Latest NewsJobs & Vacancies

ഈ തസ്തികയിൽ കേരള സര്‍വകലാശാലയില്‍ കരാർ നിയമനം

അവസാന തീയതി : സെപ്റ്റംബര്‍ 29

കേരള സര്‍വകലാശാലയില്‍ ബോട്ടണി വകുപ്പില്‍ ഗ്രാജ്വേറ്റ് ഫീല്‍ഡ് അസിസ്റ്റന്റിന്റെ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. ഒരു വര്‍ഷത്തേക്കാണ് നിയമനം.

താൽപ്പര്യമുള്ളവർ വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും രജിസ്ട്രേഷന്‍ ഫീസ് അടച്ച രേഖയും സഹിതം Registrar, University of Kerala, Senate House Campus, Palayam, Thiruvananthapuram, Pin 695034 എന്ന വിലാസത്തിൽ അയക്കണം. കവറിന് പുറത്ത് തസ്തികയുടെ പേരെഴുതിയിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :www.keralauniversity

അവസാന തീയതി : സെപ്റ്റംബര്‍ 29

shortlink

Related Articles

Post Your Comments

Related Articles


Back to top button