Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -10 September
ഹര്‍ത്താലിനിടെ ഷാഹിദ കമാലിനെ കൈയേറ്റം ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കൊല്ലം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന ഹര്‍ത്താലാല്‍ പുരോഗമിക്കുകയാണ്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ വനിതാ കമ്മീഷന്…
Read More » - 10 September
ഇന്ധനവില വർദ്ധനവ് ; ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധം
തിരുവമ്പാടി: ഇന്ധനവില വർദ്ധനവിൽ രാജ്യവ്യപകമായി കേന്ദ്രത്തിനെതിരെ പ്രതിഷേധം സമരം ശക്തമാക്കിയ സാഹചര്യത്തിൽ പിന്തുണ പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടിയും രംഗത്ത്. വില വർധനവിനെതിരെ പ്രതിപക്ഷ കക്ഷികൾ ആഹ്വാനം ചെയ്ത…
Read More » - 10 September
ഭര്‍ത്താവിന് തന്നേക്കാള്‍ 18 വയസ്സ് കുറവാണെന്ന് തിരിച്ചറിഞ്ഞത് മൂന്ന് മക്കളായ ശേഷം: വീട്ടമ്മ ചെയ്തത്
പെര്‍ത്ത്: ഭര്‍ത്താവിന് തന്നേക്കാള്‍ പതിനെട്ട് വയസ് കുറവാണെന്ന് മനസിലായ വീട്ടമ്മ മക്കളെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് സംഭവം. നാല്പ്പത്തിയേഴുകാരിയാ മാരാ ഹാര്‍വേയാണ്…
Read More » - 10 September
വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപി അധികാരത്തിലെത്തും: അമിത് ഷാ
ന്യൂഡല്‍ഹി:വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ. ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അമ്പത് വര്‍ഷവും ബിജെപി തന്നെ ഭരിക്കുമെന്നും…
Read More » - 10 September
തലസ്ഥാനത്ത് കോണ്‍ഗ്രസ് പ്രകടനത്തിനിടെ തമിഴ്നാട് ബസിന് നേരെ കല്ലേറ്
തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന ഹര്‍ത്താലാണ് ഇന്ന് രാവിലെ ആറ്മണിയ്ക്ക് ആരംഭിച്ചത്. രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഇന്ധനവില വര്‍ധനയില്‍…
Read More » - 10 September
അനവസരത്തിലെ ഹര്‍ത്താലാഘോഷം
അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വില കുതിച്ചുയരുമ്പോള്‍ അതിനെതിരെ പ്രതികരിക്കുക എന്നത് ജനങ്ങളുടെ അവകാശമാണ്. എന്നാല്‍ വാഹനങ്ങള്‍ തടഞ്ഞും കടകള്‍ അടപ്പിച്ചും പ്രതിഷേധിക്കണമെന്നുണ്ടോ..എന്തിന്റെ പേരിലായാലും അപ്രതീക്ഷിത ഹര്‍ത്താലുകള്‍ അംഗീകരിക്കാനാകില്ല, അത്…
Read More » - 10 September
ഒന്നര മണിക്കൂറില്‍ രൂപയ്ക്ക് കനത്ത ഇടിവ്
മുംബൈ: ഒന്നര മണിക്കൂറില്‍ രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ്. എക്കാലത്തെയും താഴ്ന്ന നിരക്കായ 72.35ലേക്ക് രൂപ കൂപ്പുകുത്തിയിരിക്കുകയാണ് ഇന്ത്യൻ രൂപ. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം…
Read More » - 10 September
ദുബായിയില്‍ യുവതിയുടെ പാസ്പോര്‍ട്ടും പണവും നഷ്ടമായി; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍
ദുബായ്: ദുബായിയിലെത്തിയ യുവതിയുടെ പാസ്പോര്‍ട്ടും പണവും നഷ്ടമായി. വിനോദ സഞ്ചാരത്തിന് ദുബായിയില്‍ ഒറ്റയ്ക്കെത്തിയ അമേരിക്കന്‍ സ്വദേശി ഡയാന മേരി ഇര്‍വിന്റെ പേഴ്സാണ് നഷ്ടമായത്. പേഴ്സ് നഷ്ടപ്പെട്ടതോടെ പണവും,…
Read More » - 10 September
ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്
ഷിംല: ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര് മരിച്ചു. 44 പേര്‍ക്ക് പരിക്കേറ്റു. ഹിമാചല്‍ പ്രദേശിലെ ചിന്പുര്ണിയില് ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. 47 പേരാണ് ബസിലുണ്ടായിരുന്നത് ചിന്പുര്ണിയില്നിന്നും…
Read More » - 10 September
ജലന്ധര്‍ ബിഷപ്പ്: നാല് വോട്ടിനുവേണ്ടി ആത്മാഭിമാനവും അന്തസും പണയംവെക്കുന്ന രാഷ്ട്രീയ ഭരണ സംവിധാനങ്ങള്‍ ജനങ്ങളെ വെല്ലുവിളിക്കുമ്പോള്‍
നാല് വോട്ടിനു വേണ്ടി ആദര്‍ശം ബലി കഴിക്കുകയാണ് സംസ്ഥാനത്തെ രാഷ്ട്രീയ ഭരണ കക്ഷികള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അത്തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ…
Read More » - 10 September
ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൈയും വിരലുകളും തല്ലിയൊടിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഡി വൈ എഫ് ഐ പ്രവർത്തകന്റെ കയ്യും വിരലുകളും കോൺഗ്രസ് പ്രവർത്തകർ തല്ലിയൊടിച്ചു. പെട്രോള്‍ വിലവര്‍ദ്ധനവില്‍ യൂപി എ സര്‍ക്കാറിന്റെ പങ്കിനെക്കുറിച്ച് ഫേസ്ബുക്കില്‍…
Read More » - 10 September
എന്റെ ചിത്രങ്ങളെല്ലാം നിരോധിക്കണം ; ട്വിങ്കിൾ ഖന്ന
ഒരിക്കൽ ഹിന്ദി ചലച്ചിത്രരംഗത്ത് തിളങ്ങി നിന്നിരുന്ന നടിയായിരുന്നു ട്വിങ്കിൾ ഖന്ന. എഴുത്തുകാരി , നിർമാതാവ് , അഭിനേത്രി എന്നീ നിലകളിലെല്ലാം ട്വിങ്കിൾ തിളങ്ങിയിട്ടുണ്ട്. 1995 ൽ ‘ബർസാത്ത്’…
Read More » - 10 September
നടപ്പാതയിലേക്ക് കാർ ഇടിച്ചു കയറി; രണ്ട് മരണം
ന്യൂഡല്‍ഹി: ഡൽഹിയിൽ നടപ്പാതയിലേക്ക് കാർ ഇടിച്ചു കയറി രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഡൽഹി രജൗരിയിലെ ഇസിഐ ആശുപത്രിക്ക് മുന്നിൽ കഴിഞ്ഞ ദിവസം…
Read More » - 10 September
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ചതിന് പിന്നാലെ മദ്രസ അധ്യാപകനും ബലാത്സംഗം ചെയ്തു
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ചതിന് പിന്നാലെ മദ്രസ അധ്യാപകനും ബലാത്സംഗം ചെയ്തു. പിതാവ് തന്നെ പീഡിപ്പിക്കുന്നതായി തന്റെ ഡയറിയില്‍ കുറിച്ചിരുന്നതാണ് പീഡന വിവരം പുറത്തറിയാന്‍ കാരണം.…
Read More » - 10 September
ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോര്‍ജ് റിപ്പബ്ലിക് ചാനല്‍ അവതാരികയുടെ മുന്നിൽ പെട്ടു!!
ന്യൂഡൽഹി: ഉറച്ച നിലപാടുമായി ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും കടന്നാക്രമിച്ച് താരമാകുന്ന ചര്‍ച്ചകളിലെ പുലി പി സി ജോർജ് റിപ്പബ്ലിക് ടി വിയിൽ ചർച്ചക്ക് പോയി ആകെ…
Read More » - 10 September
ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
ന്യൂഡല്‍ഹി: ജനങ്ങളെ ആശങ്കയിലാക്കി ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഭൂചലനം. ഉത്തര്‍പ്രദേശിലെ ഖര്‍ഖൗഡയാണ് റിക്ടര്‍ സ്കെയിലില്‍ 3.6 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവ സ്ഥാനം. ഇന്ന് പുലർച്ചയോടെയാണ് ഭൂചലനം ഉണ്ടായത്. ALSO…
Read More » - 10 September
സെറീനയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; പിഴ വിധിച്ച് അധികൃതർ
ന്യൂയോര്‍ക്ക്: സെറീന വില്യംസ്-നവോമി ഒസാക്ക യു.എസ് ഓപ്പണ്‍ ഫൈനലിനിടെ കോര്‍ട്ടില്‍ അരങ്ങേറിയത് നാടകീയരംഗങ്ങളായിരുന്നു. അമ്പയറോട് തര്‍ക്കിച്ച സെറീന മത്സരത്തിലുടനീളം അസ്വസ്ഥയായിരുന്നു. ഇതിനിടെ പോയിന്റ് വെട്ടിക്കുറച്ചതിന് അമ്പയറോട് മോശമായി…
Read More » - 10 September
വീണ്ടും കത്തി ആക്രമണം; ഏഴു പേര്‍ക്ക് പരിക്ക്
പാരീസ് : പരീസില്‍ വീണ്ടും കത്തി ആക്രമണം. സംഭവത്തിൽ ഏഴു പേര്‍ക്ക് പരിക്കേറ്റു, ഇതിൽ നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണവുമായി ബന്ധപ്പെട്ട് ഒരു അഫ്ഗാൻ…
Read More » - 10 September
വെള്ളം ഇറങ്ങാതെ ദുരിതത്തിന് പിന്നാലെ ഹർത്താലും: കുടിവെള്ളം പോലുമില്ലാതെ വലഞ്ഞ് കുട്ടനാട് നിവാസികള്‍
ആലപ്പുഴ: ഇന്ധന വിലവര്‍ധനവിനെതിരെ സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ കുട്ടനാട്ടിലെ ജനജീവിതത്തെ ആദ്യമണിക്കൂറില്‍ തന്നെ സാരമായി ബാധിച്ചു. കുട്ടനാടിന്റെ വിവിധ മേഖലകളില്‍ ബോട്ട് സര്‍വീസ്…
Read More » - 10 September
റെക്കോഡ് മറികടന്ന് ഇന്ധന വില; ഇന്നും വില വര്‍ധിച്ചു
തിരുവനന്തപുരം: ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇന്ധനവില ഇന്നും ഉയര്‍ന്നു. അതേസമയം ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലും കോണ്‍ഗ്രസിന്റെ ബന്ദും നടത്തുന്ന സാഹചര്യത്തിലാണ് ഇന്നും…
Read More » - 10 September
ദുബായിൽ സ്കൂൾ താൽക്കാലികമായി അടച്ചു; കാരണം ഇതാണ്
യുഎഇ: ദുബായിലെ ഈ സ്കൂൾ താൽക്കാലികമായി അടച്ചു. ജലം മലിനമായതിനെ തുടർന്നാണ് സ്കൂൾ താൽക്കാലികമായി അടച്ചത്. ജർമ്മൻ അത്രാഷ്ട്ര സ്കൂളാണ് അടച്ചത്. വെള്ളത്തിൽ ബാക്ടീരിയയുടെ സാനിധ്യം കണ്ടെത്തുകയും…
Read More » - 10 September
പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് കൊടുംചൂട് : രണ്ടു ജില്ലകളിൽ സൂര്യാഘാതം റിപ്പോർട്ട് ചെയ്തു
തിരുവനന്തപുരം: പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് കൊടുംചൂട് അനുഭവപ്പെടുന്നു. വേനല്‍ക്കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സൂര്യാഘാതം ഈ കൊടും ചൂടിൽ തുലാവര്‍ഷത്തിന് മുന്‍പെ കേരളത്തില്‍ സംഭവിച്ചിരിക്കുകയാണ്. തൃശൂരില്‍ രണ്ടുപേര്‍ക്ക് സൂര്യാഘാതമേറ്റതിന്…
Read More » - 10 September
കന്യാസ്ത്രീകളുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍ നടത്തുന്ന അനിശ്ചിതകാലനിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്. ജോസ്…
Read More » - 10 September
ഇന്ത്യയ്ക്ക് ആശ്വാസമായി ഐസിസി
ദുബായ് : ഇന്ത്യയ്ക്ക് ആശ്വാസമായി ഐസിസി. ഏഷ്യാകപ്പിലെ എല്ലാ മത്സരങ്ങള്‍ക്കും ഐസിസി ഏകദിന പദവി നൽകി. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഏകദിന പദവിയില്ലാത്ത ഏക ടീമായ ഹോങ്കോംഗിന് ഇതൊരു…
Read More » - 10 September
ഭാരത് ബന്ദ്; കോൺഗ്രസ് അധ്യക്ഷനെ വീട്ടു തടങ്കലിലാക്കി
മുംബൈ: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെതിരെ നടപടികളുമായി മഹാരാഷ്ട്ര സർക്കാർ രംഗത്ത്. മുംബൈ കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നിരുപമത്തെ സര്‍ക്കാര്‍ വീട്ടു തടങ്കലിലാക്കി. ഇതിനിടെ…
Read More »