Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -18 September
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തുകള്‍ വളരുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യകണ്ട ഏറ്റവും ശക്തനും തന്ത്രശാലിയുമായ പ്രധാനമന്തി നരേന്ദ്ര മോദിയുടെ സ്വത്തു വകകളുടെ കണക്കുകൾ പുറത്ത്. പ്രധാനമന്ത്രിക്ക് സ്വന്തമായി വാഹനമില്ല. സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ കണക്കുകളനുസരിച്ച് 2017-’18…
Read More » - 18 September
ആരാധകരെ ആവേശത്തിലാഴ്ത്തി മഞ്ഞപ്പടയുടെ തകര്‍പ്പന്‍ പരസ്യഗാനം ; വീഡിയോ കാണാം
കൊച്ചി : ആരാധകരെ ആവേശത്തിലാഴ്ത്തി കേരളാ ബ്ലസ്റ്റേഴ്സിന്റെ തകര്‍പ്പന്‍ പരസ്യഗാനം പുറത്തിറങ്ങി. ഐഎസ്എല്‍ പൂരത്തിന് കൊടികയറാന്‍ ഇനി ദിവസങ്ങള്‍ മാത്രം. അഞ്ചാം സീസണിന്റെ ആദ്യ കിക്കോഫിന് കാത്തിരിക്കുകയാണ്…
Read More » - 18 September
ബാര്‍കോഴക്കേസില്‍ മാണിക്ക് തിരിച്ചടി; നിര്‍ണായക വിധിയുമായി കോടതി
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മാണിക്ക് തിരിച്ചടി, നിര്‍ണായക വിധിയുമായി കോടതി. ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് വിജിലന്‍സ് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. മാണി കൈക്കൂലി…
Read More » - 18 September
റോഡിൽ പാൽമഴ; അപൂർവകാഴ്ചയുടെ അമ്പരപ്പിൽ നാട്ടുകാർ
കൊല്ലം : റോഡിലൂടെ മഴവെള്ളം പതഞ്ഞൊഴുകിയ കാഴ്ച കണ്ട അമ്പരപ്പിലാണ് കൊട്ടാരക്കരയിലെ നാട്ടുകാർ. പാൽക്കടൽ പോലെ രണ്ടര കിലോമീറ്ററോളം ദൂരത്തിലാണ് വെള്ളം ഒഴുകിയത്. രാവിലെ പതിനൊന്നോടെ എംസി…
Read More » - 18 September
ബിഗ് ബോസ് ഫൈനിലെത്തിയവര് ഒരു യോഗ്യതയുമില്ലാത്തവര്‍, സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം!!
ബിഗ് ബോസ് ആരംഭിച്ച് മൂന്ന് മാസം പിന്നിട്ട് യാത്ര അവസാന ഘട്ടത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ആര് ജയിക്കും എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. അതിനിടെ സോഷ്യല്‍ മീഡിയയില്‍…
Read More » - 18 September
വാഹനങ്ങളുടെ ഇത്തരം രൂപമാറ്റത്തിനെതിരെ നിയമനടപടി; മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം: വാഹനങ്ങളുടെ ഇത്തരം രൂപമാറ്റത്തിനെതിരെ നിയമനടപടി, മുന്നറിയിപ്പുമായി കേരള പൊലീസ്. വാഹനങ്ങളുടെ നിയമപരമല്ലാത്ത രൂപമാറ്റത്തിനെതിരെയാണ് ഔദ്യോഗിക ഫേസ്ബുക്കിലൂടെ പൊലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഫെയ്സ്ബുക്ക്…
Read More » - 18 September
മോഹൻലാലിൻറെ ആശംസയ്ക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറുപത്തിയെട്ടാം ജന്മദിനത്തില് ആശംസകൾ അറിയിച്ച നടൻ മോഹൻലാലിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി. നിരവധി ആളുകളാണ് പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ചത്. ഇതില്‍ ചുരുക്കം ചിലര്‍ക്ക്…
Read More » - 18 September
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ഫ്രോങ്കോയ്ക്ക് അനുകൂല നിലപാടുമായി വികാരി
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂല നിലപാടുമായി കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഇടവക വികാരിയാണ് നിക്കോളാസ്.…
Read More » - 18 September
ഫ്ളോറന്‍സ് ചുഴലിക്കാറ്റിന് ശക്തിയേറുന്നു; മരണസംഖ്യ 31
ഫ്ളോറന്‍സ്: ഫ്ളോറന്‍സ് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 31 ആയി. മരിച്ചവരിൽ നിരവധി കുട്ടികളും ഉൾപ്പെടുന്നു. മിഡ്-അറ്റ്ലാന്റിക് മേഖലയിലെ ചില ഭാഗങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.…
Read More » - 18 September
രൂക്ഷ ആരോപണങ്ങളുമായി ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ
കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് നൽകും. കന്യാസ്ത്രീയ്ക്കെതിരെ രൂക്ഷ ആരോപണങ്ങളുമായാണ് ബിഷപ്പ് ജാമ്യാപേക്ഷ തയ്യാറാക്കിയിരിക്കുന്നത്.…
Read More » - 18 September
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചതായി റിപ്പോര്‍ട്ടുകള്‍. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന് ആണ് രാജിവച്ചത്. മുന്‍ പാര്‍ലമെന്റ് അംഗമായ അജയ് മാക്കന്…
Read More » - 18 September
യൂണിയനുകളുടെ സമ്മര്‍ദ്ദം: സാമൂഹിക സുരക്ഷാ നിയമം കേന്ദ്രം പിന്‍വലിച്ചു
ന്യൂഡല്‍ഹി: തൊഴിലാളി യൂണിയനുകളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രോവിഡന്റ് ഫണ്ട്, ഇ.എസ്.ഐ., ഗ്രാറ്റ്വിറ്റി നിയമങ്ങള്‍ സാമൂഹിക സുരക്ഷാനിയമത്തില്‍ ലയിപ്പിക്കാനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. അസംഘടിതമേഖലയിലെ കോടിക്കണക്കിന് തൊഴിലാളികളെ…
Read More » - 18 September
ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കേരളത്തിലേക്ക്
കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കേരളത്തിലെത്തും. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍…
Read More » - 18 September
ആഡംബര കാറുകള്‍ ലേലത്തില്‍ വിറ്റ് ഇമ്രാന് ഖാന്; പ്രധാന കാരണം ഇതാണ്
ഇസ്ലാമാബാദ്: ആഡംബര കാറുകള്‍ ലേലത്തില്‍ വിറ്റ് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പാക്കിസ്ഥാനില്‍ ഇമ്രാന് ഖാന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 34 ആഡംബര കാറുകള്‍ ലേലത്തില്‍ വിറ്റു. ലേലത്തിനായി…
Read More » - 18 September
കന്യാസ്ത്രി മഠത്തിലെ സ്ഥിരം ശല്യക്കാരി, കാര്യമറിയാതെ മാധ്യമങ്ങളും പൊതുജനവും തന്നെ ക്രൂശിക്കുന്നു :ഫ്രാങ്കോ മുളയ്ക്കൽ
കൊച്ചി: പീഡനാരോപണം ഉയര്‍ത്തിയ കന്യാസ്ത്രീമഠത്തിലെ ശല്യക്കാരിയാണെന്നും ഇവര്‍ക്ക് തന്നോടുള്ളത് വ്യക്തി വിരോധമെന്നും ജലന്ധര്‍ ബിഷപ്പ്. ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ ഇങ്ങനെ,. മിഷനറീസ് ഓഫ്…
Read More » - 18 September
വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി കണ്ണന്താനം
ന്യൂഡൽഹി : വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. പ്രളയത്തെ അതിജീവിച്ച കേരളം വിനോദസഞ്ചാരികളെ വരവേൽക്കാൻ സജ്ജമായെന്ന് അദ്ദേഹം അറിയിച്ചു.ടൂറിസം മന്ത്രാലയം ആദ്യമായി സംഘടിപ്പിക്കുന്ന ഇന്ത്യ ടൂറിസം…
Read More » - 18 September
കണ്ണൂര്‍ വിമാനത്താവളത്തിൽ ലൈസന്‍സിനായി അന്തിമ പരിശോധന
കണ്ണൂർ : ലൈസന്‍സ് ലഭിക്കുന്നതിനായി കണ്ണൂർ വിമാനത്താവളത്തിൽ അന്തിമ പരിശോധന ഇന്ന് നടത്തും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. പരിശോധനക്കുശേഷം ഉദ്യോഗസ്ഥര്‍…
Read More » - 18 September
എല്ലാ നഷ്ടപ്പെട്ടപ്പോൾ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിശ്വസിച്ച് കടക്കാരായി: വീട്ടമ്മമാരുടെ പരാതി ഇങ്ങനെ
കൊച്ചി: ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിലൂടെ വീട്ടമ്മമാരെ സര്‍ക്കാര്‍ തള്ളിയിട്ടത് കടത്തിന്റെ കാണാക്കയത്തിലേക്കെന്ന് പരാതി. പ്രളയത്തില്‍ നഷ്ടമായ ഗൃഹോപകരണങ്ങള്‍…
Read More » - 18 September
ഏഷ്യ കപ്പിൽ ഹോങ്കോങ്ങിനെതിരെ നാളെ ഇന്ത്യൻ പോരാട്ടം
ദുബായ് : ഏഷ്യ കപ്പിൽ ഹോങ്കോങ്ങിനെതിരെ നാളെ ഇന്ത്യൻ പോരാട്ടം. കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ എട്ടു വിക്കറ്റിനു തകർത്തുവിട്ട ഹോങ്കോങ്ങിൽനിന്നു കാര്യമായ ഭീഷണി ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. കരുത്തരായ…
Read More » - 18 September
കേരളത്തില്‍ വീണ്ടും കനത്ത മഴയെന്ന് പ്രവചനം
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമാകും. ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടും. കേരളത്തിലും ഇതിന്റെ സ്വാധീനം തുടക്കത്തില്‍ കുറവായിരിക്കും. ഈ മാസം 21 തൊട്ട് കേരളത്തില്‍…
Read More » - 18 September
‘നിങ്ങളാണു രാജ്യത്തിന്റെ ഭാവി’ വാരാണസിയിൽ സ്കൂൾ കുട്ടികൾക്കൊപ്പം ജന്മദിനമാഘോഷിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി ∙ 68–ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസാപ്രവാഹം. സ്വന്തം ലോക്സഭാ മണ്ഡലമായ വാരാണസിയിൽ സ്കൂൾ കുട്ടികൾക്കൊപ്പമാണു അദ്ദേഹം ജന്മദിനമാഘോഷിച്ചത്. ഇന്നു മണ്ഡലത്തിൽ വിവിധ വികസനപദ്ധതികൾ…
Read More » - 18 September
വെള്ളമുണ്ട ഇരട്ടക്കൊലപാതകം; പ്രതി പിടിയിൽ
വയനാട് : വയനാട് വെള്ളമുണ്ടയിലെ ദമ്പതികളുടെ കൊലപാതകത്തിലെ പ്രതി പിടിയിൽ. കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മോഷണത്തിനുവേണ്ടി ദമ്പതികളെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.…
Read More » - 18 September
വൈദ്യുതി ശരീരത്തിലൂടെ കടത്തിവിട്ട് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന കറന്റ് മോഹന്‍ അന്തരിച്ചു
സ്വന്തം ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ട് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് പ്രശസ്തി നേടിയ കറന്റ് മോഹന്‍ അന്തരിച്ചു. ഇന്നലെ വൈകീട്ടാണ് മരണം സംഭവിച്ചത്. 58 വയസ്സായിരുന്നു. ഫീസ് അടയ്ക്കാത്തതിന്റെ…
Read More » - 18 September
70ാമത് എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു
ലോസാഞ്ചലസ് : യുഎസ് ടെലിവിഷൻ രംഗത്തെ മികച്ച പരിപാടികൾക്കും താരങ്ങൾക്കും നൽകിവരുന്ന എമ്മി അവാർഡുകൾ പ്രഖ്യാപിക്കുന്നു. യുഎസിലെ കലിഫോർണിയയിലുള്ള ലോസാഞ്ചലസിലെ മൈക്രോസോഫ്റ്റ് തിയറ്ററിലാണ് പ്രഖ്യാപനം. കോമഡി പരമ്പരയായ…
Read More » - 18 September
പ്രളയ ബാധിതര്‍ക്കായി തെലങ്കാന ഓള് ഇന്ത്യ മലയാളി അസോസിയേഷന് 5.26 കോടി രൂപയുടെ മരുന്നുകള്‍ കൈമാറി
കൊച്ചി: പ്രളയ ബാധിതര്‍ക്കായി ഓള് ഇന്ത്യ മലയാളി അസോസിയേഷന് 5.26 കോടി രൂപയുടെ മരുന്ന് ആരോഗ്യ വകുപ്പിന് കൈമാറി. ഓള് ഇന്ത്യ മലയാളി അസോസിയേഷന് നാഷണല്‍ പ്രസിഡന്റ്…
Read More »