 ദിവസം പൂർത്തിയാക്കിയ കർണാടക സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി പൂർണ തൃപ്തനെന്ന് മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി. രാഹുൽ ഇതുവരെ…
Read More » - 31 August
രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം അസ്വാഭാവികമായി തകരാറിലായ സംഭവം: അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു
ന്യൂഡൽഹി: കര്‍ണാടകയിൽ ഈ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി വിമാനപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് നേരിയ വ്യത്യാസത്തില്‍. ഹൂബ്ലി വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച…
Read More » - 31 August
കോടികള്‍ കൊയ്യുന്ന ആശുപത്രികള്‍ക്ക് അസുഖം എന്തെന്ന് കണ്ടെത്താന്‍ സാധിച്ചില്ല
റാസല്‍ഖൈമ : രണ്ട് വര്‍ഷം തുടര്‍ച്ചയായി ഭക്ഷണം കഴിയ്ക്കാനാകാതെ യുവതി. സര്‍ജറികള്‍ നടത്തിയിട്ടും ഇതിന് പരിഹാരമായില്ല. കടുത്ത വയറു വേദനയും തൊണ്ടവേദനയും മൂലം വലയുന്ന യുവതിയ്ക്ക് ജീവന്…
Read More » - 31 August
ദുരിതാശ്വാസ നിധിയിലേക്ക് സി.പി.എം നല്‍കിയത് ഇത്രയും തുകയാണ്: ജില്ല തിരിച്ചുള്ള കണക്കുകള്‍ പുറത്ത്
തിരുവനന്തപുരം•സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് സി.പി.ഐ (എം) ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 26.43 കോടിയോളം രൂപ. സി.പി.ഐ (എം) പ്രവര്‍ത്തകര്‍ നടത്തിയ ഫണ്ട് സമാഹരണത്തിലൂടെ…
Read More » - 31 August
മുടിയഴകിൽ സമൂഹമാധ്യമങ്ങൾ കീഴടക്കി കൊച്ച് സുന്ദരി : ചിത്രങ്ങൾ കാണാം
ടെൽ അവീവ് : സമൂഹമാധ്യമങ്ങൾ കീഴടക്കി വൈറൽ ആയിരിക്കുകയാണ് ഈ അഞ്ച് വയസ്സുകാരിയുടെ ചിത്രങ്ങൾ. ഏകദേശം 50,000ത്തോളം ഫോളോവേഴ്സ് ആണ് ഈ കൊച്ച് സുന്ദരിക്ക് ഇന്‍സ്റ്റഗ്രാമില്‍ മാത്രമുള്ളത്.…
Read More » - 31 August
എംഎല്‍എമാരെ സംസാരിക്കാന്‍ അനുവദിക്കാത്തതിന് ന്യായീകരണവുമായി മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും
തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചെങ്ങന്നൂര്‍ എം എൽ എ സജി ചെറിയാനെയും റാന്നി എംഎല്‍എ രാജു എബ്രഹാമിനെയും…
Read More » - 31 August
ഏഷ്യന്‍ ഗെയിംസില്‍ സെയിലിങ്ങില്‍ ഇന്ത്യക്ക് ഇരട്ടി മധുരം
ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തില്‍ സെയിലിങ്ങില്‍ ഇരട്ട നേട്ടവുമായി ഇന്ത്യന്‍ താരങ്ങള്‍. ഈ ഇനത്തില്‍ ഇന്ത്യയുടെ വര്‍ഷ – ശ്വേത സഖ്യം വെള്ളിയും വ്യക്തിഗതയിനത്തില്‍…
Read More » - 31 August
രാഹുൽ പരദൂഷണം പരത്തുന്ന ഗപ്പു ആയി മാറി; വിമർശനവുമായി കേന്ദ്രമന്ത്രി
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരദൂഷണം പരത്തുന്ന ഗപ്പുവിനോട് ഉപമിച്ച് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ യാത്ര പപ്പുവിൽ നിന്നും ഗപ്പൂവിലേക്കാണ്…
Read More » - 31 August
മുല്ലപ്പെരിയാര്‍ വിഷയം : നിലപാടില്‍ മാറ്റമില്ലാതെ തമിഴ്നാട്
ചെന്നൈ : മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലാതെ തമിഴ്നാട്. മുല്ലപ്പെരിയാര്‍ കേരളത്തിന് ഭീഷണിയില്ല. പ്രളയം സംബന്ധിച്ച് കേരളം തെറ്റിദ്ധാരണ പരത്തുകയാണെന്നും, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി…
Read More » - 31 August
ഖത്തറിന്റെ പാഠ്യപദ്ധതിയില്‍ ഇനി മുതല്‍ രാജ്യത്തിന്റെ ഉപരോധ കാലഘട്ടവും
ഖത്തര്‍ : രാജ്യത്തിന്റെ ഉപരോധ കാലഘട്ടം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി ഖത്തര്‍. നിരവധി അനുഭവങ്ങളണ് രാജ്യത്ത് ഉപരോധ കാലത്തുണ്ടായതെന്ന് ഖത്തര്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ മുഹമ്മദ് അബ്ദുല്‍ വഹദ്…
Read More » - 31 August
സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാനിര്‍ദേശവുമായി അധികൃതര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത. മണിക്കൂറില്‍ 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കു…
Read More » - 31 August
ചികിത്സക്കായി മുഖ്യമന്ത്രി ഈ ആഴ്ച അമേരിക്കയിലേക്ക്; പകരം ചുമതല ആരെയും ഏൽപ്പിച്ചില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയം വിഴുങ്ങിയത് കാരണം മുടങ്ങിയ മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്ര ഈ ആഴ്ച ഉണ്ടായേക്കും. ചികിത്സക്കായി പോകുന്ന കാര്യം മുഖ്യമന്ത്രി തന്നെയാണ് സഭയിൽ അറിയിച്ചത്. വിദേശത്തേക്ക്…
Read More » - 31 August
പ്രണയം നിരസിച്ചതിന് യുവാവ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
പ്രണയം നിരസിച്ചതിന് യുവാവ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് മഹാരാഷ്ട്രയിലെ എഞ്ചിനീയറിങ് കോളജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ അരവിന്ദ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ നികിതയെ…
Read More » - 31 August
സെയിൽസ്മാനും ബില്ലും ക്യുവുമില്ലാത്ത പുതിയ കട കൊച്ചിയിൽ
ഇനി സൂപ്പർമാർക്കറ്റിൽ നിന്നുള്ള ഷോപ്പിങ് അനായാസം പൂർത്തിയാക്കാം. ബില്ലിന് വേണ്ടി ക്യൂവിൽ കാത്തുനിൽക്കേണ്ട കാര്യമില്ല. കൊച്ചിയിലെ വൈറ്റില ഗോൾഡ് സൂക്ക് മാളിലാണ് ഇന്ത്യയിലെ ആദ്യത്തെ ബില്ലില്ലാത്ത, സെയിൽസ്മാനില്ലാത്ത,…
Read More » - 31 August
മറ്റു സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ജോലിക്ക് എസ്.സി എസ്.ടിയുടെ സംവരണം സംബന്ധിച്ച് സുപ്രീം കോടതിയുടെ പുതിയ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: ഒരു സംസ്ഥാനത്തുള്ള എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിക്കായി മറ്റ് സംസ്ഥാനങ്ങളില്‍ സംവരണം ലഭിക്കില്ലെന്ന് സുപ്രീം കോടതി. കോടതിയുടെ ഭരണഘടനാ ബഞ്ചാണ് സംവരണം സംബന്ധിച്ച് പുതിയ…
Read More » - 31 August
നിധി കണ്ടെത്തുന്നതിനായി ബ്ലാക്ക് മാജിക്ക്, 2 വയസുകാരനെ ബലിയര്‍പ്പിച്ചു
മഹാരാഷ്ട്ര : ആഗസ്റ്റ് 22, ചന്ദ്രപുര്‍ ജില്ലയിലെ കന്ദല ഗ്രാമത്തില്‍ വിജനമായ ഒരു പറമ്പില്‍ ഓടിക്കളിച്ചുക്കൊണ്ടിരുന്ന രണ്ട് പിഞ്ചു ബാല്യങ്ങള്‍, യങ്ങ് മെഷ്റാമും ഹര്‍ഷലും. വീട്ടില്‍ നിന്ന് അല്‍പ്പം…
Read More » - 31 August
പ്രീ ക്വാർട്ടർ തോൽവിയോടെ ടേബിൾ ടെന്നീസ് താരം മാണിക ബാത്രയുടെ ഏഷ്യൻ ഗെയിംസ് പ്രയാണം അവസാനിച്ചു
ജാക്കർത്ത : ചൈനയുടെ വാങ് മന്യുനോട് പരാജയപ്പെട്ട് ഇന്ത്യയുടെ ടേബിൾ ടെന്നീസ് പ്രതീക്ഷയായിരുന്ന മാണിക ബത്രാ പുറത്തായി. സ്കോർ 2-11, 8-11, 8-1, 11-6, 4-11. ഒരു…
Read More » - 31 August
കാസർഗോഡ് അക്രമി സംഘം പട്ടാപ്പകല്‍ യുവതിയെയും മൂന്ന് വയസുള്ള കുഞ്ഞിനേയും തട്ടികൊണ്ടുപോയി
കാസർകോട്: കാസർകോട് ചിറ്റാരിക്കാൽ വെള്ളടുക്കത്ത് അക്രമി സംഘം പട്ടാപ്പകല്‍ അമ്മയെയും മൂന്ന് വയസുള്ള കുഞ്ഞിനേയും തട്ടികൊണ്ടുപോയി. വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു കൃഷ്ണ(23)മകൻ സായി കൃഷ്ണ(3) എന്നിവരെയാണ്…
Read More » - 31 August
വേനല്‍ കാലത്ത് പോലും വറ്റാത്ത നദികള്‍ വരെ ഒറ്റയടിക്ക് വറ്റി, വെള്ളമില്ലാതെ മണൽത്തിട്ടകൾ രൂപപ്പെടുന്നു: പ്രളയത്തിന് ശേഷമുള്ള പ്രതിഭാസത്തിൽ കടുത്ത ആശങ്ക
വീടുകളുടെ മേല്‍ക്കൂര വരെ മുക്കിയാണ് പ്രളയകാലത്ത് പുഴകള്‍ ഒഴുകികൊണ്ടിരുന്നത്. കരയെന്നോ പുഴയെന്നോ വ്യത്യാസമില്ലാത്ത കാഴ്ചയായിരുന്നു പ്രളയത്തില്‍ ഉണ്ടായിരുന്നത്. കടല്‍ പോലെ എല്ലാം മുക്കി കൊണ്ടുള്ള ഒഴുക്ക്. എന്നാല്‍…
Read More » - 31 August
സ്വപ്നങ്ങള്‍ക്കു ചിറകു നല്കി കാശ്മീരില്‍ നിന്ന് ആദ്യ മുസ്ലീം വനിതാ പൈലറ്റ്
ശ്രീനഗര്‍:ജമ്മു കാശ്മീരില്‍ നിന്നുള്ള ആദ്യ മുസ്ലീം പൈലറ്റായി ചരിത്രം സൃഷ്ടിച്ച് ഇറാം ഹബീബ്. ഇതുവരെ രണ്ട് വനിതാ പൈലറ്റുകളാണ് കാശ്മീരില്‍ ആകെയുള്ളത്. എന്നാല്‍ ആദ്യ മുസ്ലീം വനിതയായ…
Read More » - 31 August
കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 35 എയിലുള്ള വാദം ജനുവരിയിലേക്ക് മാറ്റി
ന്യൂഡൽഹി: കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ആർട്ടിക്കിൾ 35 എ ക്കെതിരായുള്ള ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ആർട്ടിക്കിൾ 35 നു മേലുള്ള എന്ത്…
Read More » - 31 August
ഭീഷണിയിലും പ്രലോഭനങ്ങളിലും തളരാതെ ആ പെണ്‍കുട്ടി; തന്നെ പീഡിപ്പിച്ച അദ്ധ്യാപകനെ അഴിക്കുളളിലാക്കിയത് ഇങ്ങനെ
കാസര്‍ഗോഡ്: എഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സമൂഹത്തെ ഞെട്ടിച്ച പീഡന വിവരങ്ങള്‍ സമൂഹമറിയുന്നത്. ഇപ്പോള്‍ യുവഡോക്ടറായ പ്രതി അന്ന് തന്റെ ട്യൂഷന് സെന്റെറിലെ 13 ഓളം വിദ്യാര്‍ത്ഥിനികളെ, പ്രായപൂര്‍ത്തിയാവാത്ത…
Read More » - 31 August
കേരളത്തിനുള്ള വിദേശ സഹായം: സുപ്രധാന തീരുമാനവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: പ്രളയത്താല്‍ തകര്‍ന്ന കേരളത്തിന് വിദേശ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി അടിയന്തര നടപടികള്‍ കേന്ദ്രം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിൽ സുപ്രീം കോടതി തീരുമാനം ഇങ്ങനെ. പ്രളയക്കെടുതി നേരിടുന്ന…
Read More » - 31 August
പ്രശസ്ത സംവിധായിക അന്തരിച്ചു
ഹൈദരാബാദ് : പ്രശസ്ത ടോളിവുഡ് സംവിധായിക ബി.ജയ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രയിൽ ചികിസ്തയിലായിരുന്നു ജയ. 54 വയസ്സായിരുന്നു പ്രായം.…
Read More »