ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസൺ മത്സരങ്ങൾക്ക് സെപ്റ്റംബർ 29നു തുടക്കമാകും. എടിക്കെയും കേരളത്തിന്റെ സ്വന്തം മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സും തമ്മിലായിരിക്കും ആദ്യ മത്സരം. ഈ അവസരത്തിൽ ടീമിന്റെ ലൈൻ അപ്പ് അറിയാൻ ആഗ്രഹിക്കുന്നവർക്കായി ഞങ്ങൾ ഒരുക്കിയ വീഡിയോ ചുവടെ ചേർക്കുന്നു. ഇത്തവണത്തെ കപ്പിൽ കൊമ്പന്മാർ മുത്തമിടട്ടെ എന്ന് ആശംസിക്കുന്നു
വീഡിയോ ചുവടെ :
https://www.youtube.com/watch?v=TYjZfgKybNg&feature=youtu.be
Post Your Comments