ശ്രീനഗര്‍: അനാഥാലയ പീഡനക്കേസിൽ മലയാളി വൈദികന് പിടിയിൽ. ജമ്മു കശ്മീരിലെ കത്വയിൽ ആന്റണി തോമസാണ് അറസ്റിലായത്. അനാഥാലയം നടത്താനുള്ള ഒരു രേഖകളും കൈവശം ഇല്ലായിരുന്നെന്നും ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Also read : പി കെ ശശിക്കെതിരായ പരാതി; താൻ പരാതിക്കാർക്കൊപ്പമെന്ന് ബൃന്ദാ കാരാട്ട്
കുട്ടികള്‍ പീഡനത്തിനിരയാകുന്നെന്ന പരാതിയെ തുടര്‍ന്നാണ് അനാഥാലയത്തിൽ പൊലീസ് സ്ഥലത്ത് റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് അഞ്ച് മുതല്‍ 16 വയസ് വരെ പ്രായമുള്ള എട്ട് പെണ്‍കുട്ടികളടക്കം 19 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി.
Post Your Comments