Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -1 September
നടി സ്വാതിയ്ക്ക് പ്രണയ സാഫല്യം; വിവാഹ ചിത്രങ്ങള്‍
മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി സ്വാതി റെഡ്ഡിയ്ക്ക് പ്രണയ സാഫല്യം. സുബ്രഹ്മണ്യപുരം, ആമേന്‍, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട തെന്നിന്ത്യന്‍ താരം സ്വാതി വിവാഹിതയായി.…
Read More » - 1 September
യേശു വെള്ളം വീഞ്ഞാക്കി മാറ്റിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന പുതിയ കണ്ടുപിടുത്തം
ജേറുസലേം: യേശുക്രിസ്തുവിന്റെ ആദ്യത്തെ അത്ഭുതകൃത്യമായി വിശ്വാസികള്‍ വിശ്വസിക്കുന്നതാണ് കാനയിലെ കല്ല്യാണം. ജോണിന്റെ സുവിശേഷത്തിലാണ് ജീസസ് കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കി മാറ്റിയ ദിവ്യാത്ഭുതത്തെ പറ്റി പരാമര്‍ശമുള്ളത്. എന്നാൽ…
Read More » - 1 September
സിനിമാ സ്റ്റൈലിൽ വടിവാൾ വീശി ബസ് യാത്ര : നാല് വിദ്യാർഥികൾ അറസ്റ്റിൽ
ചെന്നൈ : നഗരത്തിലൂടെ സിനിമാ സ്റ്റൈലിൽ വടിവാൾ വീശി യാത്രക്കാരെ ഭീതിയിലാഴ്ത്തി കോളജ് വിദ്യാർഥികളുടെ ബസ് യാത്ര. ചെന്നൈയിലെ റെഡ് ഹിൽസിൽ നിന്ന് പുറപ്പെട്ട 57 എഫ്…
Read More » - 1 September
ദിവസങ്ങള്‍ കഴിഞ്ഞിട്ടും യജമാനന് എത്തിയില്ല;തക്കുടു യാത്രയായി, യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
തിരുവന്തപുരം: പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ട് യജമാനനായി കാത്തിരുന്ന തക്കുടു എന്ന നായ ചത്തു. യജമാനന് ഉപേക്ഷിച്ചിട്ടു പോയ നായ വെള്ളപ്പൊക്കം വന്നിട്ടും അതിനെ അതിജീവിച്ചിരുന്നു. എന്നാല്‍ വെള്ളപ്പൊക്കത്തില്‍…
Read More » - 1 September
ഹോളിവുഡ് നടിയെ പോലീസ് വെടിവെച്ച് കൊന്നു
ഹോളിവുഡ് നടി വെനേസ മാര്‍ക്വസിനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ഹോളിവുഡ് ടിവി സീരീസ് ‘ഇആര്‍’ ഇലെ പ്രമുഖ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് വെനേസയാണ്. വെനേസ പോലീസിന് നേരെ കളിത്തോക്ക്…
Read More » - 1 September
ഭക്ഷ്യവസ്തുക്കളുടെ പേരിൽ അനധികൃത ഓണ്‍ലൈന്‍ വില്‍പ്പന
ദുബായ് : ഭക്ഷ്യവസ്തുക്കളുടെ പേരിൽ അനധികൃത ഓണ്‍ലൈന്‍ വില്‍പ്പന നടത്തിയവർക്കെതിരെ കടുത്തനടപടി. സമൂഹമാധ്യമങ്ങള്‍ വഴി പരസ്യം ചെയ്തു ഭക്ഷണ സാധനങ്ങള്‍ വിൽക്കുന്നവർക്കെതിരെയാണ് ദുബായ് സാമ്പത്തിക മന്ത്രാലയം നടപടി…
Read More » - 1 September
കാസർഗോട്ട് യുവതിയെയും കുഞ്ഞിനേയും പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാടകീയ ട്വിസ്റ്റ്
കാസർഗോഡ്: കാസർകോടിനെ നടുക്കിയ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോകൽ കേസിൽ നാടകീയ വഴിത്തിരിവ്.ഇന്നലെ രാവിലെ പത്തരയോടെയാണ് ബൈക്ക് മെക്കാനിക്കായ കാസര്‍കോട് വെള്ളടുക്ക്കത്തെ യുവാവിന്റെ ഭാര്യ മീനുവിനേയും മൂന്നവയസ്സുകാരനായ മകനേയും തട്ടിക്കൊണ്ടുപോയത്.…
Read More » - 1 September
മസ്ക്കറ്റിൽ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
മസ്ക്കറ്റ്: മസ്ക്കറ്റിലെ മബേലയില്‍ ലിഫ്റ്റ് തകര്‍ന്നുവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. ഹരിപ്പാട് മഗലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ALSO READ: ദക്ഷിണാഫ്രിക്കയിൽ…
Read More » - 1 September
പാന്‍ കാര്‍ഡില്‍ ഈ വിവരങ്ങൾ ഇനി നിര്‍ബന്ധമല്ല
ഡൽഹി : പാൻകാർഡിൽ നൽകുന്ന വിവരങ്ങളിൽ ഇനിമുതൽ പിതാവിന്റെ പേര് നിർബന്ധമില്ലെന്ന് കേന്ദ്രസർക്കാർ. പുതിയ നിയമത്തിന്റെ ഭാഗമായി ആദായനികുതി നിയമത്തിലെ 114 റൂള്‍ തിരുത്താനുള്ള കരട് തയ്യാറായി.…
Read More » - 1 September
പമ്പ മണിയാര്‍ അണക്കെട്ടിന്റെ ഷട്ടറിന് താഴേ കോണ്‍ക്രീറ്റ് ഇളകി വീണു: ഡാമിന്റെ തകര്‍ച്ച സമീപ വാസികളെ ബാധിക്കുമെന്ന് ആശങ്ക
റാന്നി : രൂക്ഷമായ പ്രളയക്കെടുതി കാരണം പമ്പ- മണിയാര്‍ അണകെട്ടിന്റ് രണ്ടാം ഷട്ടറില്‍ കോണ്‍ക്രീറ്റ് പൊളിഞ്ഞ് ഇളകി വീണു . വരുന്ന തുലാവര്‍ഷത്തെ ഡാം അതിജീവിക്കുമോ എന്ന…
Read More » - 1 September
പശുവിന്റെ കുത്തേറ്റ എം.പി ആശുപത്രിയില്‍
അഹമ്മദാബാദ്: തെരുവുപശുവിന്റെ കുത്തേറ്റ് ബി.ജെ.പി എം.പി ആശുപത്രിയില്‍. ഗുജറാത്തിലെ പാഠനില്‍ നിന്നുള്ള എം.പിയായ ലീലാധര്‍ വഗേലയ്ക്കാണ് പശുകുത്തി സാരമായ പരിക്കേറ്റത്. എം.പിയുടെ ഗാന്ധിനഗറിലെ സെക്ടര്‍-21ലെ വീടിനു മുന്നിലാണ്…
Read More » - 1 September
പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്
ന്യൂഡൽഹി: പാചകവാതകത്തിന് വില കൂട്ടി. സിലിണ്ടറിന് 30 രൂപ കൂട്ടി 812രൂപ 50 പൈസയായി. സബ്സിഡിയില്ലാത്ത സിലിണ്ടറിനാണു ഈ വില.നേരത്തെ ഇത് 782രൂപ 50 പൈസയായിരുന്നു. വാണിജ്യാവശ്യത്തിനുള്ള…
Read More » - 1 September
ഏഷ്യന്‍ ഗെയിംസില്‍ വിസ്മയ നേട്ടങ്ങളുമായി വിസ്മയ
കൊച്ചി: ഏഷ്യന്‍ ഗെയിംസില്‍ വിസ്മയ നേട്ടങ്ങളുമായി മലയാളിതാരം വിസ്മയ.നാനൂറ് മീറ്റർ റിലേയിൽ സ്വർണം നേടിയ വിസ്മയ ഏറെ പ്രതിസന്ധികൾ നേരിട്ടാണ് ഈ നേട്ടം കൊയ്തത്. മകൾ നാടിന്റെ…
Read More » - 1 September
പ്രമുഖ ജൈന സന്യാസി അന്തരിച്ചു
ന്യൂഡല്‍ഹി: പ്രമുഖ ജൈന സന്യാസി അന്തരിച്ചു. ജൈന സന്യാസി തരുണ്‍ സാഗര്‍ (51) ആണ് മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് മരിച്ചത്. മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ഡല്‍ഹി കൃഷ്ണനനഗറിലെ രാധാപുരി…
Read More » - 1 September
തീരെ പക്വതയില്ലാതെ എടുത്ത ഒരു തീരുമാനമായിരുന്നു അത്; ശാന്തികൃഷ്ണ
ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് ശാന്തി കൃഷ്ണ. പത്തൊന്‍പതാം വയസ്സില്‍ വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ താരം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്.…
Read More » - 1 September
എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു; വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം
ആലപ്പുഴ: പ്രളയത്തിനു പിന്നാലെ എലിപ്പനി പടരുന്നതിനെതിരേ ജാഗ്രതാനിര്‍ദേശം. ആലപ്പുഴയില്‍ എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. തകഴി പഞ്ചായത്ത് അച്ചുവാലയം വീട്ടില്‍ പ്രസന്നകുമാറിന്റെ ഭാര്യ സുഷമ(51)യാണ് മരിച്ചത്. ദേവസ്വം…
Read More » - 1 September
മൂന്നാം ഏഷ്യൻ ഗെയിംസ് മെഡൽ : ചരിത്രം കുറിച്ച് വികാസ് കൃഷ്ണൻ
ജക്കാർത്ത : തുടർച്ചയായ് മൂന്നാം തവണ ഏഷ്യൻ ഗെയിംസ് മെഡൽ കരസ്ഥമാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ ബോക്സർ വികാസ് കൃഷ്ണൻ. എഴുപത്തിയഞ്ച് കിലോ ഗ്രാം വിഭാഗത്തിൽ ഇത്തവണ…
Read More » - 1 September
പ്രധാനമന്ത്രിയെ അവഹേളിച്ച എസ്ഐ ക്കെതിരെ ഡിജിപിക്ക് യുവമോര്‍ച്ചയുടെ പരാതി
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ച്ഫെയ്സ്ബുക്കില് കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്ത എസ്ഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി.പ്രകാശ് ബാബു, ഡിജിപിക്ക് പരാതി നല്കി. പത്മഗോപന്…
Read More » - 1 September
അനുജത്തിയെ വീഴ്ത്തി അതിവേഗത്തിൽ സെറീന
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ അനുജത്തിയെ അതിവേഗം വീഴ്ത്തി സെറീന വില്യംസ്. വില്യംസ് സഹോദരിമാര്‍ തമ്മിലെ പോരില്‍ സെറീനയാണ് ജയം നേടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് 6-1,…
Read More » - 1 September
നഷ്ടം ഏകദേശം എത്രയെന്ന് കണക്കില്ല: പ്രളയത്തിന്റെ പേരില്‍ അസാധാരണ പിരിവ്
പ്രളയത്തിലുണ്ടായ നഷ്ടം ഏകദേശം എത്രയെന്ന് കണക്കാക്കാന്‍ ഇതുവരെ കേരള സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല, എന്നാൽ പ്രളയത്തിന്റെ പേരിൽ വിദേശ രാജ്യങ്ങളിലടക്കം അസാധാരണ പിരിവിനൊരുങ്ങുകയാണ് സർക്കാർ.പണപ്പിരിവിനായി മന്ത്രിമാര്‍ വിദേശരാജ്യങ്ങളിലേയ്ക്കു പോകും.…
Read More » - 1 September
സ്ത്രീയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ കോടതി വിധി ഇങ്ങനെ
ചണ്ഡീഗഢ്: സ്ത്രീയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ഉത്തരവുമായി കമ്മിഷന്. മിനാലി മിത്തലും അവരുടെ പതിനൊന്നും മൂന്നും പ്രായമുള്ള കുട്ടികള്‍ക്കും ജെറ്റ് എയര്‍വേയ്സും എയര്‍…
Read More » - 1 September
ക്വിഡിന്റെ ഇലക്ട്രിക് വേര്‍ഷനുമായി റെനോള്‍ട്ട് എത്തുന്നു
ഫ്രെഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോള്‍ട്ട് ക്വിഡിന്റെ ഇലക്ട്രിക് വേര്‍ഷനുമായി എത്തുന്നു. കാറിന്റെ നിര്‍മ്മാണത്തിലാണ് ഇപ്പോള്‍ കമ്പനി. ക്വിഡിന്റെ ഇലക്ട്രിക് വേര്‍ഷന്‍ എന്ന് ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടില്ല.…
Read More » - 1 September
നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതിൽ എൻ.ഡി.എ യിലെ ചില കക്ഷികൾക്ക് വിയോജിപ്പ്
പട്ന: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതിൽ എൻ.ഡി.എ യിലെ ചില കക്ഷികൾക്ക് വിയോജിപ്പുണ്ടെന്ന് കേന്ദ്ര മാനവവിഭവ സഹമന്ത്രിയും ആർ.എൽ.എസ്.പി അധ്യക്ഷനുമായ ഉപേന്ദ്ര കുശ്വാഹ പറഞ്ഞു. ALSO READ: ഷെയ്ഖ് മൊഹമ്മദിന്…
Read More » - 1 September
‘രാഹുൽ ഗാന്ധിയും ചൈനീസ് ഗാന്ധിയും’: ബിജെപി നേതാവിന്റെ പ്രതികരണം
ന്യൂഡല്‍ഹി: കൈലാസ് മാനസരോവർ യാത്രയെ കുറിച്ച് രാഹുൽ ഗാന്ധിയുടെ പരാമർശം വിവാദമാകുന്നു.മാനസരോവര്‍ യാത്രയ്ക്കായി നേപ്പാള്‍, ചൈന എന്നിവ വഴി രണ്ടു വഴികളാണുളളത്. ഇതില്‍ ചൈന വഴിയായിരിക്കും രാഹുലിന്റെ…
Read More » - 1 September
തുടര്‍ച്ചയായ ഏഴാം ദിവസവും പെട്രോൾ ഡീസൽ വിലയിൽ വർദ്ധനവ്
തുടര്‍ച്ചയായ ഏഴാം ദിവസവും പെട്രോൾ ഡീസൽ വിലയിൽ വർദ്ധനവ്. രുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 75.22 രൂപയായി. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പെട്രോള്‍,…
Read More »