തിരുവനന്തപുരം: മെഡിക്കല്‍ സീറ്റിന് കോഴ വാങ്ങിയ സംഭവത്തിൽ സിഎസ്ഐ സഭ രണ്ട് പേരെ സസ്പെന്‍ഡ് ചെയ്തു. കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെന്നറ്റ് ഏബ്രഹാം, പ്രിന്‍സിപ്പല്‍ ഡോ പി.മധുസൂദനന് എന്നിവരെയാണു സഭ സസ്പെന്‍ഡു ചെയ്തത്. കാരക്കോണം മെഡിക്കല്‍ കോളജിലെ അഡ്മിഷനായി സര്‍ട്ടിഫിക്കറ്റ് നല്കുന്നതിനു കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ വാർത്തമാധ്യമത്തിലൂടെ പുറത്തുവന്ന സാഹചര്യത്തിലാണു സഭയുടെ നടപടി.
Also Read: മോഹനന്‍നായരുടെയും ഷിബുവിന്റേയും കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു
Post Your Comments