Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -25 August
ഈ ഓണം ഒരു പുതിയ തുടക്കം കുറിക്കലാകട്ടെ; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി
ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്ര പതി രാംനാഥ് കോവിന്ദ്. ‘ഓണത്തിന്റെ ഈ വേളയില്‍എന്റെ സഹ പൗരന്മാര്ക്ക്, പ്രത്യേകിച്ച് രാജ്യത്തും, വിദേശത്തുമുള്ള കേരളീയരായ നമ്മുടെ സഹോദരീസഹോദരന്മാര്ക്ക്…
Read More » - 25 August
‘പ്രളയ ബാധിതര്‍ക്ക് സഹായവുമായി പാകിസ്ഥാനില്‍ നിന്നുള്ള വിമാനം’ : പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ
കോഴിക്കോട്: കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് സഹായവുമായി പാകിസ്ഥാനില്‍ നിന്നുള്ള വിമാനം കോഴിക്കോട്ട് എത്തിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ചില മാധ്യമങ്ങളില്‍ ഇത്തരത്തിലൊരു വാര്‍ത്ത വന്നതിന് പിന്നാലെ…
Read More » - 25 August
‘ഇൻസുലിൻ വാങ്ങാൻ പോയ’ ജോബിക്ക് താക്കീതുമായി വ്യോമസേന
തിരുവനന്തപുരം: പ്രളയത്തിനിടെ ഇന്‍സുലിന്‍ വാങ്ങാനിറങ്ങി ഹെലികോപ്ടറില്‍ കയറി തിരുവനന്തപുരത്ത് ഇറങ്ങിയ ജോബി ജോയിയുടെ കഥ സോഷ്യല്‍മീഡിയയില്‍ നേരത്തെ വൈറലായിരുന്നു. എന്നാല്‍ ജോബിയെ തിരുവനന്തപുരത്ത് എത്തിക്കാന്‍ പറന്ന സമയം…
Read More » - 25 August
മലയാളക്കരയിൽ വീണ്ടും ഒരു തിരുവോണമെത്തി: ആഘോഷങ്ങളില്ലാതെ ഇത്തവണ ഓണം.
മലയാളിയുടെ മനസ്സില്‍ സ്നേഹത്തിന്റെ പച്ചപ്പും, സാഹോദര്യത്തിന്റെ നറുമണവും നിറയ്ക്കുന്ന തിരുവോണനാള്‍ വന്നെത്തി. പ്രളയമില്ലായിരുന്നെങ്കിൽ മലയാളക്കര കൊണ്ടാടുമായിരുന്ന ഓണം ഇന്ന് പ്രത്യേകിച്ച് ആവേശങ്ങളൊന്നുമില്ലാതെ വീണ്ടുമെത്തി.തിരുവോണദിനത്തില്‍ മഹാബലി തമ്പുരാന് തന്റെ…
Read More » - 25 August
വെള്ളപ്പൊക്കത്തിനു ശേഷം ഭൂമി താഴുന്നു : ചില ഭാഗത്ത് വലിയതോതില്‍ ഉയരുന്നു
തെക്കുംതറ : സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചയിലുണ്ടായ മഹാപ്രളയത്തിനു ശേഷം ഭൂമിയില്‍ വലിയതോതില്‍ പ്രകടമായ മാറ്റങ്ങള്‍ കാണുന്നു. ഇതോടെ ജനങ്ങളില്‍ ഭീതി വിട്ടൊഴിയുന്നില്ല. ഭൂമിയില്‍ ഒരു ഭാഗം താഴ്ന്നുപോവുകയും…
Read More » - 24 August
മികച്ച പ്ലാനുകളുമായി വീണ്ടും വോഡാഫോണ്‍
മികച്ച പ്ലാനുകളുമായി വീണ്ടും വോഡാഫോണ്‍. 209,479,529 എന്നീ പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്. പ്രതിദിനം 1.5 ജിബി ഡേറ്റ, പരിധിയില്ലാത്ത കോളുകൾ, ദിവസേന 100 എസ്എംഎസ് എന്നിവ 28…
Read More » - 24 August
മഹാപ്രളയത്തിനു ശേഷം കേരളത്തില്‍ വന്ഭൂചലന സാധ്യത : ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന പഠന റിപ്പോര്‍ട്ട് ഇങ്ങനെ
കൊച്ചി: കേരളത്തിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി പഠന റിപ്പോര്‍ട്ട്. കനത്ത മഴയ്ക്കും പ്രളയത്തിനും ശേഷം കേരളത്തില്‍ ഭൂചലനങ്ങളുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിച്ചതായാണ് പഠന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഭൂകമ്പസാധ്യതയുള്ള മേഖലയാണ് കേരളം…
Read More » - 24 August
പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം : മൂന്നു പേർ പിടിയിൽ
ചണ്ഡിഗഡ് : പീഡനത്തിനിരയായ ബിരുദ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നു പേർ പിടിയിൽ. ഹരിയാനയിൽ പെൺകുട്ടിയുടെ സുഹൃത്തായ സ്ത്രീ സ്ത്രീ ഉൾപ്പെടെ മൂന്നു പേരെയാണ് പോലീസ്…
Read More » - 24 August
വെള്ളപ്പൊക്കത്തില്‍ പൂര്‍ണഗര്‍ഭിണിയായ പശുവിനെ ടെറസിന്റെ മുകളില്‍ കയറ്റി : വെള്ളം പോയിട്ടും ഇറങ്ങുന്നില്ല
എടത്വ : വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പൂര്‍ണ ഗര്‍ഭിണിയായ പശുവിനെ ടെറസിലെത്തിച്ചു. എന്നാല്‍ വെള്ളം ഇറങ്ങിയിട്ടും പശു ടെറസില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കുന്നില്ല. താഴെ എത്തിക്കാന്‍ അഗ്നിശമനസേനയുടെ സഹായം…
Read More » - 24 August
യുവാവിനെ കൊലപ്പെടുത്തി മാലിന്യകിണറില് തള്ളി : സംഭവം ഇങ്ങനെ
കോട്ടയം: യുവാവിനെ കൊലപ്പെടുത്തി മാലിന്യകിണറില് തള്ളി. കോട്ടയത്ത് നഗരമധ്യത്തിലാണ് രണ്ടുപേര്‍ ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി മാലിന്യക്കിണറ്റില്‍ തള്ളിയത് . അയ്മനത്ത് താമസക്കാരനായ ചമ്പക്കര പായനക്കുഴി വീട് ചെല്ലപ്പെന്റ…
Read More » - 24 August
വാഹനാപകടത്തിൽ യുവാവിന് ദാരുണമരണം
കാസർഗോഡ് : വാഹനാപകടത്തിൽ യുവാവിന് ദാരുണമരണം. കുമ്പള ശാന്തിപ്പള്ളം ബദ് രിയ നഗര്‍ റോഡിലെ റമീസ് റാസ് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.15നു ബന്തിയോട്…
Read More » - 24 August
ഇവിടെ ഇപ്പോൾ നടക്കുന്നത് വലിയൊരു ഗൂഡാലോചനയാണ്- കെ.സുരേന്ദ്രന്
തിരുവനന്തപുരം•ബി. ജെ. പിയെ കേരളത്തിൽ ഒരു തരത്തിലും വളരാൻ അനുവദിച്ചുകൂടാ എന്ന ഒറ്റ ഇന അജണ്ടയെ നിര്‍ത്തി നടക്കുന്ന ഗൂഡാലോചനയാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്ന് ബി.ജെ.പി നേതാവ്…
Read More » - 24 August
നിര്‍മാണ പിഴവ് : വിവിധ മോഡല്‍ കാറുകൾ തിരിച്ച് വിളിച്ച് ഫോർഡ്
വിവിധ മോഡല്‍ കാറുകൾ തിരിച്ച് വിളിച്ച് ഫോർഡ്. നോര്‍ത്ത് അമേരിക്കയിൽ 2012-15 കാലയളവില്‍ പുറത്തിറങ്ങിയ ഫോര്‍ഡ് ഫോക്കസ് ഇലക്ട്രിക്, 2013-15 ല്‍ ഇറങ്ങിയ ഫോര്‍ഡ് ഫ്യൂഷന്‍ എനര്‍ജി,…
Read More » - 24 August
ഈ രാജ്യത്തെ പൗരന്മാര്ക്ക് ഇനി മുതല്‍ വിസ നല്‍കില്ലെന്ന് ബഹറിന്‍
മനാമ : വിസ നല്‍കുന്നത് സംബന്ധിച്ച് ബഹറിന്റെ പുതിയ തീരുമാനം. ഇനി മുതല്‍ ഖത്തര്‍ പൗരന്മാര്ക്ക് പുതിയ വിസ നല്‍കേണ്ടതില്ലെന്ന് ബഹറിന്‍ തീരുമാനമെടുത്തു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ബിഎന്‍എയാണ്…
Read More » - 24 August
മൂന്ന് റിയര്‍ ക്യാമറകളുള്ള ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഓപ്പോ
മൂന്ന് റിയര്‍ ക്യാമറകളും ഫിംഗര്‍പ്രിന്റ് സെന്‍സറുമുള്ള R17 പ്രോ ചൈനയില്‍ അവതരിപ്പിക്കാനൊരുങ്ങി ഓപ്പോ. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 710 പ്രൊസർ,1080×2340 റെസൊല്യൂഷൻ 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ,ഡ്യുവല്‍…
Read More » - 24 August
പ്രളയ ബാധിത മേഖലകളിലെ ശുചീകരണത്തിന് തലസ്ഥാന നഗരിയില്‍ നിന്ന് നാലായിരം പേര്
തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളിലെ ശുചീകരണത്തിന് തലസ്ഥാന നഗരിയില്‍ നിന്ന് നാലായിരം പേര് ഇറങ്ങുന്നു. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിാണ് 4000 പേരുടെ സന്നദ്ധ സംഘങ്ങള്‍ ശുചീകരണത്തിന്…
Read More » - 24 August
കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ അവസരം
കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ അവസരം. കൊച്ചിന് ഷിപ്പ് യാര്‍ഡിലും,കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിലുമുള്ള ഹിന്ദി ട്രാന്‍സിലേറ്റര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ ഓൺലൈൻ ആയാണ് അപേക്ഷ…
Read More » - 24 August
രാധിക അപ്ടെ നായികയാകുന്ന നെറ്ഫ്ലിക്സിന്റെ വെബ് സീരീസ് പുറത്തിറങ്ങി
രാധിക അപ്ടെ നായികയായി എത്തുന്ന ഖോൾ എന്ന നെറ്ഫ്ലിസ് ന്റെ വെബ് സീരീസ് പുറത്തിറങ്ങി. 3 എപ്പിസോഡുള്ള മിനി സീരീസ് ആണ് ഖോൾ. ഹൊറർ ജോണറിൽ ഉള്ള…
Read More » - 24 August
യു.എ.ഇ സഹായത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം
തിരുവനന്തപുരം•യു.എ.ഇ ധനസഹായത്തെക്കുറിച്ച് തന്നെ അറിയിച്ചത് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സഹായം വേണമോ വേണ്ടയോ എന്ന കാര്യം കേന്ദ്രം തീരുമാനിക്കണം. ഇക്കാര്യത്തില്‍…
Read More » - 24 August
യു.എ.യില്‍ ഇനി അടുത്ത നീണ്ട അവധി എന്നാണ് .. ആകാംക്ഷയോടെ ജനങ്ങള്‍ : ഹിജ്റയിലെ പുതിയ കലണ്ടര്‍ പ്രകാരമുള്ള അവധി ദിനങ്ങള്‍ ഇങ്ങനെ
ദുബായ് : യു.എ.ഇയില്‍ ഈദ് അവധിയ്ക്ക് അവസാനമാകുകയാണ്. ആഗസ്റ്റ് 25 ശനിയാഴ്ചയോടെ ഈ വര്‍ഷത്തെ നീണ്ട അവധിയ്ക്ക് സമാപനമാകുകയാണ്. ഞായറാഴ്ച മുതല്‍ യു.എ.ഇ വീണ്ടും പ്രവര്‍ത്തനനിരതമാകും.…
Read More » - 24 August
മഴക്കെടുതിക്കിടെ ആയിരങ്ങളുടെ കുടിവെള്ളം മുടങ്ങാതെ കാത്തത് നാവിക സേനയുടെ സാഹസികത
ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ മലയോരമേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പഴശ്ശി കുടിവെള്ള പദ്ധതിയിലെ ജലവിതരണം മുടങ്ങിയപ്പോള്‍ രക്ഷയായത് നാവിക സേനയുടെ സാഹസിക ദൗത്യം. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ വളപട്ടണം…
Read More » - 24 August
വസ്ത്രധാരണം ശരി ആയില്ല; ബോളിവുഡ് താരത്തിന് നേരെ ട്രോൾ പെരുമഴ
സെലിബ്രിറ്റികൾക്ക് ട്രോള്‍ ലഭിക്കുന്നത് ഒരു പുതിയ കാര്യമല്ല. അവർ എങ്ങനെ പെരുമാറുന്നു, അവർ എന്ത് കഴിക്കുന്നു , അവർ എന്ത് ധരിക്കുന്നു എന്ന് നോക്കിയിരിക്കുകയാണ് പാപ്പരാസികൾ. പ്രത്യേകിച്ച്…
Read More » - 24 August
കേരളത്തിൽ മാറ്റിവച്ച അസി. ലോക്കോ പൈലറ്റ് & ടെക്നീഷ്യന് പരീക്ഷ ; പുതുക്കിയ തീയതി അറിയിച്ച് റെയിൽവേ
ന്യൂഡൽഹി : പ്രളയത്തെ തുടർന്ന് കേരളത്തിൽ മാറ്റിവച്ച അസി. ലോക്കോ പൈലറ്റ് & ടെക്നീഷ്യന് പരീക്ഷകൾ സെപ്റ്റംബർ നാലിന് നടക്കും. റെയിൽവെ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.കേരളത്തില്‍ പരീക്ഷാകേന്ദ്രം…
Read More » - 24 August
ബീഫ് കഴിക്കാത്ത മലയാളികള്‍ക്ക് മാത്രം സഹായമെത്തിക്കണം
ന്യൂഡല്‍ഹി: കേരളത്തില്‍ പ്രളയക്കെടുതിയല്പ്പെട്ട ജനങ്ങളെ ജനങ്ങളെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണിയുടെ പ്രസ്താവന വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ബീഫ് കഴിക്കാത്ത മലയാളികള്‍ക്ക് മാത്രം…
Read More » - 24 August
ശക്തമായ ഭൂചലനം : മരിച്ചവരുടെ എണ്ണം 557 ആയി
ജക്കാര്‍ത്ത : ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തിൽപെട്ട് മരിച്ചവരുടെ എണ്ണം 557 ആയി. വിനോദസഞ്ചാര മേഖലകളായ ബാലി, ലോംബോക്ക് ദ്വീപുകളിലായിയിരുന്നു നാടിനെ നടുക്കിയ ഭൂചലനം അനുഭവപെട്ടത്. തകര്‍ന്ന കെട്ടിടങ്ങളുടെ…
Read More »