നിയമസഭയില്‍ സ്പീക്കറെ സര്‍ എന്ന് സംബോധന ചെയ്യണം എന്ന് നിര്‍ബന്ധമില്ലെന്ന് സ്പീക്കർ. പുട്ടിനു തേങ്ങ ഇടുന്നതുപോലെ നിയമസഭയില്‍ സാറുവിളി വേണ്ടന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷം സ്പീക്കറോട് പറയുന്നതിന് പകരം ഭരണപക്ഷത്തോട് നേരിട്ട് ഏറ്റുമുട്ടിയാല്‍ അത് കയ്യാങ്കളിയിലേക്കെത്തുമെന്നും സ്പീക്കർ പറഞ്ഞു.
സഭയിൽ ബഹുമാനപ്പെട്ട സ്പീക്കർ എന്ന് വിളിക്കുന്ന ചുരുക്കം ചിലരെങ്കിലും ഉണ്ടെന്നും അതുപോലെ സാർ എന്ന വിളിക്ക് പകരം മലയാളത്തിലാക്കി കഴിഞ്ഞാൽ അത് ഉപയോഗിക്കുന്ന കാര്യം പരിഗണിക്കാമെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
Post Your Comments