Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -9 September
ലൈംഗികാരോപണം നേരിടുന്ന പി.കെ. ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ല: സ്പീക്കര്‍
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന പി.കെ. ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ഓരോ പാര്‍ട്ടിക്കും അവരുടേതായ രീതികളുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും…
Read More » - 9 September
സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു
അടിമാലി: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇടുക്കിയിലാണ് എലിപ്പനി മരണം സ്ഥിരീകരിച്ചത്. അടിമാലി കരിങ്കുളം സ്വദേശി അശോകന് (27) ആണ് മരിച്ചത്. പ്രളയം ദുരിതം…
Read More » - 9 September
ദുരിതാശ്വാസ നിധിയിലേക്ക് പിരിവു നടത്തി തട്ടിപ്പ്; ബസുടമയ്ക്കെതിരെ അന്വേഷണം
തൊടുപുഴ: പ്രളയബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് പറഞ്ഞ് സ്വകാര്യ ബസുകളില്‍ നടത്തിയ പണപ്പിരിവിൽ തട്ടിപ്പ് കണ്ടെത്തി. ഈ മാസം മൂന്നിന് നടത്തിയ പിരിവില്‍ നിന്നു തൊടുപുഴ മേഖലയിലെ…
Read More » - 9 September
പ്രളയത്തിന്റെ ആഘാതം വിട്ടുമാറും മുമ്പ് കൊടുംചൂടും; രണ്ട് പേര്‍ക്ക് പൊള്ളലേറ്റു
തിരുവനന്തപുരം: പ്രളയത്തിന് പിന്നാലെ കേരളം കനത്ത ചൂടിന്റെ പിടിയില്‍. തൃശൂര്‍ ജില്ലയില്‍ രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ചെറുതുരുത്തിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയാണ് തൊഴിലാളി അഞ്ചേരി മുല്ലശ്ശേരി പോളി(44), പൂത്തൂര്‍…
Read More » - 9 September
പ്രളയത്തിൽ വീടിനുള്ളിൽ അടിഞ്ഞു കൂടിയത് ലോഡ് കണക്കിന് മണ്ണും ചെളിയും
തൊടുപുഴ: പ്രളയത്തിൽ വീടിനുള്ളിൽ അടിഞ്ഞു കൂടിയത് ലോഡ് കണക്കിന് മണ്ണും ചെളിയും നീക്കംചെയ്യാൻ വേണ്ടിവന്നത് മൂൂന്ന് ദിവസത്തെ കഠിനാധ്വാനം. കരിമ്പന്‍ ചപ്പാത്തിനു സമീപത്തെ വീടിനുള്ളിലാണ് മുക്കാൽ ഭാഗത്തോളം…
Read More » - 9 September
ഇന്ത്യന്‍ വംശജന്റെ കൊലപാതകം:കൗമാരക്കാരനു നാലു വര്‍ഷം തടവ്
ലണ്ടന്‍: ഇന്ത്യന്‍ വംശജനായ കടയുടമയെ കൊല്ലപ്പെടുത്തിയ കേസില്‍ ലണ്ടനില്‍ പതിനാറുകാരന് നാല് വര്‍ഷം തടവ്. വടക്കന്‍ ലണ്ടനിലെ മില്‍ ഹില്ലില്‍ കട നടത്തുകയായിരുന്നവിജയകുമാര് പപട്ടേലാണ്(49)കൊല്ലപ്പെട്ടത്. സിഗററ്റ് പേപ്പര്‍…
Read More » - 9 September
അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാർ സമ്മതം മൂളി; ആരാധകർക്ക് തന്റെ പ്രണയിനിയെ പരിചയപ്പെടുത്തി സഞ്ജു
തിരുവനതപുരം: അഞ്ചു വർഷം നീണ്ടുനിന്ന പ്രണയം, ഒടുവിൽ വീട്ടുകാരും അതിന് സമ്മതം മൂളി. തന്റെ പ്രണയിനിയായ ചാരുവുമായുള്ള വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചതിലുള്ള സന്തോഷം തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്…
Read More » - 9 September
കഞ്ചാവ് കടത്തല്‍; വില്പന നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍
ഇടുക്കി: ഒന്നരക്കിലോ കഞ്ചാവുമായി മധ്യവയസ്കന് പിടിയില്‍. അന്യ സംസ്ഥാനത്ത് നിന്നും കഞ്ചാവ് കേരളത്തില്‍ എത്തിക്കുകയും വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പോലീസ് പിടിയിലായ കൊല്ലപ്പിള്ളില്‍ പ്രസാദ്(തങ്കപ്പന്-50). മാസങ്ങള്‍ക്കു…
Read More » - 9 September
ഡാം തുറന്നതുമൂലം ആരും മരിച്ചിട്ടില്ല; വൈദ്യുതി ബോര്‍ഡിന് കോടികളുടെ നഷ്ടമെന്ന് എം.എം.മണി
പത്തനംതിട്ട : പ്രളയക്കെടുതി മൂലം സംസ്ഥാനത്ത് നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടുവെങ്കിലും ഡാം തുറന്നുവിട്ടത് മൂലം ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി. ഡാമിലെ അധികജലം മാത്രമാണ് ഒഴുക്കിവിട്ടത്.…
Read More » - 9 September
കോൺവെന്റ് കിണറ്റിൽ കന്യാസ്ത്രീയുടെ മൃതദേഹം
പത്തനാപുരം : കോൺവെന്റ് കിണറ്റിൽ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കിഴക്കേ കല്ലട സ്വദേശിനി സിസ്റ്റർ സൂസന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കിണറിന് സമീപം രക്തക്കറകൾ കണ്ടെത്തിയിട്ടുണ്ട്. പത്തനാപുരം മൗണ്ട്…
Read More » - 9 September
അഭിമന്യു വധം: കൊലയാളിയെ തിരിച്ചറിഞ്ഞു
കൊച്ചി : എസ്എഫ്ഐ നേതാവായ അഭിമന്യുവിനെ കൊച്ചി മഹാരാജാസ് കോളേജില്‍ വച്ച് കുത്തിക്കൊന്ന കേസിലെ യഥാര്‍ത്ഥ കൊലയാളിയെ പോലീസ് തിരിച്ചറിഞ്ഞു. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത മറ്റു നാലു…
Read More » - 9 September
ജനങ്ങൾക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; പിന്നീട് സംഭവിച്ചത്
മോസ്കോ: ജനങ്ങൾക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നിരവധിപ്പേര്‍ക്ക് പരിക്ക്. റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ അമിത വേഗതയിലായിരുന്ന കാർ വഴിയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തിൽ…
Read More » - 9 September
പൊണ്ണത്തടിയന്മാര്ക്ക് ഇനി മദ്യമില്ല; തീരുമാനം കോസ്റ്റ് ഗാര്‍ഡിന്റേത്
ഡൽഹി: അമിത വണ്ണവും പൊണ്ണത്തടിയുമുള്ള കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ഇനി സബ്സിഡി നിരക്കിലുള്ള മദ്യം നല്‍കേണ്ടതിലെന്ന് ഉത്തരവ്. തീരദേശ സേന വടക്കുപടിഞ്ഞാറന്‍ വിഭാഗം മേഖല കമാന്‍ഡര്‍ രാകേഷ് പൈയാണ്…
Read More » - 9 September
ഇരുപതുകാരനെ അജ്ഞാതർ തല്ലിക്കൊന്നു
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ യുവാവിനെ അജ്ഞാതർ തല്ലിക്കൊന്നു. ഇരുപതുകാരനായ ദളിത് വിഭാഗത്തിപ്പെട്ട യുവാവിനെയാണ് അജ്ഞാതർ തല്ലിക്കൊന്നത്. കെവിനെ വെള്ളിയാഴ്ച മുതൽ കാണാതാവുകയായിരുന്നു . ഇത് സംബന്ധിച്ച് പോലീസില്‍ മാതാപിതാക്കള്‍…
Read More » - 9 September
അനാഥാലയത്തില്‍ കുട്ടികള്‍ക്ക് പീഡനം; മലയാളി പാസ്റ്റര്‍ അറസ്റ്റില്‍
ജമ്മു: അനാഥാലയത്തില്‍ നിന്ന് 19 കുട്ടികളെ രക്ഷിച്ചു. ജമ്മു കശ്മീരിലെ കത്വയില്‍ മലയാളി പാസ്റ്റര്‍ നടത്തിയിരുന്ന അനാഥാലയത്തില്‍ നിന്നാണ് എട്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുട്ടികളെ രക്ഷിച്ചത്. സംഭവത്തെ…
Read More » - 9 September
നെയ്യാർഡാമിൽ മീൻ വീടൊരുക്കി ഫിഷറീസ് വകുപ്പ്
തിരുവനന്തപുരം : നെയ്യാർ ഡാമിലെത്തുന്ന സഞ്ചാരികൾക്ക് കാഴ്ചയുടെ വസന്തം തീർക്കുകയാണ് ഫിഷറീസ് വകുപ്പ് ഒരുക്കുന്ന നക്ഷത്ര അക്വേറിയം. നെയ്യാർ ഡാമിലെ പ്രധാനകേന്ദ്രമാണിത്. അലങ്കാര മത്സ്യങ്ങളിൽ വിശ്വപ്രസിദ്ധിനേടിയ കേരളത്തിന്റെ…
Read More » - 9 September
നഴ്സ് റിക്രൂട്ട്മെന്റെന്ന് വ്യാജപ്രചരണം; മുന്നറിയിപ്പുമായി ഈ രാജ്യം
കുവൈറ്റ്: നഴ്സ് റിക്രൂട്ട്മെന്റെന്ന് വ്യാജപ്രചരണം നടക്കുന്നതായി മുന്നറിയിപ്പ് നൽകി കുവൈറ്റ്. ∙ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഇന്ത്യയിൽ നിന്നു നഴ്സുമാരുടെ റിക്രൂട്ട്മെന്റെന്നു സമൂഹമാധ്യമങ്ങളിൽ പ്രചാരണം…
Read More » - 9 September
ഹിന്ദുക്കള്‍ സമഗ്രാധിപത്യത്തിന് ആഗ്രഹിക്കുന്നില്ല; സിംഹം ഒറ്റയ്ക്കായാല്‍ കാട്ടുനായ്ക്കള്‍ നശിപ്പിക്കുമെന്ന് മോഹന്‍ഭാഗവത്
ചിക്കാഗോ: ഹിന്ദുക്കള്‍ സമഗ്രാധിപത്യത്തിന് ആഗ്രഹിക്കുന്നില്ലെന്നും സിംഹം ഒറ്റയ്ക്കായാല്‍ കാട്ടുനായ്ക്കള്‍ക്ക് അവനെ നശിപ്പിക്കാന്‍ കഴിയുമെന്നും തുറന്നടിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദുക്കള്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി ദുരിതത്താല്‍ വിലപിക്കുകയാണെന്നും…
Read More » - 9 September
പവര്‍ഹൗസില്‍ ചെളികയറി ; കുടിവെള്ള വിതരണം തടസപ്പെടാന്‍ സാധ്യത
കൊച്ചി : പ്രളയക്കെടുതിയിൽ പലയിടങ്ങളിലും ദുരവസ്ഥ ഇപ്പോഴും തുടരുകയാണ്. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ആലുവയിലെ അവസ്ഥ ഏറ്റവും ദയനീയമാണ്. എറണാകുളം ജില്ലയില്‍ കുടിവെള്ള വിതരണം ഇന്ന്…
Read More » - 9 September
ദുരിതാശ്വാസ നിധിയിലേയ്ക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കും; തയ്യാറല്ലാത്തവര്‍ അറിയിക്കണം
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പത്തു മാസതവണയായി പിടിക്കും. ഇതിനു സമ്മതമല്ലാത്തവര്‍ മുന്‍കൂട്ടി അറിയിപ്പു നല്‍കണമെന്ന കരട് സര്‍ക്കുലര്‍ തയ്യാറായി.…
Read More » - 9 September
ബിഗ് ബോസിലെ കയ്യാങ്കളിക്കെതിരെ മോഹന്‍ലാല്‍
മലയാളം ടെലിവിഷന്‍ പരിപാടികള്‍ക്കിടയില്‍ ജനകീയമായി മുന്നേറുകയാണ് മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ. വ്യത്യസ്ത പതിനാറുപേരുമായി തുടങ്ങിയ ഈ ഷോ എഴുപത്തിയഞ്ച് ദിനങ്ങള്‍ പിന്നിടുമ്പോള്‍…
Read More » - 9 September
അബ്ഖാസിയ പ്രധാനമന്ത്രി ഗെന്നഡി ഗാഗുലിയ കാറപകടത്തില്‍ മരിച്ചു
സുഖുമി: അബ്ഖാസിയ പ്രധാനമന്ത്രി ഗെന്നഡി ഗാഗുലിയ കാറപകടത്തില്‍ മരിച്ചു. റഷ്യന്‍ നഗരമായ സോച്ചിയില്‍ നിന്ന് അബ്ഖാസിയയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. പ്രാദേശിക സമയം രാത്രി 10 മണിക്ക് മ്യൂസെരാ…
Read More » - 9 September
ഷെറിന് വധം: മാതാപിതാക്കളുടേയും ബന്ധുക്കളുടേയും വിസ റദ്ദാക്കി
ഹൂസ്റ്റണ്‍: ദത്തുപുത്രിയായ മൂന്നു വയസ്സുകാരിയെ യു.എസില്‍ കൊലപ്പെടുത്തിയ കേസില്‍ വിചാരണനേരിടുന്ന മലയാളിദമ്പതിമാരുടെയും ബന്ധുക്കളുടെയും വിസ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഷെറിന് മാത്യുസ് എന്ന മൂന്നു വയസ്സുകാരിയെയാണ് ഇവര്‍ കൊലപ്പെടുത്തിയത്.…
Read More » - 9 September
ഭാരത് ബന്ദിന് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍
കൊച്ചി: നാളെ നടക്കാനിരിക്കുന്ന ഭാരത് ബന്ദിന് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ രംഗത്ത്. സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പടെ വിവിധ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ചുള്ള നാളത്തെ…
Read More » - 9 September
റെക്കോഡുകള്‍ മറികടന്ന് ഇന്ധനവില കുതിക്കുന്നു; ഇന്നും വില വര്‍ധിച്ചു
കൊച്ചി: റെക്കോഡുകള്‍ മറികടന്ന് ഇന്ധനവില കുതിക്കുന്നു. ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇന്ധനവില വീണ്ടും വര്‍ധിച്ചു. കോഴിക്കോട് പെട്രോളിന് 12 പൈസ കൂടി 82രൂപ 74പൈസയായി ഡീസലിന് 49പൈസകൂടി 76രൂപ…
Read More »