![mathew t thomas](/wp-content/uploads/2018/09/mathew-t-thomas.jpeg)
തിരുവനന്തപുരം: പണാധിപത്യം കൊണ്ട് ജനാധിപത്യത്തെ തകര്‍ക്കാനുള്ള കോര്‍പ്പറേറ്റുകളുടെ ശ്രമത്തെ ചെറുക്കണമെന്ന് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു.
സോഷ്യലിസ്റ്റ് നേതാവും കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍ സ്ഥാപകനുമായ എസ്.എം.നൂഹുവിന്റെ ചരമവാര്‍ഷിക സമ്മേളനം ഗാന്ധിപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രസ്റ്റ് ചെയര്‍മാന്‍ എച്ച്.കമാലുദ്ദീന്‍ ലബ്ബ അദ്ധ്യക്ഷത വഹിച്ചു. വി.എസ്.ശിവകുമാര്‍ എം.എല്‍.എ, അഡ്വ.ആന്റണി രാജു,ചാരുപാറ രവി, കരമന ബയാര്‍, എം.എസ്. അജ്മല്‍ ഖാന്‍, ചാല മര്‍ച്ചന്റ്സ് ക്ലബ്ബ് ഗോപകുമാര്‍, സെയ്ദ് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
Post Your Comments