Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -26 August
പുരോഹിതര്‍ക്കെതിരായ ലൈംഗിക ആരോപണം; നടപടി എടുക്കുന്നതിലുണ്ടായ വീഴ്ച ലജ്ജാകരമെന്ന് മാര്‍പാപ്പ
ഡബ്ളിന്‍: പുരോഹിതര്‍ക്കെതിരായ ലൈംഗിക ആരോപണങ്ങളിൽ നടപടി എടുക്കുന്നതിലുണ്ടായ വീഴ്ച ലജ്ജാകരമെന്ന് പോപ്പ് ഫ്രാന്‍സിസ്. അയര്‍ലണ്ടില്‍ കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട പരാതികളില്‍ പോലും ബിഷപ്പുമാരടക്കമുള്ള സഭയിലെ ഉന്നതര്‍ നടപടി…
Read More » - 26 August
റോഡരികില്‍ മധ്യവയസ്കന് മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത
ബദിയടുക്ക: മധ്യവയസ്കനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുടക് സോമവാര്‍പേട്ട സ്വദേശി ജലീല്‍(50)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റോഡരികിലാണ് മൃതദേഹം കിടന്നിരുന്നത്. മൂന്നു വര്‍ഷം മുമ്പ് നെല്ലിക്കട്ടയിലെ…
Read More » - 26 August
വിജയ് മല്യ മുങ്ങിയ സംഭവം: ബി.ജെ.പിയ്ക്കെതിരെ പുതിയ ആരോപണവുമായി രാഹുല്‍ ഗാന്ധി
ലണ്ടന്‍• കോടി വായ്പയെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ രാജ്യം വിടും മുന്‍പ് മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ കണ്ടിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലണ്ടനില്‍…
Read More » - 26 August
വിവാഹത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങൾ
ജീവിതത്തിലെ പുതിയൊരു അധ്യായമാണ് വിവാഹജീവിതം. പങ്കാളികള്‍ തമ്മിലുള്ള പരസ്പരവിശ്വാസവും പൊരുത്തവുമാണ് വിവാഹജീവിതത്തില്‍ ഏറ്റവും പ്രധാനം. ഇതില്‍ ഇടര്‍ച്ച വരുമ്പോഴാണ് വിവാഹജീവിതം താറുമാറാകുന്നത്. ഇവിടെയിതാ, പുതിയതായി വിവാഹിതരാകുന്ന പങ്കാളികള്‍…
Read More » - 26 August
കക്ഷിരാഷ്ട്രീയം മറന്ന് ദുരിതാശ്വാസ ക്യാമ്പില്‍ നിറസാനിധ്യമായി ഷാഫി പറമ്പിലും എംബി രാജേഷും; കൈയ്യടിയോടെ സൈബര്‍ലോകം
പാലക്കാട്: കക്ഷിരാഷ്ട്രീയം മറന്ന് ദുരിതാശ്വാസ ക്യാമ്പില്‍ നിറസാന്നിധ്യമായി ഷാഫി പറമ്പിലും എംബി രാജേഷും. പ്രളയത്തില്‍ മുങ്ങിയ കേരളം തിരിച്ച് കരകയറാന്‍ തുടങ്ങിയിട്ടേയുള്ളൂ. ഈ സാഹചര്യത്തില്‍ മലയാളികളെല്ലാം ഒന്നാകുന്ന…
Read More » - 26 August
ലിവർപൂൾ ഗോളി ലോറിസ് കാരിയസ് ക്ലബ്ബ് വിട്ടു
ഇസ്താംബുൾ : ലിവർപൂൾ ഗോൾകീപ്പർ ലോറിസ് കാരിയസ് ക്ലബ്ബ് വിട്ട് ടർക്കിഷ് ക്ലബായ ബെസിക്റ്റസിൽ ചേർന്നു. രണ്ട് വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് കരാർ. ബെസിക്റ്റാസിൽ ചേരുന്നതിനായി കാരിയസ്…
Read More » - 26 August
10,000 വിദ്യാർത്ഥികൾക്ക് സൗജന്യ സ്കൂൾ കിറ്റ് വിതരണം
ദുബായ് : താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് സൗജന്യ സ്കൂൾ കിറ്റ് വിതരണം ചെയ്യാൻ ബാക്ക്-ടു-സ്കൂൾ എന്ന സംരംഭവുമായി ദുബായ് കെയർ. 300 ലേറെ…
Read More » - 26 August
ആഘോഷവും ആരവവുമില്ലതെ യുഎഇയിലെ ഓണം
യുഎഇ: ഇത്തവണത്തെ ഓണത്തിന് യുഎഇയിൽ ആഘോഷങ്ങളോ ആരവങ്ങളോ ഉണ്ടായിരുന്നില്ല. നാട്ടിൽ അല്ലെങ്കിൽ പോലും പ്രവാസി മലയാളികൾ ഓണാഘോഷങ്ങൾക്ക് ഒരു കുറവും വരുത്താറില്ല. യുഎഇയുടെ മണ്ണിൽ എല്ലാവർഷവും പ്രവാസി…
Read More » - 26 August
മത്സ്യത്തൊഴിലാളികള്‍ക്ക് ആദരവ് അറിയിച്ച് നഗരസഭ
കൊല്ലം : കേരളത്തിലുണ്ടായ പ്രളയത്തിൽ നിരവധി ആളുകളെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കൊല്ലം നഗരസഭയുടെ ആദരവ്. തൊഴിലാളികൾക്കെല്ലാം പ്രശംസാപത്രവും പാരിതോഷികവും നല്കി. പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍…
Read More » - 26 August
ഇന്ത്യ സ്വീകരിക്കുമെങ്കില്‍ യുഎന്‍ കേരളത്തിനുള്ള ധനസഹായം പ്രഖ്യാപിക്കും; ശശി തരൂര്‍
തിരുവനന്തപുരം: ഇന്ത്യ സ്വീകരിക്കുമെങ്കില്‍ യുഎന്‍ കേരളത്തിനുള്ള ധനസഹായം പ്രഖ്യാപിക്കുമെന്ന് തുറന്നുപറഞ്ഞ് ശശി തരൂര്‍. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ യുഎന്‍ തീര്‍ച്ചയായും കേരളത്തിന് ധനസഹായം നല്‍കുമെന്നും തരൂര്‍ വ്യക്തമാക്കി. കൂടാതെ…
Read More » - 26 August
മുഖ്യമന്ത്രി വിവാദത്തില്‍ കുടുങ്ങി സിദ്ധരാമയ്യ
ബെംഗളൂരു: താന്‍ ഒരിയ്ക്കല്‍ കൂടി മുഖ്യമന്ത്രിയാകുമെന്ന് പരാമര്‍ശം നടത്തിയ കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വിവാദ കുരുക്കില്‍. സംഭവം വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ‘നിങ്ങള്‍ക്ക് എങ്ങനെ…
Read More » - 26 August
ഹൃദയത്തില്‍ നിന്നും നല്കിയ സഹായത്തിന്, കേരളം ജീവന് തിരിച്ചു നല്കുന്നു
തിരുച്ചി: തന്റെ ജീവന്റെ പാതിയാണ് അവള് കേരളത്തിന് നല്‍കിയത്. സ്വന്തം ഹൃദയത്തില്‍ നിന്നും പകുത്തെടുത്തത്. കേരളം പ്രളയത്തിന്റെ ദുരിതക്കയത്തിലേക്ക് നില തെറ്റി വീണപ്പോള്‍ നിരവധി പേര് സഹായവുമായി…
Read More » - 26 August
മദ്യപാനം ചോദ്യംചെയ്തു ; മകന് അച്ഛനെ കൊലപ്പെടുത്തി
കൊല്ലം : മദ്യപിച്ചെത്തിയ മകനെ ചോദ്യം ചെയ്ത അച്ഛനെ മകൻ അടിച്ചുകൊലപ്പെടുത്തി. കൊല്ലം ഇരവിപുരത്ത് പവിത്രം നഗറില്‍ രാജുവിനെ മകൻ അശ്വിനാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ അച്ഛനെയും അമ്മയെയും…
Read More » - 26 August
റയല്‍ വല്ലഡൊലിഡിനെ കീഴടക്കി ബാഴ്സക്ക് വിജയം
ബാഴ്സലോണ : ഉസ്മാൻ ഡെമ്പല്ലേ നേടിയ ഗോളിൽ ലാ ലിഗയിലെ രണ്ടാം മത്സരത്തിൽ ബാഴ്സക്ക് വിജയം. റയൽ വല്ലഡൊലിഡിന് എതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയം കൈവരിച്ചത്.…
Read More » - 26 August
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ചെല്‍സി ഇന്ന് ന്യൂ കാസിലിനെ നേരിടും; ആവേശത്തോടെ ആരാധകര്‍
കായിക ലോകത്തിലെ ആരാധകര്‍ ഉറ്റുനോക്കുന്ന മത്സരമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ചെല്‍സി ഇന്ന് ന്യൂ കാസിലിനെ നേരിടും. കളിച്ച ആദ്യ രണ്ട്…
Read More » - 26 August
ജൈവ ഇന്ധനമുപയോഗിച്ച് പരീക്ഷണപ്പറക്കലിനൊരുങ്ങി സ്പൈസ്ജെറ്റ്
ന്യൂഡല്‍ഹി: ജൈവ ഇന്ധനമുപയോഗിച്ച് പരീക്ഷണപ്പറക്കലിനൊരുങ്ങി സ്പൈസ്ജെറ്റ്. ഡെറാഡൂണില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള വിമാനമാണ് ജൈവ ഇന്ധനമുപയോഗിച്ച് പരീക്ഷണപ്പറക്കല്‍ നടത്തുക. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രിമാരും സ്പൈസ്ജെറ്റ് ഉന്നത വൃത്തങ്ങളും…
Read More » - 26 August
മാധ്യമപ്രവര്‍ത്തകയെ നോക്കി സ്വയംഭോഗം ചെയ്തയാള്‍ അറസ്റ്റില്‍
മുംബൈ•മാധ്യമപ്രവര്‍ത്തകയെ നോക്കി സ്വയംഭോഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ പോലീസ് പിടിയിലായി. കഴിഞ്ഞ ബുധനാഴ്ച മുംബൈ മലാഡ് ലിങ്ക് റോഡില്‍ നിന്ന് ബോറിവാലിയിലേക്ക് ഓട്ടോറിക്ഷ വിളിച്ച മാധ്യമപ്രവര്‍ത്തകയ്ക്കാണ് ദുരനുഭവമുണ്ടായത്.…
Read More » - 26 August
ബെസിക്റ്റസിനെ വീഴ്ത്തി ഇന്ത്യൻ അണ്ടർ 16 ഫുട്ബോൾ ടീം
തുർക്കി: തുർക്കിയിൽ നടന്ന അണ്ടർ 16 ഫുട്ബോൾ സൗഹൃദമത്സരത്തിൽ ബെസിക്റ്റസിനെ വീഴ്ത്തി ഇന്ത്യൻ ടീമിന് വിജയം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യൻ ടീം ബെസിക്റ്റസിനെ വീഴ്ത്തിയത്. ALSO…
Read More » - 26 August
ആനയുടെ ചവിട്ടേറ്റ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
മലപ്പുറം: ആനയുടെ ചവിട്ടേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി മഹേഷ്(45) ആണ് മരിച്ചത്. മലപ്പുറം പൂക്കോട്ടുംപാടം ടികെ കോളനിക്ക് സമീപം റബ്ബര്‍ തോട്ടത്തിലായിരുന്നു സംഭവം.…
Read More » - 26 August
രത്ന കുമാറിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും
തിരുവനന്തപുരം: പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വള്ളം മറിഞ്ഞ് പരിക്കേറ്റ മത്സ്യബന്ധനതൊഴിലാളിയുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. ആറാട്ടുപുഴ സ്വദേശി രത്ന കുമാറിന്റെ ചികിത്സാ ചെലവാണ് സര്‍ക്കാര്‍ വഹിക്കുക.…
Read More » - 26 August
മസ്ക്കറ്റിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം
മസ്ക്കറ്റ്: മസ്ക്കറ്റിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിമരിച്ചു. കൊല്ലം, ചാത്തന്നൂര്‍ സ്വദേശി അലക്സിന്റെ ഭാര്യ ബിജി അലക്സാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ ഹൈമയിലാണ് അപകടം ഉണ്ടായത്.…
Read More » - 26 August
ഈ ഹാജിക്കൊരു പ്രത്യേകതയുണ്ട് : കൂടുതൽ വായിക്കാം
മക്ക : പസഫിക് സമുദ്രത്തിനു തെക്ക് പരന്നുകിടക്കുന്ന 169 ദ്വീപുകൾ അടങ്ങിയ ടോംഗ എന്ന കൊച്ചു രാജ്യം അധികമാർക്കും പരിചിതമാകില്ല. 36 ദ്വീപുകളിൽ മാത്രം ജനവാസമുള്ള ഇവിടുത്തെ…
Read More » - 26 August
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി നിര്‍ണായക കമ്മിറ്റികള്‍ രൂപീകരിച്ചു. പ്രകടന പത്രിക തയാറാക്കല്‍, ഏകോപനം, പ്രചരണം തുടങ്ങി മൂന്ന് നിര്‍ണായക കമ്മിറ്റികൾ…
Read More » - 26 August
ജനങ്ങളെ ആശങ്കയിലാക്കി ശക്തമായ ഭൂചലനം; രണ്ട് മരണം
ടെഹ്റാന്: ജനങ്ങളെ ആശങ്കയിലാക്കി ഇറാനിൽ ശക്തമായ ഭൂചലനം. പടിഞ്ഞാറന്‍ ഇറാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ടു പേര് മരിച്ചു. 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ കര്മന്ഷ…
Read More » - 26 August
അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്ക് 15,000 രാഖികൾ അയച്ച് തമിഴ്നാട്ടിലെ പെൺകുട്ടികൾ
ന്യൂഡൽഹി : രക്ഷാബന്ധൻ ദിവസത്തിൽ അതിർത്തി മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ സൈനികർക്ക് 15,000 രാഖികൾ നിർമ്മിച്ച് നൽകി തമിഴ്നാട്ടിലെ പെൺകുട്ടികളുടെ സ്നേഹാദരം. തമിഴ്നാട്ടിലെ കരൂരിലെ ഭരതാനി പാർക്ക്,…
Read More »