വണ്‍പ്ലസ് 6T അടുത്ത മാസം മുതൽ വിപണിയിലേക്ക്. മെച്ചപ്പെട്ട കരുത്തേറിയ ബാറ്ററിയാണ് പ്രധാന പ്രത്യേകത, 3.5mm ഓഡിയോ ജാക്ക് വണ്‍പ്ലസ് 6Tയില്‍ ലഭ്യമാകില്ല എന്ന് ടെക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. കമ്പനി തരുന്നതോ പുറത്തുനിന്ന് വാങ്ങിയതോ ആയ യുഎസ്ബി സി ടൈപ്പ് ഓഡിയോ ജാക്ക് കണക്റ്റ്ർ ഉപയോഗിച്ച് ഹെഡ്ഫോൺ ഉപയോഗിക്കുവാൻ സാധിക്കും.
അടുത്തിടെ വണ്‍പ്ലസ് പുറത്തിറക്കിയ ബുള്ളറ്റ്‌സ് ഇയര്‍ഫോണുകളും ഉപയോഗിക്കാം. കൂടാതെ ബ്ലൂടൂത്ത് വഴിയും ബന്ധിപ്പിക്കാവാൻ സാധിക്കും. വാട്ടര്‍ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ ആയിരിക്കും ഫോണിന് കമ്പനി ലഭ്യമാക്കുക. മറ്റു പ്രത്യേകതകൾ വില എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
Post Your Comments