Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -4 September
ട്രെയിൻ തട്ടി പന്ത്രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
കോഴിക്കോട്: പന്ത്രണ്ട് വയസുകാരി ട്രെയിന്‍ തട്ടി മരിച്ചു .ഇന്ന് രാവിലെ പയ്യോളി രണ്ടാം ഗെയ്റ്റിന് സമീപമായിരുന്നു അപകടം. മണ്ണംകുണ്ടില്‍ നാസറിന്റെ മകള്‍ അന്ന ഫാത്തിമ(12)യാണ് മരിച്ചത്. തൃക്കോട്ടൂര്‍…
Read More » - 4 September
ഭാര്യ കൂടെ പോന്നില്ല; സ്കൂളിലെത്തി വിഷം കഴിച്ചയാള്‍ മരിച്ചു
കൂറ്റനാട്: സ്കൂളിലെത്തി അധ്യാപികയായ ഭാര്യയുടെ മുന്നില്‍ വിഷം കഴിച്ച 42കാരന് മരിച്ചു. തൃശൂര്‍ ചിറ്റശ്ശേരി ചെറുപ്പയില്‍ വിനയന് ആണ് മരിച്ചത്. ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് ഭാര്യ ജോലി…
Read More » - 4 September
“പോരുന്നോ എന്റെ കൂടെ?” ഈ പ്രശസ്ത ഡയലോഗ് പോലെ ഒരു വാക്കാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് നടൻ ദിലീപ്
തനിക്ക് സിനിമയിൽ കടപ്പാട് ഉള്ളവർ ഒരുപാട് ഉണ്ടെന്നും അതിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് ഹരിശ്രീ അശോകൻ എന്നും നടൻ ദിലീപ്. ഹരിശ്രീ അശോകന് സംവിധാനം ചെയ്യുന്ന ആന്‍…
Read More » - 4 September
പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു
മുസാഫർനഗർ: സ്കൂളിന് പുറത്ത് വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ഇന്ന് രാവിലെ കാന്തല നാഷണൽ ഇന്റർ കോളേജിന് മുന്നിൽവെച്ചായിരുന്നു വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രിയാൻഷു…
Read More » - 4 September
വാഹനാപകടത്തില്‍പ്പെട്ടത് ജയറാമോ? സത്യാവസ്ഥ പുറത്ത്
ജയറാമിന്റെ വാഹനം അപകടം പറ്റി എന്ന വാർത്തകൾ ഇന്നലെ പുറത്ത് വന്നിരുന്നു. ജയറാം ഓടിച്ച വാഹനം അപകടത്തിൽപെട്ട് എന്നായിരുന്നു വാർത്തകൾ. അതിനോടൊപ്പം ഒരു ജീപ്പ് അപകടത്തിന്റെ വിഡിയോയും…
Read More » - 4 September
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ദേശീയ ചാനലായ ടൈംസ് നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ ബി.ജെ.പി…
Read More » - 4 September
വിവാഹത്തിന് ശേഷം വേശ്യയായി അഭിനയിക്കാൻ ചങ്കുറ്റം കാണിച്ച നടി
വിവാഹത്തിന് ശേഷം പലരും അഭിനയിക്കാൻ മടിക്കുന്ന ചില വേഷങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് വേശ്യയുടെ വേഷം. പ്രത്യേകിച്ച് സിനിമകളിൽ സജീവമാകുന്ന മലയാളം നടിമാർ. പക്ഷെ വിവാഹത്തിന് ശേഷം…
Read More » - 4 September
കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
വിഴിഞ്ഞം: വിഴിഞ്ഞത്ത് കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി ഞാറാഴ്ചയാണ് വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായത്. മുല്ലൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ കുമാര്കല ദമ്ബതികളുടെ മകന് ശ്രീകാന്താണ് മരിച്ചത്.…
Read More » - 4 September
സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണം; ഇനി കേരളത്തില്‍ തുടങ്ങേണ്ടത് ഭൂമിസാക്ഷരതയെന്ന് ഹരീഷ് വാസുദേവന്‍
കൊച്ചി: പ്രളയത്തില്‍ അകപ്പെട്ട് കേരളത്തിന്റെ പുനര്മിര്മാണമാണ് ഇന്നത്തെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം. അതിനായി നിരവധി സഹായങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നമുക്ക് ലഭിക്കുന്നത്. ഇപ്പോള്‍…
Read More » - 4 September
ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവിനെ പോലിസ് സ്റ്റേഷനില്‍ നിന്ന് ബലമായി മോചിപ്പിച്ചു
കണ്ണൂര്‍: ജാമ്യമില്ലാ കേസില്‍ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവിനെ സി.പി.എം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ബലമായി മോചിപ്പിച്ചതായി ആരോപണം. പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി പ്രതിയെ മോചിപ്പിച്ചതിന്…
Read More » - 4 September
കാറിന്റെ പിന്‍സീറ്റിലിരുന്ന് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; യുവതികള്‍ക്ക് പരസ്യമായി ചൂരല്‍ പ്രയോഗം
ക്വോലാലംപൂര്‍: സ്വവര്‍ഗ്ഗരതിയിലേര്‍പ്പെട്ട രണ്ട് യുവതികള്‍ക്ക് മലേഷ്യയിലെ ശരിയത്ത് കോടതി പരസ്യമായ ചൂരല്‍ പ്രയോഗത്തിന് വിധിച്ചു. 22ഉം 32ഉം പ്രായമുള്ള രണ്ടു സ്ത്രീകള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. രാജ്യത്തെ…
Read More » - 4 September
വിമാനത്താവളത്തില്‍ ബിജെപിക്കെതിരെ മുദ്രാവാക്യം: എഴുത്തുക്കാരിക്ക് ജാമ്യം
ചെന്നൈ: തൂത്തുക്കുടി വിമാനത്താവളത്തില്‍ ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത യുവ എഴുത്തുകാരി സോഫിയ ലോയിസിന് ജാമ്യം. ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്രാജന് കേള്‍ക്കെ ബിജെപിയുടെ…
Read More » - 4 September
യുദ്ധവിമാനം തകർന്നു വീണു; പൈലറ്റ് രക്ഷപെട്ടത് തലനാരിഴയ്ക്ക്
ജോധ്പൂര്‍: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. ജോധ്പൂരിന് സമീപത്തുള്ള കൃഷിയിടത്തിലാണ് വിമാനം തകർന്നു വീണത്. മിഗ് 27 യുദ്ധവിമാനമാണ് തകര്‍ന്നത്. ഇതിനിടെ വിമാനത്തിന്റെ പൈലറ്റ് അല്‍ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.…
Read More » - 4 September
അനുജന്റെ സംവിധാനത്തിൽ ക്യാമറയുടെ മുന്നിൽ നിൽക്കുന്നത് സന്തോഷം നൽകുന്നു: ഇന്ദ്രജിത്ത്
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ വൻ താരനിര തന്നെയുണ്ട് . വിവേക് ഒബ്റോയ് വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ ടോവിനോ,…
Read More » - 4 September
കൗമാരക്കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു; ആക്രമണത്തിന് പിന്നിലെ കാരണം ഞെട്ടിക്കുന്നത്
ന്യൂഡല്‍ഹി: കൗമാരക്കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഡല്‍ഹിയിലെ മുകുന്ദ്പൂരിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മോഷ്ടാവാണെന്ന സംശയത്തിന്റെ പേരിലാണ് കൈമാരക്കാരനെ നാട്ടുകാര്‍ കൊലപ്പെടുത്തിയത്. സമീപത്തെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ…
Read More » - 4 September
ലൈംഗികാരോപണം; കീഴ്മേല്‍ മറിഞ്ഞ് പ്രമുഖ നേതാക്കള്‍
ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ പീഡനപരാതി ലഭിച്ചിട്ടുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി. എന്നാല്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് പിബി അംഗം പ്രകാശ് കാരാട്ട്. ഇതേസമയം…
Read More » - 4 September
പാലം തകർന്നു, അക്കരെയെത്താതെ നിവർത്തിയില്ല; വിദ്യാര്‍ത്ഥികളുടെ സാഹസിക യാത്ര ഇങ്ങനെ
ഇടുക്കി: പ്രളയക്കെടുതിയിൽ പാലം തകർന്നതോടെ അക്കരെയെത്താനുള്ള വഴിയടഞ്ഞു. വെള്ളം ഇറങ്ങി സ്കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിലായി. സ്കൂളിൽ പോകണമെങ്കിൽ തോട് മറികടക്കണം. ഉടനെയൊന്നും പാലം നിർമ്മിക്കാൻ പോകുന്നില്ലെന്ന്…
Read More » - 4 September
പ്രവേശന ദിവസം വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ ബിക്കിനി ധരിച്ച് ഡാന്‍സ് ചെയ്ത് യുവതി; വ്യത്യസ്ത ആഘോഷം ഇങ്ങനെ
ബീജിംഗ്: പ്രവേശന ദിവസം വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ ബിക്കിനി ധരിച്ച് ഡാന്‍സ് ചെയ്ത് യുവതി. ചൈനയിലാണ് സ്കൂള്‍ പ്രവേശന ദിവസം ഈ വിചിത്ര ആഘോഷം നടത്തിയത്. മൂന്ന് മുതല്‍…
Read More » - 4 September
മുൻ ഇന്ത്യൻ ക്രിക്കറ്ററും പ്രശസ്ത ബോളിവുഡ് താരവും തമ്മിൽ പ്രണയത്തിലെന്ന് സൂചനകൾ
ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് അഭിനേതാക്കളും തമ്മിൽ പ്രണയത്തിൽ ആകുന്നത് പുതുമയുള്ള കാര്യമല്ല. അവസാനമായി വിരാട് കോഹ്ലി അനുഷ്ക്കയെ വിവാഹം കഴിച്ചതിൽ എത്തി നിൽക്കുന്നു ഈ നിര. ഇപ്പോൾ…
Read More » - 4 September
ഹൈദരാബാദ് നൈസാമിന്റെ ശേഖരണത്തിലെ ദശകോടികളുടെ അമൂല്യവസ്തുക്കള്‍ മോഷണം പോയി
ഹൈദരാബാദ്: ഹൈദരാബാദിലെ അവസാന നൈസാമിന്റെ ശേഖരത്തിലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയി. സ്വര്‍ണം കൊണ്ടുള്ള ചോറ്റുപാത്രം, ചായക്കപ്പ്, സോസര്‍, സ്പൂണ്‍ എന്നിവയാണ് മോഷണം പോയത്. അഞ്ച് ഭാഗങ്ങളുള്ള…
Read More » - 4 September
പോക്കറ്റില്‍ കിടന്ന മൊബൈല്‍ കത്തിയമര്‍ന്നു; യുവാവിന് ജീവന് തിരിച്ചുകിട്ടിയത് ഇങ്ങനെ
മൂവാറ്റുപുഴ: മൊബൈല്‍ഫോണ്‍ തീപിടിച്ചുള്ള അപകടങ്ങള്‍ പതിവാകുകയാണ്. ഇപ്പോഴിതാ പോക്കറ്റില്‍ കിടന്ന മൊബൈല്‍ കത്തി കൊച്ചിയിലെ ഊരമന സ്വദേശിക്ക് ഗുരുതരമായി പൊള്ളലേറ്റിരിക്കുന്നു. ഊരമന ചിറപ്പാട്ട് ബേസില്‍ വര്‍ഗീസിനാണ് പൊള്ളലേറ്റത്.…
Read More » - 4 September
വൈറസിലെ കഥാപാത്രങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ ആഷിഖ് അബു
കേരളത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ നിപ്പ വൈറസിനെ അടിസ്ഥാനമാക്കി ആഷിഖ് അബു ഒരുക്കുന്ന ഏറ്റവും പുതിയ സർവൈവർ ത്രില്ലെർ ചിത്രം ആണ് വൈറസ്. ഇന്നലെയാണ് ഇതിനെകുറിച്ച് ഔദ്യോഗികമായി…
Read More » - 4 September
യുഎസ് ഓപ്പണ്‍: ഫെഡറര്‍ പുറത്ത് മില്മാന് അകത്ത്
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ഫൈനലിലെത്താനാവാതെ ലോക ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. ഓസ്ട്രേലിയന്‍ താരമായ ജോണ്‍ മില്‍മാനാണ് ഫെഡററെ അട്ടിമറിച്ചത്. നാലു സെറ്റുകളിലെ…
Read More » - 4 September
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം : അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം. അണുനശീകരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല
Read More » - 4 September
പികെ ശശിക്കെതിരായ ലൈംഗിക ആരോപണം: ഡിവൈഎഫ്ഐ നേതാക്കൾ കൊടിയേരിയുമായി ചർച്ച നടത്തി
തിരുവനന്തപുരം: പി.കെ.ശശിയ്ക്കെതിരായ ലൈംഗീകപീഡന പരാതിയില്‍ കമ്മീഷനെ വച്ച് അന്വേഷിക്കാന്‍ സിപിഎമ്മിന്റെ അവലൈബിള്‍ പിബി തീരുമാനിച്ചതോടെ വിഷയം സംസ്ഥാനത്തും സജീവചര്‍ച്ചയാവുന്നു.മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിനു…
Read More »