Latest NewsKerala

എ​ലി​പ്പ​നി ബാധിച്ച് നാല് പേർ മരിച്ചു

തി​രു​വ​ന​ന്ത​പു​രം : സംസ്ഥാനത്ത് എ​ലി​പ്പ​നി ബാധിച്ച് നാല് മരണം കൂടി. ആ​ല​പ്പു​ഴ സ്വ​ദേ​ശി ഷ​ണ്‍​മു​ഖ​ൻ (65), എ​റ​ണാ​കു​ളം സ്വ​ദേ​ശി ദേ​വ​സി (61), കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​ബ്ദു​ൾ അ​സീ​സ് (35), ക​ണ്ണൂ​ർ സ്വ​ദേ​ശി നൗ​ഷാ​ദ് (54) എ​ന്നി​വ​രാ​ണു ശനിയാഴ്ച മരിച്ചത്. അതേസമയം 68 പേ​ർ​ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. 13 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി​യും ഒ​രാ​ൾ​ക്ക് മ​ലേ​റി​യ​യും സ്ഥി​രീ​ക​രി​ച്ചു

ജി​ല്ല തി​രി​ച്ചു​ള്ള എ​ലി​പ്പ​നി ബാ​ധി​ത​രു​ടെ ക​ണ​ക്ക് ചുവടെ ചേർക്കുന്നു

തി​രു​വ​ന​ന്ത​പു​രം- 1
കൊ​ല്ലം – 1
പ​ത്ത​നം​തി​ട്ട- 17
ആ​ല​പ്പു​ഴ -13
കോ​ട്ട​യം -11
ഇ​ടു​ക്കി – 2
എ​റ​ണാ​കു​ളം – 7
പാ​ല​ക്കാ​ട് – 4
കോ​ഴി​ക്കോ​ട്-​ 6
ക​ണ്ണൂ​ർ – 4
കാ​സ​ർ​ഗോ​ഡ്-​ 2

Also readഅനാഥാലയ പീഡനക്കേസ് : മലയാളി വൈദികന്‍ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button