Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -31 August
ദക്ഷിണാഫ്രിക്കയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു
കോട്ടയം: ദക്ഷിണാഫ്രിക്കയില്‍ മലയാളി യുവാവ് മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു. കോട്ടയം കോട്ടയം സ്വദേശിയായ ജിജന് അലക്സാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയോടെയാണ് ജിജന് അക്രമികളുടെ വെടിയേറ്റത്. Also Read: യു.എ.ഇയിൽ…
Read More » - 31 August
യു.എ.ഇയിൽ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച നാല് പേർ അറസ്റ്റിൽ
ഷാർജ: വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച നാല് പേരെ ഷാർജ ക്രിമിനൽ കോടതിയിൽ ഹാജരാക്കി. കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടു കൂടെ ആക്രമിക്കുക, സ്ഥിരമായ ചലനശേഷിയില്ലാതാക്കുക എന്നുള്ള കുറ്റങ്ങളാണ് ഇവർക്ക് മേൽ…
Read More » - 31 August
വീട്ടില്‍ പൂച്ചകളെ വളര്‍ത്തുന്നത് നിരോധിക്കുന്നു
വെല്ലിംങ്ടണ്‍: വീട്ടില്‍ പൂച്ചകളെ വളര്‍ത്തുന്നത് നിരോധിക്കാനൊരുങ്ങുന്നു. ന്യൂസിലന്‍ഡിലെ ഒമോയി ഗ്രാമമാണ് പൂച്ച വളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തുന്നത്. അപൂര്‍വ്വ വര്‍ഗങ്ങളില്‍പെട്ട ജീവികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒമോയി പ്രാദേശിക കൗണ്‍സില്‍…
Read More » - 31 August
ആകാശത്ത് 2 അടിയോളം നീളം വരുന്ന തീഗോളം: ലോകാവസാനത്തിന് മുന്നോടിയെന്ന് നാട്ടുകാര്‍
കിഴക്കന്‍ ഓസ്ട്രേലിയയുടെ തലസ്ഥാനമായ പെര്‍ത്ത് നിവാസികളാണ് തീഗോളം ആകാശത്തിലൂടെ കത്തിയമര്‍ന്ന് പറക്കുന്നതായി സോഷ്യല്‍മീഡിയയിലൂടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെച്ചത്. റോഡിലൂടെയുള്ള യാത്രവേളയില്‍ പെട്ടെന്ന് ഭീമാകാരമായ എന്തോ വലിയ തീ…
Read More » - 31 August
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ് പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവം
കൊച്ചി• കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഡി. പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവം. കേരള പൊലീസിന്റെ ചരിത്രത്തിലെ വലിയ ദൗത്യം ഏറ്റെടുത്ത് മുന്നേറുകയാണ് ജില്ലയിലെ…
Read More » - 31 August
പ്രമുഖ സിനിമാനടിയുടെ 28കാരനായ കാമുകന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍
ചെന്നൈ: പ്രമുഖ സിനിമാനടിയുടെ കാമുകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെലുങ്ക് സിനിമയിലെ ജൂനിയര്‍ നടി വിഷ്ണുപ്രിയയുടെ കാമുകനാണ് കൊല്ലപ്പെട്ടത്. കൊടൈക്കനാലിന് സമീപം ആട്ടുവംപട്ടിയിലെ ടൂറിസ്റ്റ് കാര്‍ ഡ്രൈവര്‍…
Read More » - 31 August
ടെസ്റ്റിൽ 6000 റൺസ് തികച്ച് വിരാട് കോഹ്ലി
സതാംപ്ടണ്: ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിൽ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടെസ്റ്റില്‍ 6,000 റണ്‍സ് ക്ലബ്ബിലെത്തി. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിലാണ് കോഹ്ലി നേട്ടത്തിലെത്തിയത്. ഇതോടെ…
Read More » - 31 August
സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ക്ക് ശനിയാഴ്ച പ്രവൃത്തി ദിനം
തിരുവനന്തപുരം : സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ക്ക് പ്രവൃത്തിദിനമെന്ന് ഡിപിഐയുടെ പ്രത്യേക അറിയിപ്പ്. എല്ലാ പൊതു വിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തി ദിനം ആയിരിക്കും. പ്രളയവും കാലവര്‍ഷക്കെടുതിയും കാരണം അനവധി പ്രവൃത്തിദിനങ്ങള്‍…
Read More » - 31 August
സെപ്റ്റംബര്‍ 9 ന് ജനിക്കുന്ന കുട്ടികള്‍ക്ക് കെ.എഫ്.സി എട്ട് ലക്ഷം രൂപ നല്‍കും
ഈ വരുന്ന സെപ്ററംബര്‍ 9 ന് ജനിക്കുന്ന കുട്ടികള്‍ക്ക് അതിമൂല്യവത്തായ സമ്മാനമാണ് കെന്റക്കി ഫ്രൈഡ് ചിക്കന്‍ (കെ.എഫ്.സി.) ഒരുക്കിയിരിക്കുന്നത്. ഇതേ ദിവസം ജനിച്ചാല്‍ മാത്രം പോരാ ഒരു…
Read More » - 31 August
പ്രളയം തകര്‍ത്ത വീടിനെക്കുറിച്ച് വികാരനിർഭരമായ ഫേസ്ബുക്ക് പോസ്റ്റുമായി മാധ്യമപ്രവര്ത്തകൻ
കോതമംഗലം: കേരളത്തിലെ കനത്ത മഴയിൽ വീടുകൾ നഷ്ടപ്പെട്ടവർ അനേകരാണ്. മടങ്ങിപ്പോകാൻ വീടുകളില്ലതെ ഇപ്പോഴും വിവിധ ക്യാമ്പുകളിൽ അനേകമാളുകൾ കഴിയുന്നുണ്ട്. വീടുകളിലേക്ക് തിരികെപ്പോയവർ താമസ യോഗ്യമല്ലാതായ തങ്ങളുടെ വീടിന്…
Read More » - 31 August
ഭര്‍തൃമതിയായ യുവതി കാമുകനെ വിവാഹം കഴിയ്ക്കാന്‍ സ്വന്തം മരണക്കഥ മെനഞ്ഞു
ലക്നൗ: ഭര്‍തൃമതിയായ യുവതി കാമുനെ വിവാഹം കഴിയ്ക്കാന്‍ സ്വന്തം മരണക്കഥ മെനഞ്ഞു. കാണാനില്ലെന്ന് സ്വയംവരുത്തി തീര്‍ത്ത് യുവതി മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞു. അവസാനം യുവതി ജീവിച്ചിരിപ്പുണ്ടെന്ന് മനസിലായത്…
Read More » - 31 August
ഇന്ത്യൻ പുരുഷ സ്ക്വാഷ് ടീമിന് ഏഷ്യൻ ഗെയിംസിൽ വെങ്കലം
ജാക്കർത്ത : ഏഷ്യൻ ഗെയിംസിൽ പുരുഷ സ്ക്വാഷ് ടീമിന് വെങ്കലം. സെമിയിൽ ഹോങ്കോങ്ങിനോട് ആണ് പുരുഷ ടീം തോറ്റത്. നേരത്തെഇന്ത്യൻ വനിതാ ടീം മലേഷ്യയെ അട്ടിമറിച്ച് ഫൈനലിൽ…
Read More » - 31 August
ആറുദിവസം ബാങ്കുകള്‍ തുറക്കില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതം
മുംബൈ: അടുത്ത മാസം ആദ്യം ആറുദിവസം ബാങ്കുകള്‍ പ്രവർത്തിക്കില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതം. 3, 4, 5, 6, 7 തീയതികളില്‍ കേരളത്തില്‍ എല്ലാ ബാങ്കുകളും…
Read More » - 31 August
വി.പി.എസ്. ഹെല്‍ത്ത് കെയര്‍ 12 കോടിയുടെ മരുന്നുകളും അവശ്യ സാധനങ്ങളും കൈമാറി
തിരുവനന്തപുരം•യു.എ.ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റല്‍ ശൃംഖലയായ വി.പി.എസ്. ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് പ്രളയ ബാധിത കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി നല്കുന്ന സഹായത്തിന്റെ ആദ്യ ഗഡുവായ 12 കോടി രൂപ…
Read More » - 31 August
തലയോട്ടിയെപ്പൊലെയാകാന് ആഗ്രഹിച്ച് മൂക്കും നാവും കാതുമെല്ലാം മുറിച്ച് ഒരു യുവാവ്
കൊളംബോ: നമ്മളെല്ലാം മുഖ സൗന്ദര്യം എങ്ങനെയെങ്കിലുമൊന്ന് കൂടാന്‍ ചെയ്യാത്ത പൊടികൈകളൊന്നുമില്ല അല്ലേ , സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങിച്ചുകൂട്ടുന്നതിന് ഒരു കണക്കുമുണ്ടാകില്ല. ഒരുപക്ഷേ നമ്മുടെ വരുമാനത്തിന്റെ ഏറിയ…
Read More » - 31 August
ഇടുക്കി ഡാമിന് ഗുരുതര ചലനവ്യതിയാനം : കേരളത്തെ ഭീതിയിലാഴ്ത്തി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ഇടുക്കി: ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത മഹാപ്രളയ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും മുക്തരാകും മുമ്പ് , കേരളത്തെ ഞെട്ടിച്ച് മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇടുക്കി ഡാമിന് ചലന വ്യതിയാന…
Read More » - 31 August
100 ദിവസം പൂര്‍ത്തിയാക്കിയ കര്‍ണാടക സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ രാഹുൽ പൂര്‍ണ തൃപ്തൻ
ബെംഗളൂരു : 100 ദിവസം പൂർത്തിയാക്കിയ കർണാടക സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി പൂർണ തൃപ്തനെന്ന് മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി. രാഹുൽ ഇതുവരെ…
Read More » - 31 August
രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം അസ്വാഭാവികമായി തകരാറിലായ സംഭവം: അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു
ന്യൂഡൽഹി: കര്‍ണാടകയിൽ ഈ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി വിമാനപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് നേരിയ വ്യത്യാസത്തില്‍. ഹൂബ്ലി വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച…
Read More » - 31 August
കോടികള്‍ കൊയ്യുന്ന ആശുപത്രികള്‍ക്ക് അസുഖം എന്തെന്ന് കണ്ടെത്താന്‍ സാധിച്ചില്ല
റാസല്‍ഖൈമ : രണ്ട് വര്‍ഷം തുടര്‍ച്ചയായി ഭക്ഷണം കഴിയ്ക്കാനാകാതെ യുവതി. സര്‍ജറികള്‍ നടത്തിയിട്ടും ഇതിന് പരിഹാരമായില്ല. കടുത്ത വയറു വേദനയും തൊണ്ടവേദനയും മൂലം വലയുന്ന യുവതിയ്ക്ക് ജീവന്…
Read More » - 31 August
ദുരിതാശ്വാസ നിധിയിലേക്ക് സി.പി.എം നല്‍കിയത് ഇത്രയും തുകയാണ്: ജില്ല തിരിച്ചുള്ള കണക്കുകള്‍ പുറത്ത്
തിരുവനന്തപുരം•സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് സി.പി.ഐ (എം) ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 26.43 കോടിയോളം രൂപ. സി.പി.ഐ (എം) പ്രവര്‍ത്തകര്‍ നടത്തിയ ഫണ്ട് സമാഹരണത്തിലൂടെ…
Read More » - 31 August
മുടിയഴകിൽ സമൂഹമാധ്യമങ്ങൾ കീഴടക്കി കൊച്ച് സുന്ദരി : ചിത്രങ്ങൾ കാണാം
ടെൽ അവീവ് : സമൂഹമാധ്യമങ്ങൾ കീഴടക്കി വൈറൽ ആയിരിക്കുകയാണ് ഈ അഞ്ച് വയസ്സുകാരിയുടെ ചിത്രങ്ങൾ. ഏകദേശം 50,000ത്തോളം ഫോളോവേഴ്സ് ആണ് ഈ കൊച്ച് സുന്ദരിക്ക് ഇന്‍സ്റ്റഗ്രാമില്‍ മാത്രമുള്ളത്.…
Read More » - 31 August
എംഎല്‍എമാരെ സംസാരിക്കാന്‍ അനുവദിക്കാത്തതിന് ന്യായീകരണവുമായി മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും
തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചെങ്ങന്നൂര്‍ എം എൽ എ സജി ചെറിയാനെയും റാന്നി എംഎല്‍എ രാജു എബ്രഹാമിനെയും…
Read More » - 31 August
ഏഷ്യന്‍ ഗെയിംസില്‍ സെയിലിങ്ങില്‍ ഇന്ത്യക്ക് ഇരട്ടി മധുരം
ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തില്‍ സെയിലിങ്ങില്‍ ഇരട്ട നേട്ടവുമായി ഇന്ത്യന്‍ താരങ്ങള്‍. ഈ ഇനത്തില്‍ ഇന്ത്യയുടെ വര്‍ഷ – ശ്വേത സഖ്യം വെള്ളിയും വ്യക്തിഗതയിനത്തില്‍…
Read More » - 31 August
രാഹുൽ പരദൂഷണം പരത്തുന്ന ഗപ്പു ആയി മാറി; വിമർശനവുമായി കേന്ദ്രമന്ത്രി
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരദൂഷണം പരത്തുന്ന ഗപ്പുവിനോട് ഉപമിച്ച് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ യാത്ര പപ്പുവിൽ നിന്നും ഗപ്പൂവിലേക്കാണ്…
Read More » - 31 August
മുല്ലപ്പെരിയാര്‍ വിഷയം : നിലപാടില്‍ മാറ്റമില്ലാതെ തമിഴ്നാട്
ചെന്നൈ : മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലാതെ തമിഴ്നാട്. മുല്ലപ്പെരിയാര്‍ കേരളത്തിന് ഭീഷണിയില്ല. പ്രളയം സംബന്ധിച്ച് കേരളം തെറ്റിദ്ധാരണ പരത്തുകയാണെന്നും, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി…
Read More »