
തിരുവനന്തപുരം: ഫേസ്ബുക്കില്‍ ട്രെന്‍ഡിംഗായി പുതിയ ചലഞ്ച്. ‘meeting between friends’ എന്ന ചലഞ്ചാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. തങ്ങളുടെ സുഹൃത്തുക്കളെ എവിടെ വച്ചാണ് കണ്ട് മുട്ടിയതെന്ന ചോദ്യമുന്നയിച്ച് ഉത്തരം തേടുന്നതാണ് ഈ ചലഞ്ചിന്റെ രീതി.
അത്തരത്തിലുള്ള ഒരു പോസ്റ്റ് കാണാം;
Post Your Comments