സിനിമയെ വെല്ലുന്ന രീതിയിലാണ് ഇന്നത്തെ വിവാഹ വീഡിയോകൾ ചിത്രീകരിക്കുന്നത്. അത്തരത്തിലൊരു വിവാഹവേദിയിൽ വച്ച് നടന്ന ഒരു നിമിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിരലില്‍ ബാക്കിയായ എന്തോ ഒന്ന് നുണഞ്ഞു വരികയായിരുന്ന പെണ്‍കുട്ടി പെട്ടുപോയത് ക്യാമറാമാന്റെ മുന്നിലാണ്. തുടർന്ന് നടന്ന രസകരമായ നിമിഷങ്ങൾ കാണാം;
Post Your Comments