ഫുജൈറ: വീടിനുള്ളിലുണ്ടായ തീപിടിത്തത്തിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് സൂചന. തീപിടിച്ചതായുള്ള വിവരം അറിഞ്ഞയുടൻ തന്നെ തങ്ങൾ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയെന്നും എന്നാൽ മുറിയ്ക്കുള്ളിൽ ഉണ്ടായിരുന്ന കുഞ്ഞ് മരിക്കുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
Read also: അബുദാബിയില്‍ ഫ്‌ളാറ്റുകളില്‍ തീപിടിത്തം
Post Your Comments